Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -25 December
തേഞ്ഞിപ്പാലത്ത് തെരുവ് നായകളുടെ കടിയേറ്റ് മൂന്ന് പേര് ആശുപത്രിയില്‍
കോഴിക്കോട് : തെരുവ് നായ ശല്ല്യം കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് തേഞ്ഞിപ്പാലം നിവാസികള്‍. വിദ്യാര്‍ഥികള്‍ അടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെയായി…
Read More » - 25 December
ചൈനയിൽ നിന്ന് പാൽ ഇറക്കുമതി; നിരോധനം നീട്ടി
ചൈനയയിൽ നിന്നുള്ള പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധനം 2019 ഏപ്രിൽ 23 വരെ നീട്ടി. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ചേർക്കുന്ന മെലാനിൻ ചേർത്തിട്ടുണ്ടെന്ന വാർത്തയെ തുടർന്നണ്…
Read More » - 25 December
ചാക്കോ തോമസ്; ടാറ്റാ കോഫി എംഡി
ടാറ്റാ കോഫിയുടെ മാനേജിംങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടവ് ഓഫീസറുമായി ചാക്കോ പുരക്കൽ തോമസിനെ നിയമിച്ചു. 2019 ഏപ്രിലിലാണ് ചുമതലയേൽക്കുക.
Read More » - 25 December
16 കാരിയെ പീഡിപ്പിച്ച കേസില്‍ DYFI പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. താളിക്കാവ് സ്വദേശിയായ രാംകുമാറാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ പ്രവര്‍ത്തകരാണ്…
Read More » - 25 December
സ്മാർട്ടായി ലാൽബാഗ്
ബെംഗളുരു: ലാൽ ബാഗിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് പരിഹാരമായി. ഏറെ അലട്ടിക്കൊണ്ടിരുന്ന പാർക്കിംങ് പ്രശ്നങ്ങൾക്ക് ഇനി വിട. വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യുന്ന സംവിധാനമാണെത്തിയത്.ഇതിലൂടെ ഇനിമുതൽ പാർക്ക് ചെയ്യുന്ന…
Read More » - 25 December
ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ആക്രമണം: 12 പേര്‍ക്ക് പരുക്ക്
കൊലാപൂര്‍: പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ ഒരു സംഘം ക്രിസ്ത്യാനികള്‍ക്കുനേരെ ആക്രമണം. മഹാരാഷ്ടയിലെ കൊലാപൂര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോലാപൂര്‍ കൊവാഡിലെ ന്യൂ ലൈഫ് ഫെലോഷിപ്പ് പള്ളിയിലുണ്ടായിരുന്ന 40…
Read More » - 25 December
ശബരിമല യുവതി പ്രവേശനം; പോലീസിന് വീഴ്ച പറ്റി; ചുണ്ടിക്കാട്ടി ടി പി സെന്‍കുമാര്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന പൊലീസിന്റെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു…
Read More » - 25 December
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ അവസരം
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ അവസരം. വിവിധ വിഭാഗങ്ങളിലെ സീനിയർ എഞ്ചിനീയർ, ഓഫീസർ തസ്തികളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 176 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക…
Read More » - 25 December
ജീവിത ശൈലീ രോഗങ്ങൾ; കണക്കെടുപ്പിനൊരുങ്ങി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജീവിത ശൈലീ രോഗങ്ങളുടെ വ്യാപ്തിയും അവയുണ്ടാക്കുന്ന പ്രയാസങ്ങളും ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ ആരോഗ്യ വകുപ്പ് സർവ്വേ നടത്തും. കിരൺ എന്നാണ് പദ്ധതിയുടെ പേരിട്ടിരിക്കുന്നത്, 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട…
Read More » - 25 December
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു . രക്ഷാധികാരി മോനി ഒടികണ്ടത്തില്‍ സ്വാഗതം പറഞ്ഞു .ചെയര്മാന് എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ക്രിസ്തുമസ്സ്…
Read More » - 25 December
ബധിരയും മൂകയുമായ യുവതിയെ ഭര്തൃസഹോദരന്മാര് പീഡിപ്പിച്ചു
കണ്ണൂര്‍: കേളകത്ത് ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഭര്തൃസഹോദരന്മാര്ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ്…
Read More » - 25 December
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് കെ.എം ഷാജിയുടെ പെരുമാറ്റമെന്ന് പി ജയരാജന്
കണ്ണൂര്‍ : മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. കണ്ണൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു…
Read More » - 25 December
ഉന്നത വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ് മലയാളത്തിലും
തിരുവനന്തപുരം: ഉന്നത വിഭ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഇനി മുതൽ മലയാളത്തിലും. വകുപ്പ് രൂപ കൽപ്പന ചെയ്ത പുതിയ സോഫ്റ്റ് വെയർ ഉദ്ഘാടനവും നടത്തി. സർവ്വകലാശാലകളിലെയും കോളെജുകളിലെയും അധ്യാപകർക്ക്…
Read More » - 25 December
ദേശീയ നേതാക്കള്‍ അത്മപരിശോധന നടത്താന്‍ തയ്യാറാകണം -ജസ്റ്റിസ് കുര്യന് ജോസഫ്
