Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -1 October
എന്ത് പ്രശ്നമുണ്ടെങ്കിലും ‘നമുക്ക് നോക്കാട’ എന്ന് പറഞ്ഞു ആത്മവിശ്വാസം തന്ന എന്റെ സഖാവ് എന്റെ അച്ഛൻ : ബിനീഷ് കോടിയേരി
അച്ഛനില്ലാത്ത ലോകത്ത് ആണ് ഞാൻ ജീവിക്കുന്നത്
Read More » - 1 October
മുഖസൗന്ദര്യത്തിന് റോസ് വാട്ടർ: ഇങ്ങനെ തയ്യാറാക്കാം…
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ചേരുവകയാണ് റോസ് വാട്ടർ. ചർമ്മത്തിന് തണുപ്പ് ലഭിക്കുന്നതിന് റോസ് വാട്ടറിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.…
Read More » - 1 October
പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നാളെ മുതല്‍ പക്ഷിമൃഗാദികളെ മാറ്റും
തൃശൂര്‍: പക്ഷിമൃഗാദികളെ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നാളെ മുതല്‍ മാറ്റും. ഒന്നാം ഘട്ടത്തില്‍ പക്ഷികളെ മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. നാളെ മയിലിനെയാണ് മാറ്റുക. തുടര്‍ന്ന് വിവിധ ഇനത്തില്‍പ്പെട്ട…
Read More » - 1 October
സഹകരണ ബാങ്ക് ലോക്കറില്‍ നിന്ന് 60 പവന് സ്വര്‍ണം കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായ കേസ് വഴിത്തിരിവില്‍. കാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്നു വെച്ചതാണെന്ന് ലോക്കറിന്റെ ഉടമ…
Read More » - 1 October
പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തണം: കാരണമിത്
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. പ്രാതലിൽ ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുക. ഓട്സ് പുട്ട്, ഓട്സ് ദോശ,…
Read More » - 1 October
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ: 4.5 കോടി പിടിച്ചെടുത്തു
തെലങ്കാന: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്നുള്ള ഒരു തഹസിൽദാരെയാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ ബ്യൂറോ ഇയാളുടെ വസതികളിലും…
Read More » - 1 October
സംസ്ഥാനത്ത് കനത്ത മഴ, വ്യാപക നാശനഷ്ടം: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്തതോടെ വിവിധയിടങ്ങളില്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടനാട്ടിലെ…
Read More » - 1 October
ഇൻസ്റ്റഗ്രാം ബന്ധം പ്രണയമായി; 17-കാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തും അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പ്രണയം നടിച്ച്, 17 കാരിയെ പീഡിപ്പിച്ച യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൂട്ടാർ സ്വദേശികളായ…
Read More » - 1 October
ഏഷ്യന്‍ ഗെയിംസ്: പുരുഷ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് സ്വർണം നേടിയത്.…
Read More » - 1 October
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ ആരോപണം, തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തി പൊലീസ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് ലെനിനും ആണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ്…
Read More » - 1 October
എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്? കാരണമിത്
ന്യൂഡൽഹി: രാജ്യത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റാനുള്ള കഴിവില്ലായ്മയും ജീവനക്കാരുടെയും വിഭവങ്ങളുടെയും കുറവും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിവച്ചു. എംബസിയുടെ നിയന്ത്രണം ഒരു കെയർടേക്കർ പദവിയിൽ ഇന്ത്യ…
Read More » - 1 October
വീണ്ടും ഇന്ത്യക്ക് മെഡല്‍; അതിഥി അശോകിന് ഗോള്‍ഫില്‍ വെള്ളി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. എട്ടാം ദിനത്തില്‍ അദിതി അശോകിലൂടെയാണ് ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. വനിതകളുടെ ഗോള്‍ഫ് വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലില്‍ അദിതി…
Read More » - 1 October
അസ്ഥിക്ഷയം സംഭവിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാം?
