Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -21 January
ബിജെപി സർക്കാരിനെതിരെ അണ്ണാ ഹസാരെയുടെ സമര പ്രഖ്യാപനം
കോൺഗ്രസിനെതിരെ നിരാഹാര സാരം ചെയ്ത അണ്ണാ ഹസാരെ ഇപ്പോൾ ബിജെപിക്കെതിരെ സമരവുമായി രംഗത്ത്.ലോക്പാൽ, ലോകായുക്ത തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം ഹസാരെ ഇക്കുറി ഊന്നി പറഞ്ഞത് കർഷകപ്രശ്നങ്ങളെക്കുറിച്ചു കൂടിയാണ്. കർഷകരുടെ…
Read More » - 21 January
സൈനിക ട്രക്ക് മറിഞ്ഞ് മലയാളി ജവാൻ മരിച്ചു
ഇടുക്കി : സൈനിക ട്രക്ക് മറിഞ്ഞ് മലയാളി ജവാൻ മരിച്ചു. കരസേനയിൽ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്ന ചേമ്പളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന് റോബിന്(22) ആണ് മരിച്ചത്.…
Read More » - 21 January
പ്രകാശ് രാജ് ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രചരണം തുടങ്ങി
ബെംഗളുരു: ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരു സെന്‍ട്രലില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച നടന് പ്രകാശ് രാജ് പ്രചരണം തുടങ്ങി. prakashraj.com എന്ന…
Read More » - 21 January
കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ചരാരി ഷരീഫ് മേഖലയിയിൽ സിആര്‍പിഎഫ്, രാഷ്ട്രീയ റൈഫിള്‍സ്, ബുദ്ഗാം പോലീസ് എന്നിവര്‍ ചേർന്നാണ് ഭീകരരെ…
Read More » - 21 January
81 രൂപയ്ക്ക് ഒരു വീട് വാങ്ങാം
വെറും ഒരു യൂറോ(81 രൂപ)യ്ക്ക് ഒരു വീട് വാങ്ങാം. ഇറ്റലിയിലാണ് സംഭവം. ഇറ്റാലിയന്‍ ദ്വീപായ സിസിലിയിലെ മലനിരകളിലുള്ള പുരാതന പാര്‍പ്പിടങ്ങളാണ് ഈ തുകയ്ക്ക് വാങ്ങാൻ കഴിയുക. ജനസംഖ്യ…
Read More » - 21 January
fz ബൈക്കുകളുടെ പുത്തന്‍ പതിപ്പ് പുറത്തിറക്കി യമഹ
FZ, FZS ബൈക്കുകളുടെ മൂന്നാം തലമുറ പതിപ്പ് വിപണിയിൽ എത്തിച്ച് യമഹ. FZ25നെ ആസ്പദമാക്കിയാണ് FZ, FZS V3.0യുടെ ഡിസൈൻ. പുതിയ ഹെഡ്ലാമ്പ് ശൈലി, പുതിയ ഡിജിറ്റല്‍…
Read More » - 21 January
പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ മരിച്ച കർഷകരുടെ മരണത്തിൽ ദുരൂഹത: കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: തിരുവല്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹതയുണർത്തി പോലീസ് റിപ്പോർട്ട്. രണ്ടു പേരില്‍ മത്തായി ഈശോയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നു തെളിഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലേക്ക്…
Read More » - 21 January
പ്രളയത്തില്‍ നശിച്ച നെല്ലും അരിയും വീണ്ടും വിപണിയിലെത്തിക്കാൻ ശ്രമം; ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ആഗസ്റ്റിലെ പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി…
Read More » - 21 January
സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം : 126 സൈനികർ കൊല്ലപ്പെട്ടു
കാബൂൾ : സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം. അഫ്ഗാനിസ്ഥാനിൽ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് 44…
Read More » - 21 January
പുതിയ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ നിയമന നടപടി വിവാദമാകുന്നു
ഡല്‍ഹി: മുന്‍ നിയമ സെക്രട്ടറിയും അരുണ്‍ ജെയ്റ്റ്ലിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സുരേഷ് ചന്ദ്രയെ കേന്ദ്ര വിവരാവകാശ കമ്മീഷണറാക്കി നിയമിച്ച നടപടി വിവാദമാകുന്നു. അപേക്ഷ പോലും നല്‍കാത്ത…
Read More » - 21 January
എൻസിസിക്കാർക്ക് കരസേനയിൽ അവസരം
എൻസിസിക്കാർക്ക് കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 2019 ഒക്ടോബറിൽ ആരംഭിക്കുന്ന 46–ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീം പ്രവേശനത്തിന് അവിവാഹിതരായവർക്ക് ഇപ്പോള്‍…
Read More » - 21 January
ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് : നിയമ നടപടിക്ക് തയ്യാറാവുന്നു
ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താനാകുമെന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമാണെന്നും ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷന്…
Read More » - 21 January
ഐ.എം.എ. രണ്ടാമത്തെ ആംബുന്സും പൊലീസിന് കൈമാറുന്നു
