Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -29 January
തിരുച്ചിറപ്പള്ളി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മോഷണം; 500 പവന് സ്വര്‍ണം കവര്‍ന്നു
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറന്ന് 500 പവനോളം സ്വര്‍ണവും 10 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കവര്‍ന്നു. ബാങ്കിന്റെ…
Read More » - 29 January
ദുബായില്‍ മൂന്ന് ദിവസത്തെ മെഗാ സെയില്‍
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 90 ശതമാനം വിലക്കുറവുമായി മെഗാ ഡിസ്കൗണ്ട് സെയില്‍ വരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെയായിരിക്കും ഈ ആനുകൂല്യം…
Read More » - 29 January
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിന് ഹൈക്കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം : ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി സര്‍ക്കാരിനെതിരെ ഹര്‍ജിയുമായെത്തിയ വി എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും എതിര്‍കക്ഷിയുമായി ചേര്‍ന്ന്…
Read More » - 29 January
പൂജയ്ക്കിടെ 18 അടി ഉയരത്തില്‍ നിന്ന് കാല്‍തെറ്റി വീണ് പൂജാരി മരിച്ചു
നാമക്കല്‍: 18 അടി ഉയരമുള്ള ഹനുമാന് പ്രതിമയില്‍ പൂജ ചെയ്യുന്നതിനിടെ 11 അടി ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് വീണ് പൂജാരി മരിച്ചു. വെങ്കടേഷ് (53) എന്ന…
Read More » - 29 January
ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ
തോപ്രാംകുടി: ഇടുക്കി തോപ്രാംകുടിയിൽ വീണ്ടും കർഷക ആത്മഹത്യ. കടക്കെണിയെ തുടർന്ന് ചെമ്പകപ്പാറ സ്വദേശി സഹദേവൻ (68) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾക്ക് ഇടുക്കി ജില്ലാ സഹകരണബാങ്കിൽ…
Read More » - 29 January
അധിക സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് അറിയാം; രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം തീരുമാനമുണ്ടാകുമെന്ന് കെപിഎ മജീദ്
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് 3ാമത് ഒരു സീറ്റ് കൂടി ലഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അധിക സീറ്റ് യുഡിഎഫില്‍ എപ്പോള്‍ ചോദിക്കണമെന്ന് അറിയാമെന്നും പാര്‍ട്ടി…
Read More » - 29 January
എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 ദിനാഘോഷം: പ്രചാരണത്തിനായി ഒമ്പതരക്കോടി രൂപ
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പ്രചാരണത്തിന് ഒമ്പതരക്കോടി രൂപ മാറ്റി വച്ചത് വിവാദമാകുന്നു. പ്രളയാന്തര പുനര്‍ നിര്‍മ്മാണം സ്തംഭിച്ചു നില്ക്കുന്ന അവസ്ഥയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഇത്രയധികം…
Read More » - 29 January
പോലീസിന് ഒറ്റുകൊടുത്തെന്ന് സംശയം; ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു
ബെംഗളൂരു: പോലീസിന് വിവരം നല്‍കുന്നയാളെന്ന് സംശയിച്ച് ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു. ദേവരബീസനഹള്ളി സ്വദേശിയായ കുമാറി( 19) നാണ് മര്‍ദനമേറ്റത്. ഗുണ്ടാസംഘം ഇയാളെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും ദേഹത്ത്…
Read More » - 29 January
നഖം കടിക്കുന്നത് ഈ രോഗത്തിന്റെ ലക്ഷണം
നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക ആസ്വാസ്ഥ്യത്തിന്റെ…
Read More » - 29 January
ചാനലിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ് ബാജ്പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ടി.വി ചാനല്‍ ഹാര്‍വെസ്റ്റിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 January
ജനിതകമാറ്റം വരുത്തിയ കുരങ്ങിൽ നിന്ന് 5 കുട്ടിക്കുരങ്ങുകളെ ക്ലോൺ ചെയ്ത ചൈന
ബെയ്ജിങ്: ചൈനയിൽ വീണ്ടും ജനിതകവിവാദം. 5 കുരങ്ങുകളെയാണ് ഇത്തവണ ശാസ്ത്രകാരന്മാർ ക്ലോൺ ചെയ്തത്. ഈ കുരങ്ങന്മാർക്ക് മേധാക്ഷയവും (അൽഷിമേഴ്സ്) വിഷാദവും ഉൾപ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായിട്ടാണ് ക്ലോൺ ചെയ്തത്.…
Read More » - 29 January
സിപിഎം ഓഫീസ് റെയ്ഡ്: ചൈത്രയെ പരിഹസിച്ച് മന്ത്രി മണി
കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്രാ തെരേസാ ജോണിനെതിരെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ചൈത്രയ്ക്ക് വിവരക്കേടാണെന്ന് മന്ത്രി…
Read More » - 29 January
