Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -26 January
താനും കനക ദുര്‍ഗ്ഗയും വധഭീഷണിയുടെ നടുവിലെന്ന് ബിന്ദു
കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് ശേഷം പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയിലെന്നും താനും കനക ദുര്‍ഗ്ഗയും വധഭീഷണിയുടെ നടുവിലെന്നും ബിന്ദു പറഞ്ഞതായ റിപ്പോര്‍ട്ടുകള്‍. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേഹോമില്‍…
Read More » - 26 January
റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ അപകടം : വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
പലന്‍പൂര്‍: റിപ്പബ്ലിക് ദിന ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഗുജറാത്തിലെ പലന്‍പൂരില്‍ സംസ്ഥാനതല റിപ്ലബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പ്രകടനങ്ങള്‍ക്കിടെ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച്…
Read More » - 26 January
ദിലീപിന്റെ ബിഎംഡബ്ലു 7 സിരീസ് ; താക്കോലേറ്റ് വാങ്ങി നടന്റെ അമ്മ
സ്വ പ്നവാഹനമായ ബിഎംഡബ്ലു 7 സിരീസ് സ്വന്തമാക്കി നടന് ദിലീപ്. കാറിന്റെ താക്കോല്‍ നടനും അമ്മയും ചേര്‍ന്നാണ് ഏറ്റ് വാങ്ങിയത്. ഇതിനോടൊപ്പം തന്നെ നടന്റെ ഏറ്റവും പുതിയ ചിത്രമായ…
Read More » - 26 January
ലോഡ് ഇറക്കുന്നതിനിടെ മാർബിൾ ശരീരത്തിലേക്ക് പതിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മലയിൻകീഴ് മേപ്പുകടയിൽ കെ ഡി മാർബിൾസ് ആൻഡ് ഗ്രാനൈറ്റിസിൽ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ ശരീരത്തിലേക്ക് വീണ് തൊഴിലാളി മരിച്ചു. മേപ്പുകടയിൽ വാറുവിളാകത്തു പുത്തൻ വീട്ടിൽ രവി…
Read More » - 26 January
പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സ് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ ഗവണ്മെന്റ് കോളേജുകളില്‍ നടത്തുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളുടെ സ്പോട്ട് അലോട്ട്മെന്റ് ഈ മാസം 30 ന് രാവിലെ പത്ത്…
Read More » - 26 January
അണക്കെട്ട് തകര്‍ന്നു; 200 പേര് ഒഴുകിപ്പോയി
ബ്രുമാഡിന്‍ഹോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 200 പേര് ഒഴുകിപ്പോയി. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള ഒരു സ്വകാര്യ കമ്ബനിയുടെ അണക്കെട്ട് തകര്‍ന്ന് 200 പേരെയാണ് ഇതുവരെ കാണാതായിരിക്കുന്നത്.അണക്കെട്ട് തകര്‍ന്നത്…
Read More » - 26 January
ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാനില്ല എന്ന സോഷ്യല്‍ മീഡിയ പ്രചരണം ; സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീജിത്ത് പന്തളം
പന്തളം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മല്സരാര്ത്ഥിയാകില്ല എന്ന് ഫേസ് ബുക്കിലൂടെയുളള പ്രചരണം വ്യാജമെന്ന് വെളിപ്പെടുത്തി ശ്രീജിത്ത് പന്തളം. ഈ 2019 മത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് തന്നോട്…
Read More » - 26 January
ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.…
Read More » - 26 January
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ജീവിക്കാനുള്ള മോഹം കൊണ്ടാണ് സമരത്തിനിറങ്ങുന്നത് : ആ അമ്മമാരെ തടയരുത്- സാമൂഹ്യ പ്രവര്‍ത്തക ദയാബായി
തിരുവനന്തപുരം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നീറുന്ന അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ച് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ജീവിക്കാനുള്ള മോഹം കൊണ്ടാണ് സമരത്തിനിറങ്ങുന്നത് ആ അമ്മമാരെ തടയരുതെന്നും ദയാബായി…
Read More » - 26 January
ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ ഹൈക്കോടതിയിലേക്ക്
കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്. ആരോഗ്യകാരണങ്ങളാൽ കേസിൽ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം…
Read More » - 26 January
ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ : കലാശപോരാട്ടത്തിനൊരുങ്ങി സൈന
ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിലെ ഫൈനലിൽ പ്രവേശിച്ച് സൈന നെഹ്വാൾ. ആവേശം നിറഞ്ഞ സെമി പോരാട്ടത്തിൽ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ്…
Read More » - 26 January
വിദ്യാര്‍ത്ഥി സാഹിത്യ പ്രതിഭകള്‍ക്കായുള്ള സ്കോളര്‍ഷിപ്പിനായി ഇപ്പോള്‍ അപേക്ഷിക്കാം.
