Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -6 January
മണിപ്പൂരി നൃത്തത്തില്‍ ജടായുവിന്റെ കഥ
ചടയമംഗലം: വ്യത്യസ്തകള്‍ നിറഞ്ഞ ജടായു കാര്‍ണിവലില്‍ ഭാഗമായി മണിപ്പൂരി നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത് സ്ത്രീയുടെ മാനം കാക്കാന്‍ സ്വന്തം ജീവിതം ബലികഴിച്ച ജടായുവിന്റെ കഥ. ചടയമംഗലം ജടായു എര്‍ത്ത്…
Read More » - 6 January
കൂട്ട അറസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിനാല്‍; ഇതിനുളള മറുപടി ഉടനെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി : കേരളത്തില്‍ നടന്ന കൂട്ട അറസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പരിണിതഫലമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വി മുരളീധരന് എംപിയുടെ വീടാക്രമിച്ചതിലും സ്മൃതി അപലപിച്ചു. ഇതിനുളള…
Read More » - 6 January
അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബി.ജെ.പി. നേതൃത്വം മനസ്സിലാക്കിയാല്‍ നല്ലത്- മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമങ്ങളെയും വര്‍ഗ്ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക്…
Read More » - 6 January
ദാമ്പത്യ പ്രശ്നങ്ങൾ : യുവതി മക്കളെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞുകൊലപ്പെടുത്തി
ഭഗല്‍പ്പുര്‍: ഭര്‍ത്താവുമായുണ്ടായ വഴക്കിന് പിന്നാലെ മൂന്നു മക്കളെ യുവതി സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞുകൊലപ്പെടുത്തി. ബിഹാറിലെ ഭഗല്‍പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട്…
Read More » - 6 January
വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചിട്ട ഈ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദത്തില്‍
വാഷിങ്ടണ്‍ : വിദ്യാര്‍ത്ഥികളെ ഫേസ്ബുക്കിലൂടെ അതി നിശിതമായി വിമര്‍ശിച്ച അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമുയര്‍ത്തുന്നു. അമേരിക്കയിലെ ഒരു പ്രെെമറി സ്കൂളിലെ അധ്യാപികയാണ് തന്റെ ക്ലാസിലെ കുട്ടികളെ മൃഗസമാനമായി…
Read More » - 6 January
ഒഎന്‍ജിസി കൊളംബിയയില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി.
മുംബൈ : പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ വിദേശസംരഭമായ ‘ഒഎന്‍ജിസി വിദേശ്’ കൊളംബിയയിലെ എണ്ണപ്പാടത്തില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി. എണ്ണപ്പാടത്തിന്റെ 70 ശതമാനം അവകാശമാണ് ഒഎന്‍ജിസി വിദേശിനുള്ളത്. ശേഷിച്ച…
Read More » - 6 January
എസ്. ഡി. പി. ഐയെ കൂട്ടി രംഗത്തിറങ്ങിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞില്ല അല്ലേ വിജയാ. അതുകൊണ്ടായിരിക്കും അല്ലേ ഈ പരീക്ഷണം- കെ.സുരേന്ദ്രന്
തിരുവനന്തപുരം•പേരാമ്പ്ര പള്ളി ആക്രമണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്ത്. പള്ളി ആക്രമിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം പിടിയിലായിരുന്നു.…
Read More » - 6 January
നിയമസഭ ബജറ്റ് സമ്മേളനം 25 മുതല്‍
തിരുവനന്തപുരം : നിയമസഭ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 25 ന് തുടങ്ങും. ഫെബ്രുവരി ഏഴിന് സമാപിക്കും. രണ്ടാഴ്ച്ച അവധിക്ക് ശേഷം ഫെബ്രുനരി 22 നോ…
Read More » - 6 January
സ്വവര്‍ഗവിവാഹത്തിന് വീട്ടുകാരുടെ വിസമ്മതം; സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി പുരുഷനായി; അവസാനം സംഭവിച്ചത്
ഹരിയാന:കുട്ടിക്കാലം മുതലുളള സൗഹൃദം തുടരുന്നതിനായി പെണ്‍കുട്ടികളിലൊരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പുരുഷനായി. ശേഷം ഇരുവരും വിവാഹവും ചെയ്തു . പക്ഷേ ഇപ്പോള്‍ പെണ്‍കുട്ടിക്ക് സുഹൃത്തായ ഭര്‍ത്താവിനെ വേണ്ട.…
Read More » - 6 January
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി. കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല വിഷയം തീര്‍ത്തും അപക്വമായി കൈകാര്യം ചെയ്ത സര്‍ക്കാര്‍ പൂര്ണപരാജയമാണെന്നു…
Read More » - 6 January
പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ – ബി.ജെ.പി നേതാവ്
ആലപ്പുഴ•പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ എന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്ത അവിശ്വാസിയും, ഭൗതിക വാദിയുമായിരിക്കെ സുധാകരന് തന്ത്രിയുടെ ബ്രാഹ്മണ്യത്തെപ്പറ്റി പറയാൻ…
Read More » - 6 January
മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: സംസ്ഥാനത്ത് ക്രമ സമാധാനനില അപ്പാടെ നിലം പരിശായെന്നും ക്രമസമാധാനം കാക്കാന്‍ പോലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുഖ്യമന്ത്രിയാണ് കലാപത്തിന് ആഹ്വാനം…
