Kerala
- Jun- 2023 -24 June
വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി: അന്വേഷണം
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് ആണ് 17 വയസുകാരായ കുട്ടികൾ ഇന്നലെ രാത്രിയില്‍ പുറത്തുകടന്നത്. ഇന്ന് രാവിലെ…
Read More » - 24 June
നിരവധി മാല മോഷണക്കേസുകളിലെ പ്രതി: വാറണ്ട് കേസില്‍ ഒളിവിലായിരുന്നയാൾ പിടിയിൽ
കോട്ടയം: വാറണ്ട് കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കൊക്കോട് ചിറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന പായിപ്പാട് മാമ്പള്ളി ജിസ് ബിജു (25)വിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ്…
Read More » - 24 June
ഒൻപതാം ക്ലാസുകാരിയെ ഗർഭിണിയാക്കി: ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍
തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരിയെ ഗർഭിണിയാക്കിയ പോലീസുകാരൻ അറസ്റ്റില്‍. മറയൂർ സ്റ്റേഷനിലെ സിപിഒയുമായ ദിലീപാണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് ഇയാൾ. വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.…
Read More » - 24 June
കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളി റോഡരികിൽ മരിച്ച നിലയിൽ
കൊട്ടാരക്കര: കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്. Read Also : വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി…
Read More » - 24 June
‘രണ്ട് ലക്ഷം രൂപ നല്കി, സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു ചതിച്ചത് വിദേശത്തുള്ള സുഹൃത്ത്’- നിഖിലിന്റെ വാദം
കായംകുളം : വ്യാജബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് പ്രതി നിഖിൽ തോമസ്. കലിംഗ യൂണിവേഴ്സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട്…
Read More » - 24 June
ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം: രണ്ട് പേര് കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം
മലപ്പുറം: ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര് കുടുങ്ങിക്കിടക്കുന്നു. മുണ്ടുപറമ്പില്‍ ആണ് അപകടം നടന്നത്. Read Also : വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി…
Read More » - 24 June
വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണി: കുട്ടിയുടെ രക്ഷകർത്താവിന്റെ സ്ഥാനമുള്ള ബന്ധുവായ പോലീസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 13 വയസ്സുകാരി പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അകന്ന ബന്ധുവും പോലീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അറസ്റ്റിലായി. പ്രതിക്കെതിരെ പോക്സോ…
Read More » - 24 June
അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി: ഇരുവർക്കും രക്ഷകരായി ഫയര്‍ഫോഴ്സ്
മലപ്പുറം: അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി. തുടർന്ന്, കിണറ്റില്‍ നിന്നും കയറാനാവാതെ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. മഞ്ചേരി വേട്ടേക്കോട്…
Read More » - 24 June
‘പാട്ട് കേൾക്കാൻ പാടില്ല, സിനിമ കാണാൻ പാടില്ല, ഗെയിം കളിക്കാൻ പാടില്ല,ഞാൻ ഇങ്ങനെയായത് അമിത നിയന്ത്രണങ്ങൾ മൂലം’: തൊപ്പി
യുട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്തത് വലിയ ചർച്ചാ വിഷയമാണ് കേരളത്തിൽ. തൊപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇതിനിടെ യുവാവിനെ തള്ളിപ്പറഞ്ഞു വീട്ടുകാർ രംഗത്തെത്തി.…
Read More » - 24 June
വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർസി ഓണർഷിപ്പ് മാറ്റി നൽകിയ സംഭവം: മോട്ടോർ വാഹന ഉദ്യോഗസ്ഥരടക്കം പിടിയിൽ
മലപ്പുറം: വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർസി ഓണർഷിപ്പ് മാറ്റി നൽകിയ സംഭവത്തിൽ രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റില്‍. എംവിഡി ഉദ്യോഗസ്ഥരായ നിലമ്പൂർ…
Read More » - 24 June
കടലില്‍ തോണി മറിഞ്ഞ് അപകടം : മത്സ്യത്തൊഴിലാളി മരിച്ചു
തൃശൂര്‍: കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി. Read Also :…
Read More » - 24 June
തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും: വീട്ടുകാർക്ക് മകനെക്കുറിച്ച് ഒന്നുമറിയില്ല