അസ്ഥിക്ഷയം അല്ലെങ്കില്‍ എല്ല് തേയ്മാനം എന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാവുന്നതാണ്. എല്ലുകളുടെ ശക്തി ക്ഷയിച്ച് അത് പെട്ടെന്ന് പൊട്ടലുകളുകളിലേക്കും പരുക്കുകളിലേക്കുമെല്ലാം നയിക്കുന്ന അവസ്ഥയാണ് അസ്ഥിക്ഷയം. പലരും…
Read More » - 1 October
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
ഒക്ടോബർ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,335…
Read More » - 1 October
മണിപ്പൂര്‍ കലാപം ബോധപൂര്‍വ്വം ഉണ്ടാക്കിയത്, ഇതിനായി ഭീകരസംഘടനകളെ ഉപയോഗപ്പെടുത്തി: എന്‍ഐഎ
ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മ്യാന്മര്, ബംഗ്ലാദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന…
Read More » - 1 October
രാജ്യത്ത് ഓൺലൈൻ ഗെയിമുകൾക്കുള്ള ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ…
Read More » - 1 October
‘മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകരുത്’: ഉപദേശിക്കാൻ വന്ന ആരാധികയ്ക്ക് ബാലയുടെ മറുപടി
കുടുംബ ജീവിതത്തിൽ ഉപദേശം നൽകാനെത്തിയ ആരാധികയ്ക്ക് കിടിലൻ മറുപടി നൽകി നടൻ ബാല. നടൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും എന്നാൽ എലിസബത്തിനൊപ്പം താമസിക്കണം എന്നുമാണ് ആരാധിക ബാലയോട്…
Read More » - 1 October
വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പത്തോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മര്‍ദ്ദിച്ചു
മലപ്പുറം: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ സംഘം ചേർന്ന് മര്‍ദ്ദിച്ചതായി പരാതി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനെയാണ് പത്തോളം പ്ലസ് ടു…
Read More » - 1 October
വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മുതല്‍ മാറ്റം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.…
Read More » - 1 October
ആമസോണിലെ ഓഫറുകളുടെ പൂരങ്ങൾക്ക് കൊടിയേറുന്നു! ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു
ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ എട്ട് മുതലാണ് ആമസോണിൽ ഓഫറുകളുടെ പെരുമഴയായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക.…
Read More » - 1 October
‘പാർട്ടിയുടെ ഏറ്റവും വലിയ ആയുധം വഴിതിരിച്ചുവിടൽ രാഷ്ട്രീയം’: ബി.ജെ.പിയെ വിമർശിച്ച് എം.കെ സ്റ്റാലിൻ
ചെന്നൈ: ബി.ജെ.പിയുടെ ഏറ്റവും വലിയ ആയുധം വ്യതിചലന രാഷ്ട്രീയമാണെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയ്ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട് ബി.ജെ.പി…
Read More » - 1 October
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ കുത്തി: കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ കുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ടാഗോര്‍ ഗാര്‍ഡനിലെ ക്ലിനിക്കില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പ്രശാന്ത് താക്കൂര്‍ എന്നയാളാണ്…
Read More » - 1 October
ആ ഹിറ്റ് ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് സായ് പല്ലവി; ഭാഗ്യം തുണച്ചത് അപർണ ബാലമുരളിയെ
sദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ‘മഹേഷിന്റെ പ്രതികാരം’. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. അപർണയുടെ കരിയറിലെ തന്നെ ടേണിംഗ്…
Read More » - 1 October
ത്രെഡ്സ് അക്കൗണ്ട് ഒഴിവാക്കുമ്പോൾ ഇൻസ്റ്റഗ്രാം നഷ്ടമാകുമെന്ന പേടി വേണ്ട! പുതിയ ഫീച്ചറുമായി മെറ്റ ഉടൻ എത്തും
ടെക്സ്റ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം നഷ്ടമാകാതെ തന്നെ ത്രെഡ്സ് അക്കൗണ്ട് ഒഴിവാക്കാനുള്ള പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കളുടെ…
Read More » - 1 October
സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച…
Read More »