കോഴിക്കോട് : നീതിയേയും ന്യായത്തേയും കുറിച്ച് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പൊതു ചര്‍ച്ചയാണ് ഇന്ന് ഇന്ത്യയില്‍ വേണ്ടതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്.…
Read More » - 25 December
നിയന്ത്രണം വിട്ടു റോഡിൽ നിന്നും പറന്നുയർന്ന കാർ : ഞെട്ടിക്കുന്ന വീഡിയോ കാണാം
നിയന്ത്രണം വിട്ടു റോഡിൽ നിന്നും പറന്നുയരുന്ന കാറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. സ്ലൊവാക്യയിലെ ബ്രറ്റിസ്ലാവ എന്ന സ്ഥലത്താണ് സംഭവം. ബിഎംഡബ്ല്യു കാർ റോഡിൽ നിന്നും…
Read More » - 25 December
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി ദീപാ നിഷാന്ത് : ഇത്തവണ ആക്രമണം ജന്മഭൂമി പത്രത്തിനെതിരെ
തൃശ്ശൂര്‍ : കവിത മോഷണ വിവാദത്തിന് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണവുമായി ദീപാ നിഷാന്തെത്തി. മുഖ്യമന്ത്രിക്കെതിരെ ജന്മഭൂമിയില് അച്ചടിക്കപ്പെട്ട വിവാദ കാര്‍ട്ടുണിനെ പരിഹസിച്ചാണ് ഇത്തവണ ദീപയുടെ…
Read More » - 25 December
ഈറനണിയിക്കുന്ന കുറുപ്പ് : അക്ഷരങ്ങളിലൂടെ രമേശിന്റെ ഹൃദയത്തില്‍ അശ്വതി ഇന്നും ജീവിക്കുന്നു; മുറിപ്പെടുത്തുന്ന ഒാര്മ്മകളായി
അശ്വതിയുമായുളള ഒന്നിച്ചുളള ജീവിത മുഹൂര്‍ത്തങ്ങള്‍ അതിനേക്കാള്‍ വലുതായി ഒന്നുമില്ല രമേശിന്… പ്രണയിച്ചും ഒന്നിച്ച് ജീവിച്ച് കൊതി തീരാത്ത ആ നാളുകളിലാണ് വിളിക്കാത്ത അതിഥിയെ പോലെ കാന്‍സറെന്ന അസുഖം…
Read More » - 25 December
തമിഴ്നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അതു താനല്ല : വിജയ് സേതുപതി
ചെന്നൈ : തന്നെ സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളോട് ഒടുവില്‍ പ്രതികരണവുമായി വിജയ് സേതുപതി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യത്തിലുള്ള വിഷമം…
Read More » - 25 December
അവഗണന : യുപിയില്‍ തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ലഖ്നൗ : എസ്പിയും ബിഎസ്പിയും നിലപാടുകളില്‍ അയവ് വരുത്താത്തതിനെ തുടര്‍ന്ന് യുപിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. നിലവില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനായി എസ്പി-ബിഎസ്പി സഖ്യം വെച്ചു നീട്ടിയിരിക്കുന്നത്.…
Read More » - 25 December
നഗരത്തിലെ മാളില്‍ പെണ്‍വാണിഭം: ഏഴുപേര്‍ പിടിയില്‍
ഗുരുഗ്രാം•നഗരത്തിലെ ഒരു മാളിലെ സ്പാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ഗുരുഗ്രാം പോലീസ് പിടികൂടി. മെട്രോ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ പൂനം ഹൂഡയുടെ നേതൃത്വത്തിലായിരുന്നു സൊഹ്നയിലെ…
Read More » - 25 December
പതിനയ്യായിരം പേരുടെ പ്രസവമെടുത്ത പത്മശ്രീ സരസമ്മ മരണമടഞ്ഞു
ബംഗളൂരു : കര്‍ണാടകയിലെ പവഗഡയില് പതിനയ്യായിരങ്ങളുടെ പ്രസവമെടുത്ത പത്മശ്രീ സുലഗിറ്റി സരസമ്മ അന്തരിച്ചു. കങ്കേരിയിലെ ബിജിഎസ് ഗ്ലെനീഗ്ലെസ് ഗ്ലോബല്‍ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ…
Read More » - 25 December
മുഖ്യമന്ത്രിയെ അപമാനിച്ച് കാര്‍ട്ടൂണ്‍ വരച്ച വ്യക്തി ഇനി തങ്ങളുടെ പത്രത്തില്‍ വരയ്ക്കില്ലെന്ന് ജന്മഭൂമി
തിരുവനന്തപുരം : മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ ജന്മഭൂമി പംക്തിയില്‍ നിന്നും ഒഴിവാക്കി. പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 25 December
കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങള്‍
കാസര്‍കോട്: ചട്ടഞ്ചാല്‍ സ്വദേശി മുഹമ്മദ് ജസീമിന്റെ ദുരൂഹ മരണത്തില്‍ ഡിജിപിയുടെ നേതൃത്വത്തിലുളള ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് എസ്.പി ഓഫീസിനുമുന്നില്‍ ബന്ധുക്കളും നാട്ടുകാരും സമരത്തില്‍. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി…
Read More » - 25 December
ഇനി തമിഴ്നാട്ടില്‍ എഞ്ചിനിയറിംഗ് പഠിക്കാന്‍ ചെന്നാല്‍ കാര്യങ്ങള്‍ അത്ര ഈസിയല്ല
ചെന്നൈ : തമിഴ്നാട്ടില്‍ എന്‍ജിനിയറിംഗ് പരീക്ഷകളില്‍ തോറ്റ വിഷയങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുതി ജയിച്ചില്ലെങ്കില്‍ കോഴ്സ് റദ്ദാകുമെന്ന് അണ്ണാ സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് ഉത്തരവിട്ടു. പ്ലസ്ടു കഴിഞ്ഞ്…
Read More » - 25 December
പെട്രോളിനും ഡീസലിനും വിലയിടിഞ്ഞ് വാര്ഷാന്ത്യത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ചെന്നൈ: രാജ്യത്ത് ഈ നഗരങ്ങളില്‍ വാര്ഷാന്ത്യത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളും ഡീസലും ലഭ്യമാകുന്നത്. ദില്ലി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് പെട്രോള്‍, ഡീസല്‍ ഈ…
Read More »