Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -22 January
നാടിനെ നടുക്കി വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമ്പാവ ദ്വീപിന് തെക്കുപടിഞ്ഞാറൻ പ്രദേശത്ത് ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല…
Read More » - 22 January
അജിത് ഡോവലിന്റെ മകന് ജയറാം രമേശിനും കാരവന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടത്തിന് കേസ് നല്കി
ന്യൂഡല്‍ഹി: തനിക്കെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് കാരവനിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവേക്…
Read More » - 22 January
കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് പണം തട്ടി; സ്ഥാപനത്തിനെതിരെ പരാതി
വെള്ളറട : കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് ബാങ്കിൽനിന്നും പണം തട്ടിയെന്ന പേരിൽ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. അമ്പൂരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റൂറൽ ഡവലപ്മെന്റ്(ഐആർഡി) എന്ന…
Read More » - 22 January
എം.വി.ആറിന്റെ മകന്റെ നേതൃത്വത്തില്‍ പുതിയ സിഎംപി പിറക്കുന്നു
കണ്ണൂര്‍: എം.വി.രാഘവന്റെ മകനും സി.എം.പി. അരവിന്ദാക്ഷന് വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എം.വി.രാജേഷിന്റെ നേതൃത്വത്തില്‍ ഒരു പുതിയ സി.എം.പി.കൂടി പിറക്കുന്നു. ഇതിന്റെ ജില്ലാ കണ്വെന്ഷന് കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്നു.…
Read More » - 22 January
അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കള്‍ മരിച്ച നിലയില്‍; കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയില്‍
ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന് (30), ബന്ധു പാമ്പാടുംപാറ നെല്ലിപ്പാറഭാഗം കൊല്ലംപറമ്പില്‍ രാജേഷിന്റെ ഭാര്യ…
Read More » - 22 January
കുറ്റകൃത്യങ്ങള്‍ക്കൊപ്പം ട്രാഫിക് നിയമലംഘനത്തിനെതിരെയും കര്‍ശന നടപടി
തിരുവനന്തപുരം: നഗരത്തില്‍ കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ സിറ്റി പോലീസ് ‘ഓപ്പറേഷന് കോബ്ര’ എന്ന പേരില്‍ കര്പദ്ധതിക്ക് രൂപം നല്കി. സ്കൂള്‍ , കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ ലഹരി…
Read More » - 22 January
ഓടുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ
വണ്ണപ്പുറം: ഓടുന്നതിനിടയില്‍ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്ആര്‍ടിസി ബസിനെ വന്‍ ദുരന്തത്തില്‍ നിന്നും ഒഴിവാക്കിയത് ഡ്രൈവറും കണ്ടക്ടറും. ബസില്‍ നിന്ന് ചാടി ഇറങ്ങിയ ഡ്രൈവറും…
Read More » - 22 January
ആഗോള വിശ്വാസ്യതാ സൂചികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്
ദാവോസ്: സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാംസ്ഥാനത്ത്. അല്ലാത്തവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം…
Read More » - 22 January
പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് . പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കര്‍മാരുടെ തന്ത്രമാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ്ബുക്ക്…
Read More » - 22 January
അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ നാടുകടത്തി
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ നാടുകടത്തി. 21 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെയാണ് നാടു കടത്തിയത്. ഇന്ത്യ. തിങ്കളാഴ്ച ആസാമില്നിന്നുമാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തെ ഇന്ത്യ നാടു…
Read More » - 22 January
ജനങ്ങള്‍ക്ക് ആശ്വാസമായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം
അബുദാബി: ജനങ്ങള്‍ക്ക് ആശ്വാസമയായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം. വിവിധങ്ങളായ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയതായി അബുദാബി നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണിത്. ഇതിനു…
Read More » - 22 January
അപകടം നടക്കുമ്പോള്‍ ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു : ബാലുചേട്ടന് ഡ്രൈവിംഗ് ചെയ്തത് ചേച്ചി അറിഞ്ഞിട്ടില്ല
കൊച്ചി : അപകടം നടക്കുമ്പോള്‍ ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു. ഡ്രൈവിംഗ് മാറിയത് ചേച്ചി അറിഞ്ഞില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുകയാണ്.വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിനിടയാക്കി കാര്‍ അപകടത്തെ…
Read More » - 22 January
ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്. പുതിയ അപ്ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ്…
Read More » - 22 January
ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഒഴിവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 25 ന് രാവിലെ 11 ന് ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തസ്തികളിലേക്ക് അഭിമുഖം…
Read More » - 22 January
കെ.ടെറ്റ് പുതുക്കിയ പരീക്ഷാതിയതി
കെ.ടെറ്റ് പരീക്ഷയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി രണ്ട് അതേ ദിവസം ഉച്ചയ്ക്ക് രണ്ടു…
Read More » - 21 January
സൗജന്യ കമ്പ്യൂട്ടർ പരിശീലനം
എൽ. ബി. എസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള പത്താംക്ലാസ് പാസായവർക്കും അല്ലാത്തവർക്കും ഡസ്ക്ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പി) ഫോട്ടോഷോപ്പ്,…
Read More » - 21 January
എഞ്ചിൻ തകരാർ : പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ലക്നോ: എഞ്ചിൻ തകരാറിനെ തുടർന്ന് പറന്നുയർന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ലക്നോവില്‍ നിന്ന് ജയ്പൂരിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോയുടെ 6ഇ- 451 വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കിടെ എന്‍ജിനില്‍ നിന്ന്…
Read More » - 21 January
എടിഎമ്മിലെ മോഷണ ശ്രമം; പ്രതികൾ പിടിയിൽ
പാലക്കാട് എടിഎമ്മിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. തമിഴ്നാട് സേലം സ്വദേശിയായ 19 വയസ്സുകാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പോലീസിന്റെ പിടിയിലായത്. ഒരാൾ ഓടി രക്ഷപെട്ടു.…
Read More » - 21 January
സ്റ്റാഫ് നഴ്സ് ഒഴിവ് : ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്. എ. ടി. ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ…
Read More » - 21 January
തന്റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി റോജർ ഫെഡറർ
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ തന്റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി ഇതിഹാസ താരം റോജർ ഫെഡറർ. നാലാം റൗണ്ടിൽ ഫെഡററെ ഇരുപതുകാരന് സ്റ്റെഫാനോസ് സിസിപാസ്…
Read More » - 21 January
താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല : ചെല്‍സി പരിശീലകന്
അവസാന മത്സരത്തിലെ പരാജയത്തിനു ശേഷം ചെൽസി താരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിൽ പ്രതികരണവുമായി പരിശീലകന് സാരി. താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല. അവരെ വിമർശിച്ചത്…
Read More » - 21 January
ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/…
Read More » - 21 January
പരാതിക്കാരിയെ വിരട്ടിയ വിദ്യാര്‍ത്ഥി നേതാവ് ക്യാമറയില്‍ : വീഡിയോ വൈറലായതോടെ സസ്പെന്‍ഷനും ഒളിവില്‍പോക്കും
മാനഭംഗശ്രമത്തിനെതിരെ പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനിയെ വിരട്ടുന്ന വിദ്യാര്‍ത്ഥിനേതാവിന്റെ വീഡിയോ വൈറലാകുന്നു. ഷഹ്സാഹാന്പൂരിലെ എന്‍എസ് യുഐ ജില്ലാ പ്രസിഡന്റ് ഇര്ഫാന് ഹുസൈനാണ് കാമറയില്‍ കുടുങ്ങി വിവാദത്തിലായത്. കോളേജിലെ ജീവനക്കാരുടെ…
Read More » - 21 January
ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞ സംഭവം : സച്ചിന്റെ പ്രതികരണമിങ്ങനെ
മുംബൈ : ഓസ്ട്രേലിയന്‍ ഓപ്പണിനിടെ സൂപ്പർ താരം റോജർ ഫെഡററെ തടഞ്ഞ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് ടെന്‍ഡുൽക്കര്‍. സുരക്ഷാ…
Read More » - 21 January
ദേശീയ ജൂനിയര്‍ വനിതാ ഹോക്കിക്ക് കൊല്ലം വേദിയാകുന്നു
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 23 മുതല്‍ ഫെബ്രുവരി 10വരെ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കും. കേരള ഹോക്കി പ്രസിഡന്റും സംഘാടക സമിതി…
Read More »