Latest NewsIndia

പ്രവചിക്കാന്‍ കഴിയാതെ മധ്യപ്രദേശ്

മധ്യപ്രദേശ്: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചനാതീതമായി മധ്യപ്രദേശ്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടം തുടരുന്നു. കോണ്‍ഗ്രസ് 110 സീറ്റുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ 109 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി ബിജെപിയും തൊട്ടു പുറകെയുണ്ട്. അതേസമയം 5 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്ന ബിഎസ്പിയുടെ തീരുമാനം മധ്യപ്രദേശില്‍ നിര്‍ണായകമാകും.

230 സീറ്റുകളിലേയ്ക്കാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button