Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -18 January
ശ്രീപത്മനാഭ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ സേന ആചാര ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം: മാധ്യമ പ്രവർത്തകനെതിരെ നടപടി ആവശ്യം
ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് നില്ക്കുന്ന സുരക്ഷ ഭടന്മാരുടെ ഫോട്ടോ ഉപയോഗിച്ച് മോദിജിയുടെ രക്ഷാ ഭടന്മാര്ക്കെന്ത് പദ്മനാഭന് എന്ന തലക്കെട്ടില്‍ സ്വന്തം ഓണ്‍ലൈനില്‍ വാര്‍ത്തയിട്ട് അത് സോഷ്യല്‍ മീഡിയ…
Read More » - 18 January
മലയാളി വൈദികന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ചിറ്റാരിക്കല്‍ : ഭോപ്പാലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന് മരണപ്പെട്ടു. തോമാപുരം ഇടവകാംഗമായ ചട്ടമലയിലെ എഴുപറയില്‍ പരേതനായ ചാക്കോയുടെയും പെണ്ണമ്മയുടെയും മകന് ഫാ.തോമസ് ചാക്കോയാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. 58…
Read More » - 18 January
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗയും ബിന്ദുവും നല്കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
പത്തനംതിട്ട: ശബരിമയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കു ശേഷം ക്ഷേത്ര ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി…
Read More » - 18 January
കഥകളി രൂപവുമായി തമിഴ്നാട്– ആലപ്പി എക്സ്പ്രസ്
ആലപ്പുഴ : കേരളത്തിലെ തനത് കലാരൂപമായ കഥകളിയുടെ ചിത്രം അലങ്കാരമാക്കി തമിഴ്നാട്– ആലപ്പി എക്സ്പ്രസ്. തമിഴ്നാട് സർക്കാരിന്റെ പുതുതായി നിരത്തിലിറങ്ങുന്ന ബസുകളിലാണ് ആറന്മുള വള്ളംകളി ഉൾപ്പെടെ കേരളത്തിന്റെ…
Read More » - 18 January
വൈബ്രന്റ് ഗുജറാത്ത് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഒന്‍പതാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാര്, ആഗോള വ്യവസായ, ധൈഷണിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.…
Read More » - 18 January
സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റാന്‍ ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് സിറ്റി : സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ നിര്‍ത്തലാക്കാനൊരുങ്ങി കുവൈറ്റ്. ജനസംഖ്യാ ക്രമീകരണ പദ്ധതിയിലൂടെ ഇതിന് ബദലായി മറ്റൊരു സംവിധാനം നടപ്പിലാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. നേരത്തേ വിസ കച്ചവടവും…
Read More » - 18 January
മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു
ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യക്ക് വേണ്ടി കളിച്ച സൈന നേവാള്‍ ആണ് ക്വാര്‍ട്ടറില്‍ കടന്നത്. ഹോങ്കോങ്ങിന്റെ പുയ് യിന് യിപ്പിയുമായായിരുന്നു…
Read More » - 18 January
ഭർത്താവു മരിച്ച യുവതിക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു
കൊച്ചി ; എറണാകുളം പാമ്പാക്കുടയിൽ യുവതിയ്ക്കും,മക്കൾക്കും നേരെ ആസിഡ് ആക്രമണം. ഒരു കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല്…
Read More » - 18 January
ചിന്നക്കനാല്‍ എസ്റ്റേറ്റിലെ ഇരട്ട കൊലപാതകം; പ്രതി പിടിയിൽ
തൊടുപുഴ : ചിന്നക്കനാല്‍ നടുപ്പാറ എസ്റ്റേറ്റിൽ ഉണ്ടായ ഇരട്ട കൊലപാതകത്തിലെ പ്രതി പിടിയിലായി. ഒളിവിൽ പോയ പ്രതി ബോബിൻ തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് അറസ്റ്റിലായത്. ചിന്നക്കനാല്‍ ഗ്യാപ് റോഡിനു…
Read More » - 18 January
വാട്ട്സ് ആപ്പില്‍ ഇനി മുതല്‍ മെസ്സേജുകള്‍ ടൈപ്പ് ചെയ്യേണ്ട
വാട്ട്സ് ആപ്പില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് പലര്‍ക്കും. സന്ദേശങ്ങള്‍ കൈമാറാനും ആശയവിനിമയം വളരെ വേഗത്തില്‍ മികച്ചതാക്കാനും വാട്ട്സ് ആപ്പ് എന്ന കിടിലന്‍ ആപ്പിന് കഴിഞ്ഞു. ഇപ്പോള്‍…
Read More » - 18 January
കാരാട്ട് റസാഖ് വിഷയത്തില്‍ സ്പീക്കറുടെ പ്രതികരണം ഇങ്ങനെ
ദുബായ്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണമറിയിച്ച് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കെ.എം. ഷാജിയുടെ നിയമസഭാംഗത്വം…
Read More » - 18 January
ഒടിയനും ഷാജി പാപ്പനുമൊന്നും ഇനി ആഡംബര ബസുകളിൽ പ്രത്യക്ഷപ്പെടില്ല
തൃശൂര്‍ : ആഡംബര ബസുകളിലെ ഒടിയനും ഷാജി പാപ്പനും വിലങ്ങ് വീഴുന്നു. വിനോദ സഞ്ചാര ബസുകളിലെ സിനിമാ താരങ്ങളുടെ കാരിക്കേച്ചറുകള്‍ മാറ്റണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിറങ്ങി. ഇത്തരം…
Read More » - 18 January
ആന്‍ഡമാനിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ വിലക്ക്
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്കു വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വിലക്ക്. ഈ രണ്ട് കമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് വിലക്ക്.…
Read More » - 18 January
ദുബായിയില്‍ 20,000 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ 116 മലയാളികളെ തേടി ബാങ്ക് അധികൃതര്‍ കൊച്ചിയില്‍
കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികളെ കണ്ടെത്താന്‍ ബാങ്ക് അധികൃതര്‍ കൊച്ചിയില്‍. നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയുടെ ് മാനേജര്‍മാരാണ് തട്ടിപ്പു നടത്തിയവരില്‍…
Read More » - 18 January
ഐ.എസില്‍ ചേരാന്‍ പോയ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടു?