വളാഞ്ചേരിയില്‍ ഒരു കടയുടെ ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദപ്രയോഗം നടത്തിയതിന് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ നിഹാദിനെ പൊലീസ് എറണാകുളത്തു വെച്ച് കഴിഞ്ഞ ദിവസം…
Read More » - 24 June
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
വയനാട്: കല്‍പ്പറ്റയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. Read Also : പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത…
Read More » - 24 June
പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: സ്കൂൾ അധ്യാപകന് 4 വർഷം കഠിനതടവും, പിഴയും
മലപ്പുറം: പെരിന്തൽമണ്ണയിൽ ട്യൂഷന് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്കൂൾ അധ്യാപകന് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച്…
Read More » - 24 June
വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല, ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി അഗളി പൊലീസ്
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.…
Read More » - 24 June
ആദ്യമായല്ല ഇലന്തൂരിൽ നരബലി, ഡോക്ടർ ബന്ധപ്പെട്ടത് 4വയസ്സുള്ള മകളുമായി: ക്രൂരപീഡനമേറ്റ കുഞ്ഞ് അണുബാധയെ തുടർന്ന് മരിച്ചു!
ഇലന്തൂരിലെ നരബലി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഒന്നാണ്. എന്നാൽ, ആഭിചാര കർമ്മത്തെ തുടർന്നുള്ള കൊലപാതകം ആദ്യമായി അല്ല ഇലന്തൂരിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.…
Read More » - 24 June
കാലവർഷം ശക്തി പ്രാപിക്കുന്നു, നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ, വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനടുത്ത്…
Read More » - 24 June
ഹോംസ്റ്റേയ്ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയില്‍
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെജെ ഹാരിസ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ…
Read More » - 24 June
മോണ്സണ് മാവുങ്കല്‍ തട്ടിപ്പ് കേസ്: അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്, കെ സുധാകരന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും
കൊച്ചി: മോണ്സണ് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്. അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടാളികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ്…
Read More » - 24 June
എഐ ക്യാമറകളെ കബളിപ്പിക്കുന്നത് പതിവാകുന്നു! സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്
എഐ ക്യാമറകളെ കബളിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്ക് ചെയ്തുമാണ് നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കുന്നത്. ഇതിനെ തുടർന്ന്…
Read More » - 24 June
ഫോണിലേക്ക് മോശമായ രീതിയിൽ മെസേജുകൾ: വീട്ടമ്മയുടെ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
ആര്യനാട്: ഫോണിൽ മോശമായ രീതിയിൽ മെസേജുകൾ അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം അംഗത്തെ സസ്പെൻഡ് ചെയ്തു. ആര്യനാട് ലോക്കൽ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെ ആണ് പാർട്ടിയുടെ…
Read More » - 24 June
തട്ടിക്കൊണ്ടു പോയത് ഒരുമിച്ച് ജീവിക്കാന്‍: 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ട്യൂഷൻ ടീച്ചര്‍ പിടിയില്‍
തിരുവനന്തപുരം: 17 കാരിയെ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടു പോയത് ഒരുമിച്ച് ജീവിക്കാണെന്ന് മൊഴി. അധ്യാപികയെ പോക്സോ കേസിൽ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ…
Read More » - 24 June
അതിവേഗം പടർന്ന് പകർച്ചവ്യാധികൾ! സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 13,000 പേരാണ് വിവിധ പകർച്ചവ്യാധികളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ നൂറിലധികം ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികളെ…
Read More » - 24 June
എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ
എറണാകുളം: എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്.…
Read More » - 24 June
അശ്ലീല പദപ്രയോഗം: യൂട്യൂബർ ‘തൊപ്പി’ക്ക് ജാമ്യം
വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് ജാമ്യം. കണ്ണൂർ കണ്ണപുരം, വളാഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അശ്ലീല പദപ്രയോഗം, ഗതാഗത…
Read More »