തിരുവനന്തപുരം : സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍/ സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുവജനോത്സവത്തിന് കഥാരചന, കവിതാരചന, ഉപന്യാസം (ഇംഗ്ലീഷ്/ മലയാളം/ ഹിന്ദി) എന്നീ ഇനങ്ങളിലെ വ്യക്തിഗത…
Read More » - 26 January
ഖിഷം എയര്‍ലൈന്‍സ് ഫെബ്രുവരി 5ന്
മസ്കത്ത്: ഇറാനിയന്‍ ദ്വീപ് ആയ ഖിഷമില്‍ നിന്നു മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കു ഖിഷം എയര്‍ലൈന്‍സ് അടുത്തമാസം 5ന് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാകുക. ഇന്ത്യക്കാര്‍…
Read More » - 26 January
നമ്പി നാരായണനെതിരെയുളള വിവാദ പരാമര്‍ശം ; സെന്കുമാറിനെനെതിരെ മന്ത്രി ഇപി ജയരാജന്
കണ്ണൂര്‍: ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ സെന്‍കുമാര്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്. ഇത്തരത്തിലൊരാള്‍ കേരളത്തിന്റെ ഡിജിപിയായിരുന്നു എന്നതില്‍ ദുഖിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്…
Read More » - 26 January
നാളെ ഗതാഗത നിയന്ത്രണം
കൊച്ചി: ഇന്ത്യന്‍ പ്രധാനമന്തിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് ഈനാളെ കൊച്ചി സിറ്റി ട്രാഫിക്ക് ഈസ്റ്റ് സബ്ബ് ഡിവിഷന് പരിധിയില്‍ അന്നേ ദിവസം താഴെപ്പറയുന്ന പ്രകാരമുളള ഗതാഗത നിയന്തണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.…
Read More » - 26 January
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം ചൂടി നവോമി ഒസാക്ക
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം ചൂടി നവോമി ഒസാക്ക. കലാശപ്പോരാട്ടത്തിൽ ചെക്ക് റി പ്പബ്ലിക്കൻ താരം പെട്രോ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ തോൽപ്പിച്ചാണ്…
Read More » - 26 January
കാര്‍ നിയന്ത്രണംവിട്ട് ഓട്ടോസ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി
മണ്ണാര്‍ക്കാട്: കാര്‍ നിയന്ത്രണംവിട്ട് നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി. ധര്മര്കോവിലിന് മുന്നിലെ ഓട്ടോസ്റ്റാന്‍ഡിലാണ് അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആശുപത്രിപ്പടി ഭാഗത്തുനിന്ന് കോടതിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 26 January
ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള 500 മീറ്റര്‍ പരിധി സസ്യാഹാര മേഖലയാക്കി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗര്‍ : സംസ്ഥാനത്തെ പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള 500 മീറ്റര്‍ പരിധി പൂര്‍ണ്ണ സസ്യാഹാര മേഖലയാക്കി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. സോംനാഥ്, അംബജി എന്നീ ക്ഷേത്രങ്ങളുടെ…
Read More » - 26 January
റിപ്പബ്ലിക് ദിന ആഘോഷ പരിപാടിക്കിടെ പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി
ഭോപ്പാല്‍: റിപ്പബ്ലിക് ദിന പരിപാടിക്കിടെ പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി. ശിശുക്ഷേമ മന്ത്രിയായ ഇമാര്‍തി ദേവിയാണ് പരിപാടിയില്‍ പ്രസംഗം വായിക്കാനാകാതെ കുഴങ്ങിയത്. ഗ്വാളിയാറിലെ സാഫ് ഗ്രൗണ്ടില്‍…
Read More » - 26 January
കങ്കണ റണാവത്തിന്റെ ‘മണികര്‍ണിക’യും ചോര്‍ന്നു
സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ജീവിതമാസ്പദമാക്കി ഒരുക്കിയ ചിത്രം ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’ ഇന്റര്‍നെറ്റില്‍. സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയര്‍ത്തിയത്…
Read More » - 26 January
ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിന് : ആഞ്ഞടിച്ച് ഗണേഷ് കുമാര്‍
തിരുവനന്തപുരം : പത്മ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്ന് നമ്പി നാരായണനെ വിമര്‍ശിച്ച് രംഗത്തെത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. ഒരു സാധുമനുഷ്യനെ…
Read More » - 26 January
മുസ്ലീം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍മീഡിയ വ്യാജപ്രചരണം ;യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തു
കോഴിക്കോട്: മുസ്ലീം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍…
Read More » - 26 January
നഖത്തിലെ നിറംമാറ്റം ; ശ്രദ്ധിക്കുക ഈ രോഗ ലക്ഷണങ്ങൾ
ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളും ചിലപ്പോള്‍ പ്രതിഫലിക്കുന്നത് നഖത്തിലാകാം. നഖത്തിന്റെ നിറം നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാനാകും. നഖത്തിന്റെ വിരലറ്റത്തോട് ചേരുന്നിടത്ത് ബ്രൗൺ നിറവും മറുഭാഗത്ത് വെള്ളനിറവും കാണുന്നത്…
Read More » - 26 January
മാതാ അമൃതാനന്ദമയിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനനന്തപുരം : മാതാ അമൃതാനന്ദമയിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നാം മുന്നോട്ടെന്ന…
Read More » - 26 January
റിപബ്ലിക് ദിനത്തില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറി ആശംസകള്‍ നേര്‍ന്ന് ഇന്ത്യ-പാക് സേനാംഗങ്ങള്‍
പഞ്ചാബ്: ഇന്ത്യയുടെ എഴുപതാമത് റിപ്പിബ്ലിക് ദിനത്തില്‍ ഇന്ത്യ-പാക് സേനാംഗങ്ങള്‍ പരസ്പരം മധുര പലഹാരങ്ങള്‍ കൈമാറി. പഞ്ചാബിലെ അഠാരിവാഗാ അതിര്‍ത്തിയിലാണ് മധുരത്തിന്റെയും ആശംസയുടെയും കൈമാറ്റം നടന്നത്. ബിഎസ്എഫ് ജവാന്മാരും…
Read More »