ഖത്തര്‍: അല്‍ മഖാറിന് സ്ട്രീറ്റില്‍ ഞായര്‍ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം തുടരും. മഖാറിന് സ്ട്രീറ്റ് ലബ്ദായ് സ്ട്രീറ്റുമായി സന്ധിക്കുന്നിടത്തുള്ള സിഗ്നല്‍ ലൈറ്റ് നീക്കാനും അല്‍ ലുഖ്ത ഇന്റര്‍ചേഞ്ചിലെ മേല്പാലനിര്മാണത്തിനുമായാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
Post Your Comments