Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -8 February
കാണാതായ കുരുന്നിനെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി അജ്മാന് പൊലീസ്
അജ്മാന്: അജ്മാനിൽ കാണാതായ നാല് വയസുകാരനെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞദിവസം പുലര്‍ച്ചെ 6.45നാണ് നാല് വയസുകാരന് നുഐമിയയിലെ പള്ളിക്ക് സമീപത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.…
Read More » - 8 February
സന്തോഷ് ട്രോഫി : കേരളം പുറത്ത്
നെയ്വേലി: ആരാധകരെ നിരാശയിലേക്ക് തള്ളയിട്ടുകൊണ്ട് സന്തോഷ് ട്രോഫി മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ കേരളം പുറത്തു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് സര്‍വീസസ് കേരളത്തെ…
Read More » - 8 February
മാനഹാനി: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
കൊച്ചി: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പരാതി നല്കി. വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് ് പരിക്കേറ്റതിനെതുടര്‍ന്ന് നഷ്ടപരിഹാരത്തിനായി യുവാവ് നല്കിയ കേസ്…
Read More » - 8 February
ദിവസവും ഒരു ശുഭദിനം നേര്‍ന്ന് സന്തോഷിപ്പിച്ചതിന് ശുചീകരണ ജീവനക്കാരന് ഫിലിപ്പീന്‍കാരിയായ നേഴ്സ് നല്കുന്ന സമ്മാനമിതാണ് !
ദുബായ്: ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ ജാക്ക്പോട്ടില്‍ നിന്ന് ഫിലിപ്പിന്കാരിയായ നേഴ്സിന് 100000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. തനിക്ക് ലഭിച്ച സമ്മാനതുക ഒരു കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുമെന്നാണ് ഫിലിപ്പീന്…
Read More » - 8 February
സാവകാശ ഹര്ജ്ജിക്കൊന്നും ഇനി പ്രസക്തിയില്ല : പത്മകുമാറിനെ തള്ളി കോടിയേരി
കൊച്ചി : ശബരിമല പുനപരിശോധന ഹര്‍ജ്ജി വിഷയത്തില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്ത ദേവസ്വം ബോര്‍ഡിനെതിരെ രംഗത്ത് വന്ന പ്രസിഡണ്ട് പത്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 8 February
ദേവസ്വംബോർഡ് കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് എ പദ്മകുമാർ
തിരുവനന്തപുരം : നിലപാട് മാറ്റവുമായി ദേവസ്വംബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ബോർഡ് കമ്മീഷണർ എൻ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ല. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമമുണ്ട്. താൻ…
Read More » - 8 February
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ചു; 70കാരന് അറസ്റ്റില്‍
മുംബൈ: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച കേസിൽ 70കാരന് അറസ്റ്റില്‍. കുട്ടിയുടെ അച്ഛന് മദ്യം വാങ്ങി കൊടുത്ത് മയക്കിയാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നത്. പിതാവിനും…
Read More » - 8 February
മമത ഏകാധിപതിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജി ഏകാധിപതിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമത ഝാന്‍സി റാണിയല്ലെന്നും . മറിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നാണെന്നും അദ്ദേഹം…
Read More » - 8 February
ഒരുപാട് തോറ്റിട്ടുണ്ട് പക്ഷേ തളര്‍ന്നിട്ടില്ല’;നമ്മുടെ ചിന്ത തെറ്റായി എന്നു തോന്നുന്നതാണ് യഥാര്‍ത്ഥ തോല്‍വി- ഫഹദ് ഫാസില്‍
കൊച്ചി : ആദ്യ സിനിമയായ കയ്യെത്തും ദൂരത്തിലുടെ മലയാളി സിനിമാ പ്രേക്ഷകരുടെ കടുത്ത ആക്ഷേപങ്ങള്‍ക്ക് വിധേയനായ ഒരു നടന് പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ച് വന്ന് ഓരോ സിനിമകളിലും…
Read More » - 8 February
സുരക്ഷാ ഭീഷണിയുയര്‍ത്തി കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും മണ്ണിടിച്ചില്‍
തൃശൂര്‍: സുരക്ഷാഭീഷണിയുയര്‍ത്തി കുതിരാന്‍ തുരങ്കപ്പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. തുരങ്കപ്പാതയോട് അനുബന്ധിച്ചു നിര്‍മിച്ച പുതിയ റോഡില്‍ വഴുക്കുംപാറ ഭാഗത്താണ് മണ്ണിടിച്ചില്‍. മണ്ണും പാറകളും മരങ്ങളും ഇടിഞ്ഞുവീഴുന്ന നിലയിലാണ്. പ്രളയ…
Read More » - 8 February
ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിച്ച് മാരുതി സുസുക്കി
ഇഗ്നിസിന്റെ നിർമാണം അവസാനിപ്പിച്ച് മാരുതി സുസുക്കി. 2019 മോഡല്‍ മോഡൽ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ഇഗ്നിസ് മോഡലിന്റെ നിർമാണം അവസാനിപ്പിച്ചതെന്നാണ് നെക്സ ഡീലര്‍ഷിപ്പുകളിൽ നിന്നും ലഭിക്കുന്ന…
Read More » - 8 February
ഗൃഹപ്രവേശനത്തിന് പ്രൗഢി കൂട്ടാൻ കൊണ്ടുവന്ന ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു
തൃശ്ശൂര്‍: ഗൃഹപ്രവേശനത്തിന് പ്രൗഢി കൂട്ടാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി ഒരാളെ ചവിട്ടി കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് എന്ന…
Read More » - 8 February
നിയമവിരുദ്ധ വെടിക്കെട്ടുകള്‍ അനുവദിക്കില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍
തൃശ്ശൂര്‍ : നിയമവിരുദ്ധമായ വെടിക്കെട്ടുകള്‍ക്ക് ജില്ലയില്‍ അനുമതി നല്‍കിലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. എക്സപ്ലോസീവ് റൂള്‍ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്കുമാത്രമെ വെടിക്കെട്ട്…
Read More » - 8 February
സര്‍വകലാശാലയില്‍ ക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങണം : പ്രത്യക്ഷ സമരത്തിനൊരുങ്ങി യുവമോര്‍ച്ച
ലഖ്നൗ : അലിഗഢ് സര്‍വകലാശാലയ്ക്കുള്ളില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച. 15 ദിവസത്തിനകം വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിന് യുവമോര്‍ച്ച…
Read More » - 8 February
ഭർത്താവിന് ഉറക്കഗുളിക നല്കി, ശ്വാസംമുട്ടിച്ച് കൊന്നു ഭാര്യയുടെ ശിക്ഷ ഇന്ന്
പറവൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തോടൊപ്പം ഉറക്കഗുളിക നല്കി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തൂങ്ങിമരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പോള്‍ വര്‍ഗീസാണ് (42)…
Read More » - 8 February
13 വര്‍ഷത്തിന് ശേഷം മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
പാലക്കാട് : 13 വര്‍ഷത്തെ ഒളിവ് ജിവിതത്തിന് ശേഷം മോഷണക്കേസിലെ പ്രതി പിടിയില്‍ താമരശ്ശേരി കല്ലാടികുന്ന സ്വദേശി ഫൈസലാണ് കവര്‍ച്ചാ ശ്രമത്തിന് നാട്ടുകല്‍ പൊലീസിന്റെ പിടിയിലായത്. കരിപ്പൂര്‍…
Read More » - 8 February
എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവം: ഒരാള്‍ പിടിയില്‍
തലശ്ശേരി: എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര് സതീഷ ആണ് പിടിയിലായത്. ജനുവരി…
Read More » - 8 February
ന്യൂസിലന്‍ഡിനെതിരെ അനായാസ ജയവുമായി ഇന്ത്യ
ഓക്ലന്‍ഡ്: ആദ്യ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 159 എന്ന വിജയലക്ഷ്യം…
Read More » - 8 February
സെക്സിന് ഏറ്റവും ഉചിതമായ സമയം ഇതാണ്
സെക്സിന് ഏറ്റവും ഉചിതമായ സമയം ഏതാണ് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. നല്ല സമയം പുലര്‍ച്ചെയാണെന്നാണ് പൊതുവേ ഇതു വരെയുള്ള റിസര്‍ച്ച് ഫലങ്ങള്‍ കാണിയ്ക്കുന്നു. പ്രത്യേകിച്ചും പുരുഷന്.…
Read More » - 8 February
സിപിഎമ്മും കോണ്‍ഗ്രസ് ഒരു പോലെ വര്‍ജ്യവസ്തുക്കള്‍: ചെന്നിത്തലയ്ക്കു മറുപടിയുമായി ശ്രീധരന് പിള്ള
കോഴിക്കോട്: സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെ വര്‍ജ്യ വസ്തുക്കളാണെന്നും അവരെ തോട്ടികൊണ്ട് പോലും തൊടാന്‍ ബിജെപി തയ്യാറാകില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 8 February
റോബര്‍ട്ട് വാദ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും . വാധ്രയെ ഈ മാസം 6 ന് ആറ് മണിക്കൂറോളം…
Read More » - 8 February
കോയമ്പത്തൂരില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് രണ്ടരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു
കോയമ്പത്തൂര്‍: നഗരത്തില്‍ വീണ്ടും സ്വര്‍ണക്കവര്‍ച്ച. ബൈക്ക് യാത്രികനെ ആക്രമിച്ച് മുഖത്ത് മുളകുപൊടി വിതറി രണ്ടരക്കോടി രൂപ വിലമതിക്കുന്ന എട്ടുകിലോ സ്വര്‍ണാഭരണമാണ് അജ്ഞാതര്‍ കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » - 8 February
അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കലാമിന്റെ ജന്മദേശമായ രാമേശ്വരം ജില്ലയിലാണ് കലാമിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍…
Read More » - 8 February
കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടും മധ്യപ്രദേശില്‍ ഇതിനൊട്ടും കുറവില്ല
ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ഗോഹത്യ വിവാദം. ഗോഹത്യ ആരോപിച്ച് മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തി കേസെടുത്തതില്‍ വിവാദം കത്തിനില്‍ക്കെ കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് കേസെടുത്തതാണ് ഇപ്പോള്‍…
Read More » - 8 February
ടയര്‍ പഞ്ചറായി റോഡിൽ കുടുങ്ങിയ കുടുംബത്തിനെ സഹായിച്ച് പൊലീസുകാരന്
ഷാര്‍ജ: വാഹനത്തിന്റെ ടയര്‍ കേടായതിനെ തുടർന്ന് വഴിയില്‍ കുടുങ്ങിയ കുടുംബത്തെ സഹായിച്ച് പോലീസുകാരൻ. സംഭവം ശ്രദ്ധയിൽപ്പെട്ടതും ഉദ്യോഗസ്ഥൻ കാറിന്റെ ടയർ മാറ്റാൻ സഹായിക്കുകയായിരുന്നു. യാത്രക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥന്റെ…
Read More »