പത്മനാഭസ്വാമി ക്ഷേത്ര അവകാശത്തില്‍ നിലപാട് തിരുത്തി രാജകുടുംബം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരം സംബന്ധിച്ച് നിലപാട് തിരുത്തി രാജകുടുംബം. ക്ഷേത്രം പൊതു സ്വത്താണെന്ന് രാജകുടുംബം അറിയിച്ചു. നേരത്തേ ക്ഷേത്രം സ്വകാര്യ സ്വത്താണെന്നാണ് രാജകുടുംബം അവകാശപ്പെട്ടിരുന്നത്. സുപ്രീം…
Read More » - 29 January
പടവലങ്ങയുടെ ആരോഗ്യഗുണങ്ങള്‍
പച്ചക്കറികളില്‍ പടവലങ്ങയോട് ആര്‍ക്കും അത്ര പ്രിയമില്ല. എന്നാല്‍ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ പിന്നൊരിക്കലും നിങ്ങള്‍ പടവലങ്ങ വേണ്ടെന്ന് പറയില്ല. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ…
Read More » - 29 January
യാത്രകാര്‍ക്കു ഭീഷണിയായി ‘ബാഹുബലി’ കാട്ടുപോത്ത്
മറയൂര്‍: കീഴാന്തൂരില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടു പോത്തിന്റെ വിളയാട്ടം. ഇവിടെയുള്ള സ്വകാര്യ ഭൂമിയിലെ ഗ്രാന്റീസ് തോട്ടത്തിലാണ് പോത്ത് തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ കാട്ടുപോത്ത് ഇവിടെ സുഴവാസം തുടങ്ങിയതോടെ ഒരുപോലെ…
Read More » - 29 January
കൂറ്റന്‍ തിരയില്‍പ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു
കുന്താപൂര്‍: മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ട്രാസി ഹൊസപെട്ടയിലെ കൃഷ്ണ കാര്‍വി (52)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍…
Read More » - 29 January
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗി ആദിത്യനാഥ് കേരളത്തിലേക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്ക്. പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ ആദിത്യനാഥ് പങ്കെടുക്കും. ഫെബ്രുവരി 12നാണ് സമ്മേളനം. രണ്ടാഴ്ചയ്ക്കിടെ രണ്ട്…
Read More » - 29 January
തലയ്ക്കൊപ്പം തമിഴിലേക്ക് ചുവട് വെച്ച് പ്രിയതാരം
പ്രേക്ഷകമനസ് ഒരുപോലെകീഴടക്കിയ പ്രശസ്ത നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാ ബാലന് തമിഴിലേക്ക് ചുവട് വെക്കുന്നു. അജിത് നായകനാകുന്ന ചിത്രത്തിലൂടെയാണ് വിദ്യ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ്…
Read More » - 29 January
ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്
ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്. തമിഴ്നാട് ശരവണ സ്റ്റോര്‍ ശൃംഖലകളിലാണ് ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി…
Read More » - 29 January
മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
പനാജി: മുന്‍പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്.…
Read More » - 29 January
പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് ; യുവാവിന്റെ മോചനത്തിന് വഴി തേടി പിതാവ്
ആലപ്പുഴ: പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് , യുവാവിന്റെ മോചനത്തിന് വഴി തേടി പിതാവ് .മകനെ കുടുക്കിയത് സുഹൃത്തായ മുസ്ലിം സ്ത്രീയുമായി ട്വിറ്ററില്‍ നടത്തിയ ചര്‍ച്ചയെന്നാണ് പിതാവ് രാധാകൃഷ്ണന്…
Read More » - 29 January
ഒൻപത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ 9 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍…
Read More » - 29 January
കൊക്കയിലേക്ക് പതിച്ച കെഎസ്ആര്‍ടിസ് ബസ് തേക്ക് മരത്തില്‍ തട്ടിനിന്നു; വന്‍ ദുരന്തം ഒഴിവായി
തൊടുപുഴ: തൊടുപുഴ – പാലാ റോഡില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി ബസ് തേക്ക് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം…
Read More » - 29 January
തേനീച്ച മുതല്‍ ഉപഗ്രഹങ്ങളെ കുറിച്ച് വരെ സംശയങ്ങളുമായി കുട്ടിശാസ്തജ്ഞര് : ജൈവവൈവിധ്യ കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നു
തലശേരി :കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖത്തില്‍ തേനീച്ച മുതല്‍ ഉപഗ്രഹങ്ങള്വരെയുള്ളവയെ കുറിച്ചുള്ള സംശയങ്ങള്‍ ചോദ്യങ്ങളായുര്ന്നു. മറുപടികളുമായി ശാസ്ത്രജ്ഞരും. മനുഷ്യരാശിയുടെ നിലനില്പിന് തേനീച്ചകള്‍ അനിവാര്യമാണെന്നും ചെടികളുടെ പരാഗണത്തിന്…
Read More » - 29 January
അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തു; അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊന്നു
ദില്ലി: അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ചുക്കൊന്നു. ദില്ലിയിലെ ന്യൂ ആശോക് നഗറിലാണ് സംഭവം. രവീന്ദര്‍ പതക് (30)എന്നയാളാണ്…
Read More »