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തിരുവനന്തപുരവും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും കേരള പോലീസിന് സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ താക്കോല്‍ദാനം ജനുവരി 22-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം…
Read More » - 21 January
പൗഷപൂര്ണിമയില് സ്നാനത്തിനെത്തിയത് 35 ലക്ഷം പേര്
പ്രയാഗ് രാജില്‍ തുടരുന്ന കുംഭമേളയില്‍ പൗഷ പൂര്‍ണിമ ദിവസം ദിവ്യസ്നാനം നടത്തിയത് 35 ലക്ഷം ഭക്തര്‍. ഡ്രോണ്‍ കാമറയും മറ്റും ഉപയോഗിച്ച് മേളനടക്കുന്ന പരിസരത്തിന്റെയും സ്നാന ഘട്ടങ്ങളുടെയും…
Read More » - 21 January
‘എസ്. ജാനകിയ്ക്ക് അനുശോചനം’ ഖേദ പ്രകടനവുമായി എസ് എഫ് ഐ
നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന പ്രശസ്ത ഗായിക എസ് ജാനകിക്ക് എസ് എഫ് ഐ നിലമ്പൂർ ഏരിയ സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തിയതിൽ ഖേദ പ്രകടനവുമായി എസ് എഫ് ഐ. അനുശോചന…
Read More » - 21 January
ബോട്ടപകടം; മരണസംഖ്യ ഉയരുന്നു
ബംഗളൂരു: കാര്‍വാറില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 17 പേരെ രക്ഷപ്പെടുത്തി. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്ന് തീരസംരക്ഷണസേന അറിയിച്ചു. കൂര്‍മഗഡ ദ്വീപില്‍നിന്ന് കാര്‍വാര്‍ തീരത്തേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച…
Read More » - 21 January
ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 66 ലക്ഷത്തിന്റെ സ്വർണം; യുവാവ് പിടിയിൽ
ഹൈദരാബാദ്: ഷൂവിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 66 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ഹൈദരബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ്…
Read More » - 21 January
പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചിടാന്‍ ശ്രമം
മന്ത്രാവാദ ചടങ്ങുകള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിടാന്‍ ശ്രമം. കുഴിയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ട നാട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്…
Read More » - 21 January
കരീന കപൂര്‍ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് ഗോദയില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സെലബ്രിറ്റികളെ മത്സരത്തിനിറക്കി വിജയിക്കാമെന്ന് ബി.ജെ.പി തന്ത്രത്തിന് അതേനാണയത്തില്‍ തിരിച്ചടിക്കൊനൊരുങ്ങി കോണ്‍ഗ്രസ്. കരീനാ കപൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും…
Read More » - 21 January
ശബരിമല ദർശനം നടത്തിയ ബിന്ദു സ്വന്തം വീട്ടിലെത്തി; ശക്തമായ സുരക്ഷ നൽകി പോലീസ്
കോഴിക്കോട് : ശബരിമലയിൽ പൊലീസ് സുരക്ഷയോടെ സന്ദർശനം നടത്തിയ യുവതികളിൽ ഒരാളായ എ.ബിന്ദു പൊയിൽക്കാവിലെ ഭർതൃവീട്ടിൽ കനത്ത പൊലീസ് സുരക്ഷയോടെയെത്തി.ശബരിമല സന്ദർശനത്തിന് ശേഷം ആദ്യമായാണ് ഇവർ സ്വന്തം…
Read More » - 21 January
രാത്രി ഈ സമയങ്ങളിൽ ഞെട്ടി ഉണരാറുണ്ടോ? എങ്കിൽ കാരണമിതാണ്
രാത്രി വൈകിയുറങ്ങിയാലും നേരത്തെ ഉറങ്ങിയാലും ഒരേ സമയത്ത് ചിലർ ഞെട്ടി എഴുന്നേൽക്കാറുണ്ട്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് നോക്കാം. രാത്രി 9 മുതൽ11 മണി വരെയുള്ള സമയത്താണ്…
Read More » - 21 January
ഓഫീസ് ജോലിക്കിടെ ചെയ്യാം ചെറുവ്യായാമം; കാക്കാം ഹൃദയാരോഗ്യം
പകല്‍ മുഴുവന്‍ ഒരേ കസേരയില്‍ കംപ്യൂട്ടറിന് മുന്നില്‍ നീണ്ട ഇരിപ്പ്. ഭക്ഷണം കഴിക്കാനോ ചായ കുടിക്കാനോ മാത്രം ഇടയ്ക്ക് എഴുന്നേല്ക്കും. വീണ്ടും അതേ ഇരിപ്പ്. ഓഫീസ് ജോലി…
Read More » - 21 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : രാജധാനി എക്സ്പ്രസിനു ഈ ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു
ന്യൂഡൽഹി: യാത്രക്കാർക്ക് ആശ്വസിക്കാം. രാജധാനി എക്സ്പ്രസിനു കാസർഗോഡ് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 21 January
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ. കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗമായ കമലാ ഹാരിസാണ് 2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ…
Read More » - 21 January
മാതാ അമൃതാനന്ദമയിയെ അവഹേളിച്ച കോടിയേരി മാപ്പ് പറയണം- പി.പി മുകുന്ദന്
തിരുവനന്തപുരം•ലോകാരാദ്ധ്യയായ മാതാ അമൃതാനന്ദമയി ദേവിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. അമ്മയുടെ ബ്രഹ്മചര്യത്തെ…
Read More »