Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -12 September
ഓഹരി വിപണിയിലെ സാന്നിധ്യമാകാൻ ആർആർ കേബൾ എത്തുന്നു, ഐപിഒ സെപ്റ്റംബർ 13 മുതൽ ആരംഭിക്കും
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ കൺസ്യൂമർ ഇലക്ട്രിക് ഉൽപ്പന്ന നിർമ്മാതാക്കളായ ആർ.ആർ കേബൽ എത്തുന്നു. ഐപിഒയ്ക്കാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ…
Read More » - 12 September
നിപ: ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും
കോഴിക്കോട്: നിപ സംശയം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോഴിക്കോട് രണ്ട് പേര് മരിച്ച സംഭവത്തില്‍…
Read More » - 12 September
ഹൽദിറാം ടാറ്റയ്ക്ക് സ്വന്തമായേക്കും, ഓഹരികൾ ഉടൻ ഏറ്റെടുക്കാൻ സാധ്യത
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്നാക്സ് ബ്രാൻഡായ ഹൽദിറാമിനെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഹൽദിറാമിന്റെ 51 ശതമാനം ഓഹരികളാണ് ടാറ്റ കൺസ്യൂമർ ഏറ്റെടുക്കാൻ സാധ്യത.…
Read More » - 12 September
അമല ഹോംസ് പാലിയേറ്റീവ് കെയർ ആബുലൻസ് ഇനി കേരളത്തിനകത്തും പുറത്തും
അങ്കമാലി: അമല ഹോംസ് & പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ അങ്കമാലി ജെ വി ജെ യുമായി സഹകരിച്ച് ആമ്പുലൻസ് സർവീസ് സേവനം കേരളത്തിനകത്തും പുറത്തുംഉടനീളം ലഭ്യമാകുന്ന…
Read More » - 12 September
വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സില്‍ പ്രവേശിപ്പിച്ചില്ല: ചെർപുളശ്ശേരിയിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
പാലക്കാട്: ചെർപുളശ്ശേരി ബസ്റ്റാൻഡിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സിന് അകത്തേക്ക് പ്രവേശിപ്പിക്കാത്തത് ചോദ്യം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസും…
Read More » - 12 September
യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾക്ക്, പ്രിയമേറുന്നു, കൈകാര്യം ചെയ്യുന്നത് കോടികളുടെ ആസ്തികൾ
രാജ്യത്ത് യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 31 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾ കൈകാര്യം…
Read More » - 12 September
അഭിഭാഷകനെ നായക്കൂട്ടം ആക്രമിച്ചു; വിഷയം ഗൗരവമേറിയത്, ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവുനായ ആക്രമണങ്ങളിൽ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി. അഭിഭാഷകനെ നായക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ ആണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഒരു കേസിന്റെ വാദത്തിനിടെ അഭിഭാഷകൻ കുനാർ ചാറ്റർജിയുടെ കൈയിലെ മുറിവിനെക്കുറിച്ചുള്ള…
Read More » - 12 September
സ്മാർട്ട് വാച്ച് വിപണിയിൽ വീണ്ടും സാംസംഗ് തരംഗം! സാംസംഗ് ഗാലക്സി വാച്ച് 6 ക്ലാസിക് ഇന്ത്യയിലെത്തി
ചുരുങ്ങിയ കാലയളവ് കൊണ്ട് വളരെയധികം ജനപ്രീതി നേടിയ ഗാഡ്ജറ്റാണ് സ്മാർട്ട് വാച്ചുകൾ. സ്മാർട്ട്ഫോണുകളെ പോലെ തന്നെ സ്മാർട്ട് വാച്ച് വിപണിയിലും പ്രത്യേക സാന്നിധ്യമുള്ള ബ്രാൻഡാണ് സാംസംഗ്. വളരെക്കാലം…
Read More » - 12 September
ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും ശുഭസൂചന, ഈ ആഴ്ച ഐപിഒയ്ക്ക് എത്തുക 6 കമ്പനികൾ
ഇന്ത്യൻ ഓഹരി സൂചികകൾക്ക് കരുത്ത് പകരാൻ വീണ്ടും ഐപിഒ മഴ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇടത്തരം ചെറുകിട സ്ഥാപനങ്ങളും അല്ലാത്തവയുമായി 6 കമ്പനികളാണ് ഈ ആഴ്ച ഐപിഒയുമായി…
Read More » - 12 September
ചലച്ചിത്ര-നാടക നടൻ വി പരമേശ്വരൻ നായർ അന്തരിച്ചു
ചെന്നൈ: സിനിമ- നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവർത്തകനുമായ വി പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 12 September
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്കേസ് സുപ്രീക്കോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് സ്ഥാനർത്ഥി കെ ബാബു മതചിഹ്നങ്ങളും മറ്റും ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ഉന്നയിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ്…
Read More » - 12 September
തേഡ് പാർട്ടി ചാറ്റ് ഫീച്ചർ എത്തുന്നു, ഇനി മറ്റു സോഷ്യൽ മീഡിയകളിൽ നിന്നും വാട്സ്ആപ്പിലേക്ക് സന്ദേശം അയക്കാം
ഉപഭോക്താക്കളുടെ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തുന്നു. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി ഇത്തവണ തേർഡ് പാർട്ടി ചാറ്റ് ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക്…
Read More » - 12 September
കുരുക്ക് മുറുകുന്നു: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പികെ ബിജുവിന്റെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടങ്ങി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പികെ ബിജുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി…
Read More » - 12 September
കേരളത്തിൽ വീണ്ടും നിപ ഭീതി, 2 അസ്വാഭാവിക മരണങ്ങൾ, നാല് പേരിൽ ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതോടെ പരിശോധനാ ഫലത്തിനായി കാത്ത് കേരളം. പ്രധാനമായും രണ്ടാമത് മരിച്ചയാളുടെയും ഇപ്പോൾ ഗുരുതര നിലയിലുള്ള വയസുകാരനായ ഒരു ആൺകുട്ടിയുടെയും…
Read More » - 12 September
രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാൻ ടാറ്റ പവർ, 7000-ലധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും
രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാൻ ഒരുങ്ങി ടാറ്റ പവർ. 2024-25 സാമ്പത്തിക വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 7,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് ടാറ്റ പവർ ലക്ഷ്യമിടുന്നത്. കൂടാതെ,…
Read More » - 12 September
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മൊയ്തീനെ വീണ്ടും വിളിപ്പിക്കും
കൊച്ചി: തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഈമാസം 19ന് ഹാജരാകാൻ…
Read More » - 12 September
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത, ഒരു ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസമാണ് മഴ അതിശക്തമായി തുടരുക. രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ വീണ്ടും…
Read More » - 12 September
എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിൻ കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുക.…
Read More » - 12 September
ആഴക്കടലിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും, കടലിന്റെ അടിത്തട്ടിലേക്കുള്ള സമുദ്രയാൻ ദൗത്യം അടുത്ത കൊല്ലം
ആഴക്കടലിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സമുദ്ര ദൗത്യമായ സമുദ്രയാൻ അടുത്ത വർഷം ലക്ഷ്യത്തിലേക്ക് ആഴ്ന്നിറങ്ങും. ചന്ദ്രയാൻ ദൗത്യത്തിന് പിന്നാലെയാണ് സമുദ്രയാൻ ദൗത്യത്തിനും രൂപം നൽകിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലുള്ള…
Read More » - 12 September
മമ്മൂട്ടിയുടെ സഹോദരി ആമിനയുടെ ഖബറടക്കം ചൊവ്വാഴ്ച്ച: രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. കുറച്ച് നാളുകളായി ആമിന ചികിത്സയിൽ കഴിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യയാണ് ആമിന.…
Read More » - 11 September
സൗദി കിരീടാവകാശിയ്ക്ക് അത്താഴ വിരുന്ന് നൽകി രാഷ്ട്രപതി
ന്യൂഡൽഹി: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് അത്താഴ വിരുന്ന് നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ഇരുവരും തമ്മിൽ…
Read More » - 11 September
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചതെന്ന് വീണാ…
Read More » - 11 September
- 11 September
പനി ബാധിച്ചുള്ള അസ്വാഭാവിക മരണം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോടാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം…
Read More » - 11 September
സമഗ്ര സിനിമ, ടെലിവിഷൻ നയം രൂപീകരിക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം…
Read More »