Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -27 January
പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍; ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി.ജെ കുര്യന്
തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാജ്യസഭ മുന്‍ഉപാധ്യക്ഷന്‍ പി.ജെ കുര്യന്. താന്‍ മത്സരിക്കാനില്ലെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന്…
Read More » - 27 January
ശതം സമര്‍പ്പയാമിക്ക് അരലക്ഷം നല്കിയപ്പോള് വ്യാപകവിമര്‍ശനം; ഒരു ലക്ഷം കൂടി നല്കി സന്തോഷ് പണ്ഡിറ്റ്
ശബരിമല കർമസമിതിയുടെ ‘ശതം സമര്‍പ്പയാമി’ ചലഞ്ചിൽ അരലക്ഷം നല്കിയപ്പോള് നടൻ സന്തോഷ് പണ്ഡിറ്റിനെതിരെ വ്യാപക വിമർശനം ഉണ്ടായിരുന്നു. ഇപ്പോഴിതാ വിമർശനത്തെ വീണ്ടും പണം നൽകിയാണ് സന്തോഷ് പണ്ഡിറ്റ്…
Read More » - 27 January
നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം : പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി : നമ്പി നാരായണനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല. അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും…
Read More » - 27 January
സിപിഎം ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടികൂടുന്നതിനായി ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ സംഭവത്തില്‍ എസ്പി ചൈത്ര തെരേസ…
Read More » - 27 January
കോണ്‍ഗ്രസിന് നല്ല നേതാക്കളോ അത്മവിശ്വാസമോ ഇല്ല അതുകൊണ്ടാണ് അവര്‍ ചോക്ലേറ്റ് ഫെയിസിനെ തേടുന്നതെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് നല്ല നേതാക്കളോ അത്മവിശ്വസമോ ഇല്ല അതുകൊണ്ടാണ് അവര്‍ ചോക്ലേറ്റ് ഫെയിസിനെ തേടുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയാംഗ്വിയ. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ…
Read More » - 27 January
ആന്റണിയുടെയും ക്ലിയോപാട്രയുടെയും ശവകുടീരം തേടി ഗവേഷകര്‍
ലോകചരിത്രത്തിലെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാളായിരുന്നു ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര. ചരിത്രകാരന്മാര് ക്ലിയോപാട്രയെക്കുറിച്ച് കണ്ടെത്തുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയാകാറുണ്ട്. സൗന്ദര്യത്തിന്റെ മൂര്ത്തീഭാവമെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ക്ലിയോപാട്രയുടെ…
Read More » - 27 January
ടോയ്ലെറ്റ് വൃത്തിയാക്കാനും യന്ത്രമനുഷ്യന്
ലണ്ടന്‍: ടോയ്ലെറ്റ് വൃത്തിയാക്കാന്‍ യന്ത്രമനുഷ്യന്. ഗിഡ്ഡല്‍ ടോയ്ലറ്റ് ക്ലീനിങ് റോബോട്ടിനെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് ആമസോണിലാണ് 500 ഡോളറാണ് അതായത് 46541 രൂപ ഇതിന് വില. റോബോട്ട് ഘടിപ്പിക്കാന്‍…
Read More » - 27 January
നമ്പി നാരായണനെതിരായ പരാമര്‍ശം :സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
കോഴിക്കോട് : നമ്പി നാരായണന് പത്മ പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവര്ത്തകന് നൗഷാദ് തെക്കേയിലാണ് ആണ് പരാതി…
Read More » - 27 January
കിടക്കയ്ക്കടിയില്‍ ഭാര്യ മരിച്ച നിലയില്‍: ഭര്‍ത്താവിനെ കാണാനില്ല
ന്യൂഡല്‍ഹി: വീടിനുള്ളില്‍ കിടക്കയ്ക്കരികില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. യുവതിയും ഭര്‍ത്താവും വാടകയ്ക്കു…
Read More » - 27 January
അപ്പത്തിനൊപ്പം തയ്യാറാക്കാം ടൊമാറ്റോ എഗ്ഗ് കറി
രാവിലെ പ്രഭാത ഭക്ഷണം ഒരുക്കിയാൽ കറി എന്തുവെക്കണം എന്നത് പല വീട്ടമ്മമാരെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അതിനൊരു പോം വഴിയുണ്ട്. മുട്ടയും തക്കാളിയും പ്രധാന ചേരുവകളാക്കി പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു…
Read More » - 27 January
രാജ്യത്ത് ആദ്യമായി പത്മശ്രീ പുരസ്കാരം നേടിയ ട്രാന്‍സ് വുമണ്‍ ആയ നര്‍ത്തകി നടരാജിന്റെ ജീവിതമിങ്ങനെ
ചെന്നൈ: പത്താം വയസ്സിലായിരുന്നു പെണ്മയോടുള്ള തന്റെ താത്പര്യം തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് അവഗണനയും അവഹേളനങ്ങളും മാത്രം. നൃത്തങ്ങളില്‍ പങ്കെടുത്ത് തിരിച്ചെത്തുമ്പോള്‍ കിട്ടിയ സമ്മാനങ്ങള്‍ ഒളിപ്പിച്ചു വയ്ക്കേണ്ട അവസ്ഥ. ഒടുവില്‍…
Read More » - 27 January
കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം ; പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്കാരിക നായകന്മാര്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള…
Read More » - 27 January
ജയ്പൂരില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്; 82 ഇടങ്ങളില്‍ ഭൂമി, 25 കടകള്‍, ഫ്ളാറ്റ് അനധികൃത സമ്പാദ്യം ഞെട്ടിക്കുന്നത്
ജയ്പുര്‍: ജയ്പുരിലെ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥനില്‍നിന്ന് രാജസ്ഥാന് അഴിമതി വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിയത് ആരെയും ഞെട്ടിക്കുന്ന അനധികൃത സ്വത്ത്. 82 ഇടങ്ങളില്‍ ഭൂമി, 25…
