വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ. കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗമായ കമലാ ഹാരിസാണ് 2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി രണ്ട് തവണ കമല പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments