Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -11 December
വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ വയോധികയെ കാട്ടാന ചവിട്ടി കൊന്നു : ദാരുണ സംഭവം ശാസ്താംപൂവം വനമേഖലയിൽ
തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര സ്വദേശിയായ വനവാസി വിഭാഗത്തിൽപ്പെട്ട മീനാക്ഷി (70) ആണ് മരിച്ചത്. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിലായിരുന്നു സംഭവം. പടിഞ്ഞാക്കരപ്പാറയിലെ വനത്തിനുള്ളിൽ വനവിഭവങ്ങൾ…
Read More » - 11 December
ഹേമ കമ്മിറ്റി റിപ്പോർട്ട് : നിലവിലുള്ളത് 33 കേസുകളെന്ന് സർക്കാർ : നാലുകേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി : ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിലവിൽ 33 കേസുകൾ നിലനിൽക്കുന്നതായി സർക്കാർ. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്…
Read More » - 11 December
ശബരിമലയിൽ ബലൂൺ ജ്യോതി പറത്തിയത് ആശങ്കയുണർത്തി : ആന്ധ്രയിൽ നിന്നുള്ള ഭക്തനെ വിലക്കി പോലീസ്
പത്തനംതിട്ട : ശബരിമലയിൽ ബലൂൺ ജ്യോതി പറത്തിയത് പോലീസിനടക്കം ആശങ്കയുണർത്തി. ആന്ധ്രയിൽ നിന്നെത്തിയ ഒരു ഭക്തനാണ് ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് ശബരിമല ക്ഷേത്രത്തിനുതൊട്ടുതാഴെ ആകാശത്തേക്കു…
Read More » - 11 December
സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം : എല്ലാവരും സുരക്ഷിതർ
ദമാസ്കസ് : സിറിയയില്‍ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. എല്ലാവരെയും സുരക്ഷിതമായി ലെബനനില്‍ എത്തിച്ചു. ദമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യന്‍ എംബസികള്‍ ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.…
Read More » - 11 December
ഓസ്ട്രേലിയയിലെ ലാബിൽ നിന്ന് നൂറുകണക്കിന് ‘അതിമാരകമായ വൈറസ്’ സാമ്പിളുകൾ കാണാതായി: ഞെട്ടലോടെ രാജ്യം
ഓസ്ട്രേലിയയിലെ ഒരു ലബോറട്ടറിയിൽ നിന്ന് ആക്ടീവായ വൈറസുകൾ അടങ്ങിയ നൂറുകണക്കിന് കുപ്പികൾ കാണാതായി. ഞെട്ടിക്കുന്ന ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. “ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഗുരുതരമായ ലംഘനത്തിൽ” ഹെൻഡ്ര…
Read More » - 11 December
ഇന്ന് ഗുരുവായൂർ ഏകാദശി: ഭഗവാന് കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്
ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന് ശ്രീകൃഷ്ണനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമുള്ള വഴികള്‍ ഭഗവദ്…
Read More » - 10 December
സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
സ്വര്‍ണ്ണ മാല കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു
Read More » - 10 December
നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ: പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ
പുലർച്ചെ ഒന്നരയോടെ മത്സ്യബന്ധനത്തിനായി ഇറങ്ങിയവരാണ് ആദ്യം കണ്ടത്.
Read More » - 10 December
ഗുരുവായൂർ ഏകദാശി: ഇന്ന് പ്രാദേശിക അവധി
ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Read More » - 10 December
വയനാട് ദുരന്തം: നൂറ് വീടുകള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയില്ലെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു : മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി.…
Read More » - 10 December
നാളെ മുതല്‍ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയോടെ മഴ ശക്തിയാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെയോടെ…
Read More » - 10 December
പോത്തന്‍കോട് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പോലീസ് : കസ്റ്റഡിയില്‍ എടുത്ത തൗഫീഖിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പോത്തന്‍കോട് ഭിന്നശേഷിക്കാരിയായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. രാവിലെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത പോത്തന്‍കോട് സ്വദേശി തൗഫീഖിനെ വിശദമായ ചോദ്യം…
Read More » - 10 December
പാലക്കാട് ഉപതിരഞ്ഞെടുപ്പ് : പ്രചാരണത്തിലെ അസംതൃപ്തി തുറന്ന് പറഞ്ഞ് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മന്‍. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവര്ക്കും ചുമതല നല്‍കിയെങ്കിലും തനിക്ക് തന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. അന്ന്…
Read More » - 10 December
മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു
ബെഗളൂരു: മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള…
Read More » - 10 December
ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍
“വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”…
Read More » - 9 December
മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി
തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Read More » - 9 December
മന്ത്രി ശമ്പളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത്: സന്ദീപ് വാര്യര്‍
അവര്‍ നേരത്തെ സംസ്ഥാന യുവജനോത്സവത്തില്‍ വിജയിയായിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്കാണ്
Read More » - 9 December
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി: വനിത-ശിശു ആശുപത്രിക്കെതിരെ പരാതി
കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
Read More » - 9 December
ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഷാജി എന്‍ കരുണിന്
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്.
Read More » - 9 December
ഒടുവിൽ നടിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് വി ശിവൻകുട്ടി : കുട്ടികൾക്ക് വിഷമം ഉണ്ടാകരുതെന്ന് മന്ത്രി
കൊച്ചി: വിവാദങ്ങൾ ആളിക്കത്താൻ തുടങ്ങവെ നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ചെന്ന പരാമർശമാണ് മന്ത്രി…
Read More » - 9 December
അമ്മുവിന്റെ മരണം : നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി : പ്രതികൾക്ക് സസ്പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിൽ കൂടുതൽ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം…
Read More » - 9 December
കൊച്ചി കസ്റ്റംസ് പിടികൂടിയത് മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് : പ്രതി ഉസ്മാൻ അറസ്റ്റിൽ
കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവമാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ…
Read More » - 9 December
നടി പ്രതിഫലം ചോദിച്ചതിൽ തെറ്റില്ല : വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിൽ പ്രതികരിച്ച് നർത്തകി നീനാ പ്രസാദ്
കൊച്ചി : സ്കൂൾ കലോത്സവത്തിന് സ്വാഗതഗാനം അവതരിപ്പിക്കുന്നതിന് നൃത്താവിഷ്കാരം ഒരുക്കാൻ പ്രശസ്തയായ സിനിമാ നടി പ്രതിഫലം ചോദിച്ചതിനെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ തള്ളി നർത്തകി നീനാ പ്രസാദ്.…
Read More » - 9 December
മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം ഡിസംബർ 20ന് എത്തുന്നു : വമ്പൻ റിലീസിന് ഒരുങ്ങി “മാർക്കോ”
കൊച്ചി : ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ ഗംഭീര തിയറ്റർ എക്സ്പീരിയൻസാണ് പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. ഇത്രയേറെ വയലൻസുള്ളൊരു…
Read More » - 9 December
മുപ്പതിനായിരം ഡോളര്‍ വേണം : ഇല്ലെങ്കിൽ സ്കൂളുകൾ തകർക്കും : ദല്‍ഹിയിൽ വീണ്ടും ബോംബ് ഭീഷണി
ന്യൂദല്‍ഹി : ദല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു. ആര് കെ പുരം ദല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജി ഡി ഗോയങ്ക സ്കൂള്‍ എന്നിവ…
Read More »