Read More » - 27 January
ഹീര ഗോള്‍ഡ് ഗ്രൂപ്പ് കോടികള്‍ പിരിച്ചെടുത്തതു ആഫ്രിക്കയില്‍ സ്വന്തമായി സ്വര്‍ണഖനിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്
കോഴിക്കോട് : ഹീര ഗോള്‍ഡ് ഗ്രൂപ്പിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു. ഹീര ഗോള്‍ഡ് ഗ്രൂപ്പ് കോടികള്‍ പിരിച്ചെടുത്തതു ആഫ്രിക്കയില്‍ സ്വന്തമായി സ്വര്‍ണഖനിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്. നിക്ഷേപകരെ കബളിപ്പിക്കുന്നതിനായി നടത്തിയ…
Read More » - 27 January
ആന പാപ്പാനെ കുത്തിക്കൊന്നു
തൃശ്ശൂര്‍: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ മാറ്റാംപുറത്താണ് സംഭവം. ആനയുടെ കുത്തേറ്റ് പാപ്പാന് ബാബുരാജാണ് മരിച്ചത്. കൊണ്ടാഴി സ്വദേശിയാണ് ബാബുരാജ്. ചാള്‍സ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള…
Read More » - 27 January
വെടിവെയ്പ്പിൽ അഞ്ചു മരണം
വാഷിംഗ്ടണ്‍: ആയുധ ധാരികൾ നടത്തിയ വെടിവെയ്പ്പിൽ അഞ്ചു മരണം. അമേരിയിലെ ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവയ്പുണ്ടായത്. 21കാരനായ ഡെക്കോട്ട തെറോത് എന്നയാളാണ് വെടിവച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.എന്നാല്‍…
Read More » - 27 January
ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ കിരീടം: സൈന-കരോലിന ഫൈനല്‍ ഇന്ന്
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരം സൈന നെഹ്വാളിന്റെ ഫൈനല്‍ പോരാട്ടം ഇന്ന്. ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ സ്പെയിനിന്റെ കരോലിനാ മാരിനാണ്…
Read More » - 27 January
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗോള്‍ഡന്‍ മില്‍ക്ക്
മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. മഞ്ഞള്‍ ചേര്‍ത്ത പാല്’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരിലാണിപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്.ലോകത്തിലെ പ്രമുഖ കഫേകകളില്‍ ഉള്‍പ്പെടെ, ഗോള്‍ഡന്‍ മില്‍ക്ക്…
Read More » - 27 January
വിമാനയാത്രക്കാര്‍ക്ക് വിസ ക്രെഡിറ്റ് കാര്‍ഡ് : ഇത്തിഹാദ് എസ്ബിഐയുമായി കൈക്കോര്‍ക്കുന്നു
ന്യൂഡല്‍ഹി: : യു.എ.ഇ.യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യുമായി സഹകരിച്ച് യാത്രാ ആവശ്യങ്ങള്‍ക്കായുള്ള വിസാ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.ഇത്തിഹാദ് ഗസ്റ്റ്…
Read More » - 27 January
ഐ.എസ്.എല്‍: ഹോംഗ്രൗണ്ടില്‍ ചെന്നൈയിന് എഫ്.സി.യെ തറപ്പറ്റിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈ എഫ്.സി.യെ എതിരില്ലാത്ത ഗോളിന് പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ഹോംഗ്രൗണ്ടില്‍…
Read More » - 27 January
ഉറക്കക്കുറവുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണേ…
രാത്രിയില്‍ ശരിക്ക് ഉറങ്ങാറില്ലേ… ജോലിസംബന്ധമായോ അലല്ലാതെയോ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കണം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ശരീരത്തെ അതിഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഉറക്കക്കുറവ് ഡിഎന്‍എയെ…
Read More » - 27 January
ആസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ന് അവസാനഘട്ട പോരാട്ടം; നദാലിനെ ജോക്കോവിച്ച് നേരിടും
ആസ്ട്രേലിയന്‍ ഓപണില്‍ ഇന്ന് ആവേശ ഫൈനല്‍. നൊവോക് ജോക്കോവിച്ചും റാഫേല്‍ നദാലും തമ്മിലാണ് പോരാട്ടം.ആസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ജോക്കോവിച്ചും നദാലും തമ്മില്‍ ഏറ്റുമുട്ടുന്നത്.…
Read More » - 27 January
ഓപ്പറേഷന് താമര: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അതേസമയം തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍…
Read More » - 27 January
നേരിയ ചിരിയോടെ ലേഡി പോലീസ് ഓഫീസര്‍ കയറി വരുന്നത് കണ്ടപ്പോള്‍ ഇതായിരിക്കില്ല ആ മാഡം എന്ന് ഞാനുറപ്പിച്ചു; അമ്പരപ്പിക്കുന്ന അനുഭവവുമായി ചൈത്ര തെരേസയെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
കണ്ണൂര്‍: സ്വന്തം ജോലി മുഖം നോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്ര തെരേസ ജോണ്‍ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ട്…
Read More » - 27 January
ഇന്ത്യയും കുവൈറ്റും തമ്മില്‍ ധാരണാ പത്രത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി
ന്യൂഡല്‍ഹി : ഇന്ത്യയും കുവൈറ്റും തമ്മില്‍ ധാരണാ പത്രത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി സുതാര്യമാക്കുന്നതിനായാണ് കുവൈറ്റുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു…
Read More »