Read More » - 6 January
പ്രീതി നടേശനെ അപമാനിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി
കോട്ടയം•എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് അംഗവുമായ പ്രീതി നടേശനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും അശ്ലീല ചുവയോടെയുള്ള പരാമര്‍ശനം നടത്തുകയും ചെയ്ത്…
Read More » - 6 January
യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട : ഏഷ്യക്കാർ പിടിയിൽ
അബുദാബി : യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട. ഏഷ്യൻ രാജ്യത്തുനിന്ന് മത്സ്യബന്ധന ബോട്ടിൽ കടൽമാർഗം യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 231 കിലോ ഹെറോയിനാണു പിടിച്ചെടുത്തത്. നിരവധി ചാക്കുകളിലായി…
Read More » - 6 January
രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി;ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
മുസാഫര്‍നഗര്‍: പതിനാറുകാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍. ത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്ലാ നഗരത്തിലാണ്…
Read More » - 6 January
എഎപിയില്‍ വീണ്ടും രാജി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് എച്ച.എസ് ഫൂല്‍ക ആംആദിമിയില് നിന്ന് രാജി വച്ചതിനു പിന്നാലെ പഞ്ചാബ് നിയമസഭാംഗം സുഖ്പാല്‍ ഖൈരയും പാര്‍ട്ടി വിട്ടു. പാര്‍ട്ടി അതിന്റെ…
Read More » - 6 January
കടിക്കാന്‍ വന്ന പട്ടിയെ ഓടിക്കാനായി പെപ്പര്‍ സ്പ്രേ ഉപയോഗിച്ച യുവതിയെ ഉടമ കടിച്ചു
കാലിഫോര്‍ണിയ: കടിയ്ക്കാനടുത്ത നായയെ ഓടിക്കാനായി പെപ്പര്‍ സ്പ്രേ ഉപയോഗിച്ച യുവതിയെ നായയുടെ ഉടമസ്ഥന് കടിച്ചതായി പരാതി. അമേരിക്കയിലെ ഒക്ലാന്റിലാണ് സംഭവം. പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോള്‍ഡ്റോഡില്‍ വച്ചാണ്…
Read More » - 6 January
ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു
അല്‍-ഐന്‍•മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച രാത്രി 11.40 ന് മുംബൈ ഛത്രപതി…
Read More » - 6 January
പ്രോജക്ട് മാനേജര്‍ അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം നിര്‍വഹണം നടത്തുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രണ്ട് പ്രൊജക്ട് മാനേജര്‍ / കോ ഓര്‍ഡിനേറ്റര്‍മാരെ…
Read More » - 6 January
എന്‍എസ്എസ് പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപത്തിനും മുഴുവന്‍ കാരണം സര്‍ക്കാരാണെന്ന എന്‍എസ്എസ് ജനറല്‍ സെട്ട്രറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.…
Read More » - 6 January
എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഇ.പി ജയരാജന്
കണ്ണൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾക്ക് സർക്കാരാണ് കാരണമെന്ന് പറഞ്ഞ എന്‍എസ്എസിനെതിരെ മന്ത്രി ഇ.പി ജയരാജൻ. എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്നും അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ്…
Read More » - 6 January
യുവതീ പ്രവേശനത്തെ തുടര്‍ന്നുള്ള ശുദ്ധിക്രിയ: തന്ത്രി നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ദേവസ്വം കമ്മീഷണര്‍
പമ്പ: ശബരിമലയില്‍ ശുദ്ധിക്രിയതിന് തന്ത്രിക്കെതിരെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമലയില്‍…
Read More » - 6 January
മകളുടെ പേരും ചിത്രവും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് രോഹിത് ശര്‍മ്മ
മുംബൈ : അടുത്തിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിത്വികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഇതിന് പിന്നാലെ താരം ഓസ്ട്രേലിയന്‍ പര്യടനം പകുതിക്ക്…
Read More » - 6 January
കൗമാര പ്രായത്തിലുള്ള സഹോദരികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ലഖ്നൗ : കൗമാര പ്രായത്തിലുള്ള രണ്ട് സഹോദരികളെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഒരു ഗ്രാമത്തിലാണ ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത് . ഞായറാഴ്ച്ച…
Read More » - 6 January
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തി; 47കാരന് അറസ്റ്റില്‍
ചിറയിന്‍കീഴ്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. കേസിലുള്‍പ്പെട്ട രണ്ടാമനായി അന്വേഷണം നടക്കുന്നു. ഫെയ്സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയെ മോര്‍ഫ് ചെയ്തു…
Read More »