Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -27 January
നേരിട്ടെത്തി മാപ്പ് പറഞ്ഞതും തുണച്ചില്ല :വംശീയാധിക്ഷേപ വിവാദത്തില്‍ പാകിസ്ഥാന് നായകന് വിലക്ക്
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തിയതിന് പാക്കിസ്ഥാന് നായകന് നാല് മത്സരങ്ങളില്‍ നിന്നും ഐസിസി വിലക്കി. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡില…
Read More » - 27 January
ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം ചൂടി സൈന
ജക്കാർത്ത : ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം ചൂടി ഇന്ത്യയുടെ സൈന നെഹ്വാൾ. കലാശ പോരാട്ടത്തിൽ കരോലിനാ മാരിൻ പരിക്കേറ്റു പിന്മാറിയതോടെ സൈന ജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ…
Read More » - 27 January
95 ഇന്റെ നിറവില്‍ പദ്മഭൂഷണ്‍ : മാസ്സും ക്ലാസ്സുമാണ് ‘മഹാശയ ജി’
95 വയസുള്ള ധരം പാല് ഗുലാട്ടി പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2000 കോടിയിലധികം ആസ്തിയുള്ള മഹാശയ ഡി ഹട്ടി ( എം ഡി…
Read More » - 27 January
പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി
പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി. ബി പി സി എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് കോംപ്ളക്സ് നാടിന് സമര്‍പ്പിക്കുകയും അത് കൂടാതെ ബി.പി.സി.എല്ലിന്റെ തന്നെ…
Read More » - 27 January
പേരന്പില് അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് നിര്‍മാതാവ്; മറുപടിയുമായി മമ്മൂട്ടി
പേരന്പ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്റെ വെളിപ്പെടുത്തല്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍…
Read More » - 27 January
ഞങ്ങൾ ചെറിയ കാര്യങ്ങളിലാണ് സന്തോഷം കണ്ടെത്തുന്നതെന്ന് വിരാട് കോലി
വിരാട് കോലിയും അനുഷ്ക ശര്‍മ്മയും രാജ്യത്ത് ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ്. സ്വന്തം പ്രൊഫഷണുകളിലെ തിരക്കുകള്‍ ഉണ്ടെങ്കിലും ഒന്നിച്ചുള്ള അവസരങ്ങള്‍ ആസ്വദിക്കാനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് വിരാട്…
Read More » - 27 January
ബൈപോളാര്‍ തകരാര്‍; തിരിച്ചറിയാം പരിഹാരം നേടാം
ഓരോ വ്യകതികളുടെയും മാനസികാവസ്ഥ അവരവരുടെ ചുറ്റുപാടുകളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ബൈപോളാര്‍ തകരാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്റേയും ഘട്ടങ്ങളും ഉണ്ടാകുംനാലുതരം ബൈപോളാര്‍ തകരാറുകളാണ്…
Read More » - 27 January
ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം വിജയകുതിപ്പ് തുടരുന്നു. സ്പോര്‍ട്സ് അതോറിട്ടി ഗുജറാത്തിനെ 5 -2 സ്കോറിന് ആതിഥേയര്‍ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി സരിഗ…
Read More » - 27 January
പഠനശേഷം മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ; അമേരിക്കയില്‍ ജോലി ചെയ്യുന്ന സ്വന്തം മകന്റെ കാര്യം മറന്നോ എന്ന് സോഷ്യല്‍ മീഡിയ
പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കു പിറകേ സ്വന്തം മകന്റെ ജോലിക്കാര്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മകന് ആദര്‍ശ്…
Read More » - 27 January
കാര്‍ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് ഇടിച്ചു കയറി: മൂന്നു പേര്‍ക്ക് പരിക്ക്
കൊടുങ്ങല്ലൂര്‍: പരീക്ഷണ ഓട്ടത്തിനിടെ പുതിയ കാര്‍ മെഡിക്കല്‍ സ്റ്റോറിലേക്കു ഇടിച്ചു കയറി. അപകടത്തില്‍ മൂന്നി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉണ്ട്. ആനാപ്പുഴ പാലിയം തുരുത്ത്…
Read More » - 27 January
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എയിംസിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
ട്വിറ്ററിലൂടെയും അല്ലാതെയും ഉയര്‍ന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തി. മധുരയിലെ തോപ്പൂരില്‍ നിര്‍മിക്കുന്ന എയിംസിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. രാജാജി, തഞ്ചാവൂര്‍, തിരുനെല്‍വേലി മെഡിക്കല്‍ കോളജുകളിലെ…
Read More » - 27 January
തേക്കിന്‍ക്കാട് മൈതാനിയില്‍ മോദിക്കായി വേദി ഒരുക്കിയിരിക്കുന്നത് 10 അടി ഉയരത്തില്‍
തൃശൂര്‍: യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തേക്കിന്‍ക്കാട് മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത് 10 അടി ഉഇയരത്തിലുള്ള വേദി. പ്രത്യേക ബാരിക്കേട് സംവിധാനം ഒരുക്കിയിട്ടുള്ള…
Read More » - 27 January
ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം തേടുന്ന ശാസ്ത്രജ്ഞര്‍ സൂര്യനെ ശ്രദ്ധിക്കുന്നില്ല ; ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി
ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സ്ഥിരതയുള്ള ഊര്‍ജ്ജത്തിന് വേണ്ടി അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞര്‍ സൂര്യഭഗവാനെ ശ്രദ്ധിക്കുന്നില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന്.…
Read More » - 27 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആവശ്യപ്പെടുന്ന സീറ്റിന്റെ എണ്ണം വ്യക്തമാക്കി കാനം രാജേന്ദ്രന്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നാല് സീറ്റിലും മത്സരിക്കുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.…
Read More » - 27 January
മകളെ രക്ഷിക്കാന്‍ കനാലില്‍ ചാടി; അച്ഛന് ദാരുണാന്ത്യം
ഇടുക്കി: ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുന്ന മകളെ രക്ഷിക്കാനായി കനാലില്‍ ചാടിയ അച്ഛന് മരിച്ചു. കാസര്‍കോട് രാജപുരം നിരവടി പ്രദീപന് (45)ആണു മരിച്ചത്. മരച്ചില്ലയില്‍ പിടിച്ചു കിടന്നതിനാല്‍ പതിനൊന്നുകാരിയായ മകള്‍…
Read More » - 27 January
ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താം; വാദമുന്നയിച്ച് സാങ്കേതിക വിദഗ്ധന്‍
അമരാവതി: ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്ന് അവകാശവാദവുമായി വീണ്ടും സാങ്കേതിക വിദഗ്ധന്‍ രംഗത്ത്. ഒരു സാങ്കേതിക ശക്തിക്കും വോട്ടിങ് മെഷീന് ഹാക്കിങ്ങിലൂടെ തകര്‍ക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » - 27 January
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂര്‍ ദേശീയ പാതയില്‍ കുതിരാന്‍ സാമൂഹിക വനവിജ്ഞാന കേന്ദ്രത്തിനു മുന്നിലാണ് അപകടം ഉണ്ടായത്. പാലാരിവട്ടം സ്വദേശി സഞ്ജയ് കെ. ബാലനും കുടുംബവും…
Read More » - 27 January
സുബോധ് കുമാറിന്റെ കൊലപാതകം; ഔദ്യോഗിക മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കേസിലെ പ്രധാനപ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. കേസിലെ പ്രധാനപ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍നിന്നാണ്…
Read More » - 27 January
ചക്കയുടെ ചില ആരോഗ്യ ഗുണങ്ങള്‍
കരളത്തിന്റെ തനതു പഴമാണ് ചക്ക. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 27 January
തുടയില്‍ വൃക്ക: അപൂര്‍വ രോഗം ബാധിച്ച് 10 വയസ്സുകാരന്
ലണ്ടന്‍: തുടയില്‍ ഒരു വൃക്കയുമായി അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗവുമായി ഒരു 10 വയസ്സുകാരന്. മാഞ്ചസ്റ്റരിലെ ഹാമിഷ് റോബിന്‍സണ്‍ ആണ് അപൂര്‍വ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നത്. അതേസമയം റോബിന്‍സണ്‍ ജനിച്ചതു…
Read More » - 27 January
ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി, പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല : ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി : പ്രിയങ്കാ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ ആക്ഷേപങ്ങള്‍ക്ക് അറുതിയില്ല. ഒടുവിലായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കയ്ക്കെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍…
Read More » - 27 January
”ചതിയന്‍ ചതിയന്‍”;കാണികള്‍ പൂജാരയെ ഇങ്ങനെ വരവേല്‍ക്കാന്‍ കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ രാഹുല്‍ ദ്രാവിഡിന്റെ മറ്റൊരു പതിപ്പ് എന്ന നിലയിലും കളിക്കകത്തും പുറത്തുമെല്ലാം കാര്യങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിട്ടോടെ കാണുന്ന ഒരു വ്യക്തി എന്ന നിലയിലും…
Read More » - 27 January
ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നടപടി : അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി : ഐസിഐസിഐ മേധാവിയായിരിക്കെ വായ്പ അനുവദിച്ചതില്‍ അഴിമതി കാട്ടിയെന്ന് അരോപണം നേരിടുന്ന ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സിബിഐ…
Read More » - 27 January
ചൈത്രാ തെരേസാ ജോണിനെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം. വാര്‍ത്തകളില്‍ ഇടം പിടിക്കാനാണ് ഡിസിപി…
Read More » - 27 January
ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി
ഒട്ടാവ: ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് ചൈനയിലെ അംബാസിഡറായ ജോണ്‍ മക്കല്ലത്തെ മാറ്റിയെന്നറിയിച്ചത്. എന്നാല്‍, അംബാസിഡറെ മാറ്റാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. വാവേയ്…
Read More »