Kerala
- Jun- 2023 -9 June
കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി: നിരവധിപ്പേർക്ക് പരിക്ക്, അപകടം പാലക്കാട്
പാലക്കാട്: കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരടക്കം പത്തോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 9 June
17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ദത്ത് നൽകി: പ്രതിക്ക് നാല്പതര വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ നൃത്താദ്ധ്യാപകന് നാല്പതര വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും വിധിച്ച്…
Read More » - 9 June
പാലക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു: ഇടിച്ച വാഹനം നിർത്താതെ പോയി
പാലക്കാട് : വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം…
Read More » - 9 June
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു, യുവാവിൽ നിന്നും തട്ടിയെടുത്തത് 5 ലക്ഷം;പരാതിപ്രളയം,രേഷ്മ ആള് ചില്ലറക്കാരിയല്ല
തൃശൂർ: ജോലി നൽകാമെന്ന് വാദ്ഗാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആലത്തൂര്‍ സ്വദേശി രേഷ്മ രാജപ്പൻ ആള് ചില്ലറക്കാരിയല്ല. ജോലി തട്ടിപ്പിൽ രേഷ്മ അറസ്റ്റിലായതോടെ ഇവർക്കെതിരെ പരാതിപ്രളയമാണ്. ജോലി…
Read More » - 9 June
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. അടുത്ത മാസം 31 വരെയാണ് നിരോധനം. 52 ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്…
Read More » - 9 June
ലാഭം ഉയർന്നത് നാലിരട്ടിയിലധികം, മികച്ച നേട്ടവുമായി കെഎഫ്സി
സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ലാഭത്തിൽ റെക്കോർഡ് വർദ്ധനവ്. ചുരുങ്ങിയ കാലയളവ് കൊണ്ട് നാലിരട്ടി ലാഭമാണ്…
Read More » - 9 June
‘മൂന്ന് ദിവസം മുൻപ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്, ആ ചോദ്യവും അവന്റെ പോക്കും, രണ്ടും ഒരുപോലെ തോന്നി’
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കുടുംബത്തെയും ഉലച്ചിരിക്കുകയാണ്. സുധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ജനസാഗരമാണ് ഒഴുകി എത്തിയത്. ഇപ്പോഴിതാ…
Read More » - 9 June
ബെവ്കോ ഷോപ്പുകളിൽ ഇനി ഈ രണ്ട് ഭാഷകളിൽ കൂടി ബോർഡുകൾ സ്ഥാപിക്കും, കാരണം ഇതാണ്
സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വിൽപ്പനശാലകളിൽ മലയാളത്തിന് പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ കൂടി ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം. ബെവ്കോ ചെയർമാൻ യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച നിർദ്ദേശം…
Read More » - 9 June
ശാപവാക്കുകളുമായി നാട്ടുകാർ; ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിന് നിങ്ങൾക്കെന്താ?’ – നാട്ടുകാരോട് ശ്രീമഹേഷ്
ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം പ്രതി ശ്രീമഹേഷ് മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയത്തിൽ പോലീസ്. കൊലപാതകവിവരം…
Read More » - 9 June
ആദ്യം മകൾ, പിന്നെ അമ്മ, ശേഷം അവൾ… – മഹേഷ് കൊല്ലാൻ ഉദ്ദേശിച്ചത് ഇവർ മൂന്ന് പേരെ : റിപ്പോർട്ട്
ആലപ്പുഴ: മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ്…
Read More » - 9 June
കണ്ടെത്തിയത് ഒരുലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ, നോട്ടീസയച്ചത് 3000 പേർക്ക്: അപാകതകൾ പരിഹരിക്കാനാകാതെ വട്ടംകറങ്ങി എംവിഡി
തിരുവനന്തപുരം: റോഡ് ക്യാമറ വെച്ച് പ്രവര്‍ത്തനം തുടങ്ങി നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ വട്ടം കറങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക…
Read More » - 9 June
സഹകരണ ബാങ്കുകളിൽ പണം എത്തിയില്ല! ക്ഷേമ പെൻഷൻ വിതരണം ഭാഗികമായി മുടങ്ങി
സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും അനുവദിച്ച തുക എത്താത്തതോടെ, ക്ഷേമ പെൻഷൻ വിതരണം ഭാഗികമായി മുടങ്ങി. ക്ഷേമ പെൻഷൻ വിതരണം ജൂൺ 8 മുതൽ ആരംഭിക്കുമെന്നാണ് സർക്കാർ…
Read More » - 9 June
‘ദേവസ്വം വിജിലന്‍സ്’ എന്ന ബോർഡ് വെച്ച കാറിൽ രേഷ്മ പറന്നെത്തും, ജോലി തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 18 ലക്ഷം
