Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -8 December
ദമാസ്കസ് വളഞ്ഞ് വിമതർ : ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ് സിറിയ
ദമാസ്കസ് : സിറിയയില്‍ വിമതർ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ ദമാസ്കസ് വിമത സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ അനുദിനം ജനജീവിതം താറുമാറായ…
Read More » - 8 December
രക്ഷാപ്രവര്‍ത്തന പരാമർശം : പോലീസും മുഖ്യമന്ത്രിക്ക് അനുകൂലം : കേസെടുക്കാനാവില്ലെന്ന് കോടതിയെ അറിയിച്ചു
കൊച്ചി: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ്. ഇത് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ മാസം…
Read More » - 8 December
ആറ് വിമാനങ്ങളുടെ വഴി മുടക്കിയത് ഒരു പട്ടം : വ്യോമയാന പരിശീലന പറക്കലും പട്ടം കാരണം നിർത്തിവച്ചു
തിരുവനന്തപുരം : ഒരു പട്ടം കാരണം വഴി മുടങ്ങിയത് ആറ് വിമാനങ്ങൾക്ക്. തിരുവനന്തപുരത്താണ് 200 മീറ്റർ ഉയർന്ന് പൊങ്ങി പറന്ന പട്ടം വിമാനങ്ങളുടെ യാത്രയ്ക്ക് ഭംഗം വരുത്തിയത്.…
Read More » - 8 December
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണം : മൂന്ന് പ്രതികൾക്കും ജാമ്യം
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ജാമ്യം. സഹപാഠികളും പ്രതികളുമായ അലീന, അഷിത, അഞ്ജന എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട…
Read More » - 8 December
ഭർതൃഗൃഹത്തിൽ നവവധു മരിച്ച സംഭവം : ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ : അജാസിന് യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി സംശയം
തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ. അജാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച ഇന്ദുജയുമായി അജാസിന് അടുപ്പമുണ്ടായിരുന്നതായാണ് സൂചന. ഇക്കാര്യം…
Read More » - 8 December
ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശനം : നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ശന നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ്…
Read More » - 8 December
ക്ഷേത്രങ്ങൾ പുണ്യയിടങ്ങൾ : ഇക്കാര്യങ്ങൾ അറിഞ്ഞ് വേണം സന്ദർശനം നടത്താൻ
ഏതൊരു വ്യക്തിയുടെയും മനസിനും ശരീരത്തിനും ഒരു പോലെ നല്ലതാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. എന്നാൽ ക്ഷേത്ര ദർശനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍…
Read More » - 7 December
- 7 December
സിപിഎം വിട്ടെത്തിയ മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്
മധു മുലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ
Read More » - 7 December
45കാരിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ
യുവതിയുടെ മരണം മോഷണ ശ്രമത്തിനിടെയാണ് എന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചത്
Read More » - 7 December
മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാട് അടക്കം 21 പേർക്ക് കർദിനാൾ സ്ഥാനം : ചടങ്ങുകൾ ആരംഭിച്ചു
ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്
Read More » - 7 December
അടിച്ചാല്‍ തിരിച്ചടിക്കണം : വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി
ഇടുക്കി : അടിച്ചാല്‍ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി. ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 7 December
വയനാട് പുനരധിവാസം : ഓഡിറ്റിംഗ് പോലും കൃത്യമല്ല, അനാവശ്യമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: ഹൈക്കോടതി
കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച ഹൈക്കോടതി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്നും നിഷ്കർഷിച്ചു. ഈ…
Read More » - 7 December
നടൻ ദിലീപിന്റെ ശബരിമല സന്ദർശനം : സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കി
കൊച്ചി : നടൻ ദിലീപിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കി. സന്നിധാനത്തെത്തിയ ദിലീപിന്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാൻ കഴിഞ്ഞദിവസം…
Read More » - 7 December
ആന എഴുന്നള്ളിപ്പിലെ ഉത്തരവ്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പൂര കമ്മറ്റികൾ, പൂരം നടത്തുന്നത് അനിശ്ചിതത്വത്തിൽ
തൃശ്ശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ പ്രധിഷേധം ശക്തമാക്കി പൂര കമ്മറ്റികൾ. ഇന്ന് ഉത്രാളിക്കാവിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.…
Read More » - 7 December
സന്താന സൗഭാഗ്യത്തിനായി മാത്രമുള്ള കേരളത്തിലെ ഏക ക്ഷേത്രം
ശാസ്ത്രവും ടെക്നോളജിയും പുരോഗമിച്ചാലും വിശ്വാസങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല. വിശ്വാസങ്ങളാണ് മനുഷ്യനെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും. വിശ്വാസങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്നു കിടക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ ഈ…
Read More » - 6 December
നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ
ഒന്നരയോടെയാണ് ഇന്ദുജയെ പാലോടുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
Read More » - 6 December
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ നാളെ കൈമാറും
സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു
Read More » - 6 December
റിവോൾവർ റിങ്കോ : കിരൺ നാരായണൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടത്തി
വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്
Read More » - 6 December
കോകിലയെ വേലക്കാരിയെന്ന് ആക്ഷേപം : വിമർശനവുമായി നടൻ ബാല
പരസ്യമായി മാപ്പ് പറയണമെന്നും അയാളെ നിയമത്തിന് വിട്ടുകൊടുക്കില്ലെന്നും ബാല
Read More » - 6 December
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല : കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്
കൊച്ചി : നടന് സിദ്ദിഖിനെതിരെ വിമർശനവുമായി പോലീസ്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ഇന്ന് സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിരുന്നു.…
Read More » - 6 December
രാജ്യസഭയില്‍ കോണ്‍ഗ്രസ് ബെഞ്ചില്‍ നോട്ട് കെട്ടുകൾ കണ്ടെത്തി : കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പ്രതിസന്ധിയിൽ
ന്യൂദല്‍ഹി : രാജ്യസഭയില്‍ കോണ്‍ഗ്രസ് ബെഞ്ചില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി എംപിയുടെ ഇരിപ്പിടത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചതായി സഭാധ്യക്ഷന് ജഗദീപ്…
Read More » - 6 December
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന : ദേവസ്വം ബോര്‍ഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. വിഷയം…
Read More » - 6 December
നവീൻ ബാബുവിന്റെ മരണം : അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ : ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഡിസംബർ12 ന് കോടതി വിശദമായ വാദം കേൾക്കും. അന്വേഷണം…
Read More » - 6 December
ബലാത്സംഗ കേസ് : നടന് സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി
കൊച്ചി : ബലാത്സംഗ കേസില്‍ നടന് സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയില്‍ ഹാജരായത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ്…
Read More »