Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -2 January
‘തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ് ശുദ്ധികലശം’; ശാരദക്കുട്ടി പ്രതികരിക്കുന്നു
തിരുവനനതപുരം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ് ശബരിമലയിൽ തന്ത്രിമാർ ശുദ്ധികലശം നടത്തിയതെന്നാണ് ശാരദക്കുട്ടി…
Read More » - 2 January
ശബരിമല യുവതി പ്രവേശനം: തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മടങ്ങി
സന്നിധാനം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാലു തീര്‍ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി. ക്ഷേത്രത്തിനു മുന്പില് മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചാണ് സംഘം…
Read More » - 2 January
ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിൽ പകുതി മീശ എടുത്ത് യുവാവ്
ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിൽ പകുതി മീശ എടുത്ത് യുവാവ്. മുമ്പ് യുവതികള്‍ ദർശനം നടത്തിയാൽ പകുതി മീശ വടിക്കുമെന്ന് യുവാവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍…
Read More » - 2 January
ബിന്ദുവിനെയും കനകദുര്‍ഗയേയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച…
Read More » - 2 January
മുഖ്യമന്ത്രി ഹിന്ദുക്കളോട് മാപ്പ് പറയണമെന്ന് ശബരിമല കർമ്മ സമിതി
പത്തനംതിട്ട : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും ശബരിമല കർമ്മ സമിതി. വിഷയത്തിൽ നാളെ സംസ്ഥാന വ്യപകമായി…
Read More » - 2 January
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷം: ബിജെപി എംപി
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ തന്റെ അനുകൂല നിലപാട് അറിയിച്ചത്. ശബരിമലയില്‍…
Read More » - 2 January
ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല
ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും സ്നാക്ക്സ് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്ട്രോൾ…
Read More » - 2 January
ആരാധകര്‍ക്ക് പ്രതീക്ഷയേകി ടൊവിനോ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദി ഓസ്കര് ഗോസ് ടുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഏറെ യാതനകള്‍ സഹിച്ച് വളര്‍ന്നു വരുന്ന…
Read More » - 2 January
യുവതീ പ്രവേശനം പിണറായി ഉറക്കമിളച്ചു നടത്തിയ നാടകം: മുല്ലപ്പള്ളി
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നവോത്ഥാന മതിലെന്ന രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്സാണ് ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ പ്രവേശിച്ചതോടെ…
Read More » - 2 January
ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി
ആചാര ലംഘനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി. നേരത്തെ എ എച്ച് പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു പിന്തുണ നൽകുമെന്നു ഇല്ലെന്നോ…
Read More » - 2 January
കുടുംബ വഴക്ക് തടയാന്‍ ചെന്ന ബന്ധുവിന് വെട്ടേറ്റു: ഗൃഹനാഥന് ആത്മഹത്യ ചെയ്തു
കായംകുളം: കുടുംബവഴക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് വെട്ടേറ്റു. പുള്ളിക്കണക്ക് പ്ലാമൂട്ടില്‍ തറയില്‍ രാജേന്ദ്രനും മകന് അച്ചുവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഭദ്രന് എന്നയാള്‍ക്കാണ് വെട്ടേറ്റത്. എന്നാല്‍ ഇയാള്‍ക്ക്…
Read More » - 2 January
യുവതീ പ്രവേശനത്തില്‍ നടന്നത് സിപിഎം ഗൂഡാലോചനയെന്ന് കനക ദുര്‍ഗയുടെ സഹോദരന്
മലപ്പുറം: ശബരിമല വിഷയത്തില്‍ ആരോപണവുമായി ദര്‍ശനം നടത്തിയ കനക ദുര്‍ഗയുടെ സഹോദരന് ഭരത് ഭൂഷണ്. സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നും സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും…
Read More » - 2 January
ശബരിമലയിൽ കയറ്റാനായി യുവതികളെ നേരത്തെ ഒളിപ്പിച്ചതായി സൂചന: ദേവസ്വം ബോർഡ് അംഗത്തിനും ഒരു ഉന്നത പോലീസുദ്യോഗസ്ഥനും ഗൂഢാലോചനയിൽ പങ്ക്
മലപ്പുറം: ശബരിമല യുവതീപ്രവേശത്തില്‍ നടന്നത് വൻ ഗൂഢാലോചന. ദേവസ്വം ബോർഡിലെ സർക്കാരിന്റെ വിശ്വസ്തനായ അംഗവും കോട്ടയം എസ് പിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കനകദുർഗെയുടെ സഹോദരൻ ഭരത് ഭൂഷണ്…