തൃശൂർ: ആലത്തൂര്‍ സ്വദേശി രേഷ്മ രാജപ്പൻ ആള് ചില്ലറക്കാരിയല്ല. നിരവധി പേരിൽ നിന്നായി ഏകദേശം 18 ലക്ഷത്തോളമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ജോലി തട്ടിപ്പുമായി…
Read More » - 9 June
പ്ലസ് വൺ അപേക്ഷ: അവസാന തീയതി ഇന്ന്, 13-ന് ട്രയൽ അലോട്ട്മെന്റ് പ്രഖ്യാപിക്കും
ഈ വർഷത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. ജൂൺ രണ്ട് മുതലാണ് അപേക്ഷ സമർപ്പിക്കാൻ ആരംഭിച്ചത്. ഇന്നലെ…
Read More » - 9 June
കഴുത്തിലെയും കൈയിലെയും ഞരമ്പ് മുറിച്ചു, മഹേഷിന്റെ നില ഗുരുതരം, സർജറി ഐസിയുവിലേക്ക് മാറ്റി
ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച്…
Read More » - 9 June
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു! മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയുടെ തോത് കണക്കിലെടുത്ത് 8 ജില്ലകളിൽ യെല്ലോ…
Read More » - 9 June
വിദ്യയെ തള്ളി ഇ.പി ജയരാജൻ; മണിക്കൂറുകൾക്കുള്ളിൽ തെളിവ് സഹിതം പൊളിച്ചടുക്കി ദിനു വെയിൽ, അങ്ങനെ ആ നുണയും പൊളിഞ്ഞു ?
കൊച്ചി: വ്യാജ രേഖയുണ്ടാക്കി അധ്യാപന നിയമനത്തിന് ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യയെ തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത് വന്നിരുന്നു. വിദ്യ എസ്.എഫ്.ഐ പ്രവർത്തക…
Read More » - 9 June
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡിഗ്രിക്ക് ചേരാനുള്ള ആഗ്രഹം നടക്കില്ല: 17കാരി ജീവനൊടുക്കി
കോന്നി: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡിഗ്രിക്ക് ചേരാന്‍ കഴിയാത്ത വിഷമത്തിൽ 17കാരി ജീവനൊടുക്കി. കോന്നി തെങ്ങുംകാവ് കൊച്ചുപ്ലാവുങ്കൽ പരേതനായ ശശികുമാറിന്റെയും ഉഷയുടെയും മകൾ ആദിത്യ(17) ആണ് ആത്മഹത്യ…
Read More » - 9 June
4 വർഷം കൊണ്ട് ഈ കുടുംബം തകർന്നു തരിപ്പണമായി; ആദ്യം അച്ഛൻ, പിന്നാലെ ഭാര്യ, ഇപ്പോൾ മകൾ – എല്ലാത്തിനും കാരണം അത് !
ആലപ്പുഴ: സബ് ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മാവേലിക്കരയിലെ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഇതിനിടെ മഹേഷിന്റെ അയൽവാസിയും നാട്ടുകാരനായ അഡ്വ.…
Read More » - 9 June
വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്നതിന്റെ പേരിൽ പോലീസിൽ പരാതിപ്പെട്ടു: പിതാവിന്റെ പല്ല് അടിച്ച് ഇളക്കി മകന്, അറസ്റ്റ്
മല്ലപ്പള്ളി: തനിക്കെതിരേ പോലീസിൽ പരാതിപ്പെട്ടതിന് പിതാവിന്റെ പല്ല് മകൻ വടികൊണ്ട് അടിച്ചിളക്കി. ഇത് കൂടാതെ, അസ്ഥിയും പൊട്ടിച്ചു. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പോലീസ് പിടികൂടി. ആനിക്കാട് പടിഞ്ഞാറ്…
Read More » - 9 June
കൊയിലാണ്ടിയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍: കണ്ടെടുത്തത് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും
കോഴിക്കോട്: കൊയിലാണ്ടിയിൽ നിര്‍ത്തിയിട്ട കാറിൽ നിന്നും എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27) നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരാണ്…
Read More » - 9 June
അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് തുടർച്ചയായ പരിശോധന നടത്തും: എം ബി രാജേഷ്
തിരുവനന്തപുരം: അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘം തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.…
Read More » - 9 June
എഐ ക്യാമറ: അവലോകനയോഗം ഇന്ന്
തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എഐ ക്യാമറയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൽ വിലയിരുത്താൻ അവലോകനയോഗം ചേരും. ജൂൺ 9 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് സെക്രട്ടേറിയറ്റിൽ…
Read More » - 9 June
കെ ഫോണിന്റെ ഗുണനിലവാരത്തില്‍ സംശയം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് തീരെ ഗുണനിലവാരമില്ലാത്ത ചൈനീസ് കേബിളുകള്‍. എജിയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന…
Read More » - 9 June
സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ
തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സർവ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവിട്ടു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ…
Read More »