KeralaLatest NewsNews

റെസ്റ്റോറന്റില്‍ പരസ്യ മദ്യപാനം, ചോദ്യം ചെയ്ത് ജീവനക്കാർ: ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ട് വിദ്യാര്‍ത്ഥികളുടെ പരാക്രമം

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കൊച്ചി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ പരസ്യമായി മദ്യപിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ആക്രമണം. ഹോട്ടല്‍ ജീവനക്കാരെ മര്‍ദിക്കുകയും ഭക്ഷണത്തില്‍ മണ്ണ് വാരിയിടുകയും ചെയ്തു. തുടർന്ന് ഹോട്ടല്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിൽ സംഘര്‍ഷമായി.

read also: കമാൻഡോ യൂണിഫോമിൽ കലാപകാരികൾ! ജാഗ്രതാ നിർദ്ദേശവുമായി മണിപ്പൂർ പോലീസ്

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ്‌ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button