Read More » - 2 January
പ്രതിഷേധം ശക്തമാക്കുമെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. വിഷയത്തിൽ അതിശക്തമായ രീതിയിൽ പ്രതിഷേധം നടത്തുമെന്നും രാത്രിയുടെ അന്തിയാമങ്ങളിൽ…
Read More » - 2 January
സ്വകാര്യ ബസിനു മുകളില്‍ മരം വീണു; നിരവധി പേർക്ക് പരിക്ക്
കൊല്ലം: സ്വകാര്യ ബസിനു മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് നാലു പേരെ തിരുവനന്തപുരത്ത്…
Read More » - 2 January
ബുര്‍ജ് ഖലീഫയിലെ ലേസര്‍ ഷോ മാര്‍ച്ച് വരെ തുടരും
ദുബായ്:ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ ഖലീഫയില്‍ പുതുവര്ഷപ്പുലരിയില് ഒരുക്കിയ ലേസര്‍-ലൈറ്റ് ഷോ കാണാത്തവര്‍ നിരാശരാകേണ്ട. ലേസര്‍ ഷോ മാര്‍ച്ച് 31 വരെ നീട്ടി. തിങ്കളാഴ്ച വൈകീട്ടത്തെ…
Read More » - 2 January
ശബരിമലയിലെ യുവതീ പ്രവേശനം: കടകംപള്ളിയുടെ പ്രതികരണം ഇങ്ങനെ
ഗുരുവായൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു എന്നത് മുഖ്യമന്ത്രി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. യഥാര്ത്ഥത്തിന് നമ്മളാരും അതൊന്നും അറിയില്ലായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്. താന്‍ പോലും ഈ…
Read More » - 2 January
സെക്രട്ടേറിയറ്റിന് മുന്നില്‍ വന്‍ സംഘര്‍ഷം : 12 പേര് അറസ്റ്റില്‍
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം കത്തുന്നു. ഗുരുവായൂരിൽ കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. കുന്നംകുളത്തും പാലക്കാട്ടും…
Read More » - 2 January
നടന്നത് കോടതി അലക്ഷ്യം; തന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പി.കെ സജീവ്
പത്തനംതിട്ട: യുവതി പ്രവേശനത്തെ തുടർന്ന് നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് മലയരയ സമാജം നേതാവ് പി.കെ സജീവ്. മലകയറിയ സ്ത്രീകളില്‍ ഒരാള്‍ ദളിതു…
Read More » - 2 January
ശബരിമല യുവതി പ്രവേശനം: കേരളത്തിൽ ശക്തമായ പ്രതിഷേധം: പ്രതിഷേധവുമായി ഭക്തർ തെരുവിൽ , ശബരിമലയിൽ കൗണ്ടറുകൾ ഭക്തർ പൂട്ടിച്ചു
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം കത്തുന്നു. ഗുരുവായൂരിൽ കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. സന്ദീപ് ജി…
Read More » - 2 January
ശബരിമലയില്‍ നടന്നത് എന്ത് വില കൊടുത്തും ആചാര ലംഘനം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാശി: രമേശ് ചെന്നിത്തല
കോട്ടയം: കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പിലായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാര ലംഘനം നടത്താന്‍ വേണ്ടിയാണ് വനിതാ മതില് പണിതതെന്നു ബോധ്യപ്പെട്ടു. കരുതിക്കൂട്ടി വിശ്വാസികളെ വേദനിപ്പിക്കാനുള്ള…
Read More » - 2 January
പുതുവര്‍ഷത്തലേന്ന് മെട്രോയില്‍ യാത്ര ചെയ്തത് 8.67 ലക്ഷം പേര്
ദുബായ്: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിനായി പൊതുവാഹന സംവിധാനങ്ങള്‍ ഉപയോഗിച്ചത് ഇരുപത്തൊന്ന് ലക്ഷത്തോളം പേരാണെന്ന് ദുബായ് റോഡസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.) വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പത്തുശതമാനം…
Read More » - 2 January
നാളെ ഹര്‍ത്താല്‍
ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നാളെ ഹര്‍ത്താല്‍. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല…
Read More » - 2 January
ബിന്ദുവിനെയും കനകദുർഗ്ഗയെയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി
കൊച്ചി : ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനെയും കനകദുർഗ്ഗയെയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വസ്ത്രങ്ങൾ മാറിയ യുവതികളെ അങ്കമാലി പോലീസാണ് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത്. എറണാകുളത്തിന്റെ…
Read More » - 2 January
യുവതികളുടെ ദര്‍ശനം; തൃപ്തി ദേശായിയുടെ പ്രതികരണം
മുംബൈ: ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത് സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി പ്രതികരിച്ചു. യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാര ക്രിയ നടത്തേണ്ടതില്ലെന്നും ശുദ്ധികലശം…
Read More »