കണ്ണൂര്‍•ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ പോയ കണ്ണൂര്‍ അഴീക്കോട് സ്വദേശി അഫ്ഗാനിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ടതായി സംശയം. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പൂതപ്പാറയിലെ എ.അൻവർ മജീദിനെയും കുടുംബത്തെയും കഴിഞ്ഞ നവംബർ…
Read More » - 18 January
വളർത്താൻ നിവർത്തിയില്ല ;പെൺകുഞ്ഞിനെ ഉപേക്ഷിക്കാനൊരുങ്ങി നേപ്പാളി ദമ്പതികൾ
പറവൂര്‍: നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ വളർത്താൻ നിവർത്തിയില്ലാത്തതിനാൽ നേപ്പാളി ദമ്പതികൾ കുട്ടിയെ ഉപേക്ഷിക്കാനൊരുങ്ങി. സംഭവം അറിഞ്ഞതോടെ നഗരസഭാധികൃതരും പോലീസും ഇടപെട്ടു കുട്ടിയെയും അമ്മയെയും ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ ഏല്പിച്ചു.നേപ്പാള്‍…
Read More » - 18 January
പള്ളിയില്‍ പരസ്പരം കല്ലേറ്: ഭദ്രാസനാധിപന്‍ പരിക്ക്
തൃശൂര്‍•തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് സഭാ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ തൃശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസിനടക്കം മൂന്നു…
Read More » - 18 January
ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു
മന്ദ്സൗര്‍•ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മന്ദ്സൗറിലെ ബി.ജെ.പി നേതാവും സിറ്റി മുനിസിപ്പല്‍ കോര്പ്പറേഷന് പ്രസിഡന്റുമായ പ്രഹ്ലാദ് ബന്ധ്വര് ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ നയി…
Read More » - 18 January
ദുബായില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം : 2019 ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി സമൂഹത്തെ…
Read More » - 18 January
കോളജില്‍ അതിഥിയായി എത്തിയ നടനെ പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു
മലപ്പുറം: കോളേജില്‍ അതിഥിയായി എത്തിയ യുവനടനെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍നിന്ന് ഇറക്കി വിട്ടു. വലിയപറമ്പ് ബ്ലോസം ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലാണ് സംഭവം. നടനും അവതാരകനുമായ ഡെയ്ന്‍ ഡേവീസിനെയാണ്…
Read More » - 17 January
സ്കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ…
Read More » - 17 January
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും
കാസര്‍ഗോഡ്•സാമൂഹ്യമാധ്യമങ്ങളില്‍കൂടി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ആളുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു. നാടിന്റെ സമാധാനം…
Read More » - 17 January
വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് : കരാർ നിയമനം
കേരള വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം ജേർണലിസത്തിൽ ഡിപ്ലോമ, പി.ആർ.ഡി യുടെ മീഡിയ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിൽ കുറയാത്ത…
Read More » - 17 January
കാര്‍ബോംബ് സ്ഫോടനത്തിൽ എട്ടു പേര് കൊല്ലപ്പെട്ടു : നിരവധി പേർക്ക് പരിക്ക്
ബൊഗോട്ട: കാര്‍ബോംബ് സ്ഫോടനത്തിൽ എട്ടു പേര് കൊല്ലപ്പെട്ടു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ പോലീസ് പരിശീല സ്കൂളിനു സമീപം ജനത്തിരക്കുള്ള സ്ഥലത്താണ് സ്ഫോടനമുണ്ടായത്. 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍…
Read More » - 17 January
എംപ്ലേയ്മെന്റ് രജിസ്ട്രേഷൻ റദ്ദായവരുടെ ശ്രദ്ധയ്ക്ക്
റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2018 ഡിസംബർ 31 നകം ഹാജരായിട്ടുള്ളതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ പുതുക്കാൻ…
Read More »