മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതിന് അദ്ദേഹം അനുമതി നേടിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിനോടാണ് അനുമതി തേടിയിരിക്കുന്നത്.
മഞ്ചേശ്വരത്ത് പ്രദേശിക നേതാക്കളെ പരിഗണിക്കണമെന്നാണ് സുരേന്ദ്രന്‍റെ അഭിപ്രായം.
Post Your Comments