Kerala
- Sep- 2024 -7 September
ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരിക്കാനും ഈ മന്ത്രം
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന് വിനായകന് എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.…
Read More » - 6 September
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു
Read More » - 6 September
‘റെഡ് ആര്‍മി’യുമായി ബന്ധമില്ല : സി.പി.എം നേതാവ് പി. ജയരാജൻ
പി.ജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു നേരത്തേയുള്ള പ്രചാരണം
Read More » - 6 September
ആ ദിവസം വിദേശയാത്ര നടത്തിയിട്ടില്ല, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് തെളിവ് നല്കി നിവിന്‍ പോളി
സാംസ്കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്.
Read More » - 6 September
സിനിമയില്‍ പുരുഷന്മാരേക്കാള് പ്രതിഫലം വാങ്ങുന്ന സ്ത്രീകളുണ്ട്, തുല്യവേതനം അപ്രായോഗികം: നിര്‍മാതാക്കളുടെ സംഘടന
തിരുവനന്തപുരം: സിനിമാ മേഖലയില്‍ തുല്യവേതനം നല്‍കുന്നത് അസാധ്യമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അസോസിയേഷന് കത്ത് നല്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 6 September
ഓണ സമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെന്ഷന്: പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്ഷന് നല്കാന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ 3200 രൂപ വീതം പെന്ഷന് ലഭിക്കും. ഈ മാസത്തെ…
Read More » - 6 September
ടിവി കാണുന്നതിനിടയിലെ തര്‍ക്കം: അനിയന് ചേട്ടനെ കൊലപ്പെടുത്തി: മകനെ രക്ഷിക്കാന്‍ കുറ്റമേറ്റെടുത്ത് അമ്മ
ഇടുക്കി: ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അനിയന്റെ മര്‍ദനമേറ്റ് സഹോദരന് മരിച്ചു. സംഭവത്തില്‍ സഹോദരനും മാതാവും അറസ്റ്റില്‍. പീരുമേട് പ്ലാക്കത്തടത്ത് പുത്തന്‍വീട്ടില്‍ അഖിലിനെയാണ്…
Read More » - 6 September
വ്ളോഗര്‍ അര്ജുന് സാബിത്തിനെതിരെ കേസെടുത്ത് നേടുമ്പാശേരി പൊലീസ്
കൊച്ചി: വ്ളോഗര്‍ അര്ജുന് സാബിത്തിനെതിരെ കേസെടുത്ത് നേടുമ്പാശേരി പൊലീസ്. കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്ജുന് സാബിനെതിരെയാണ് കേസെടുത്തത്. കണ്ടന്റ്…
Read More » - 6 September
വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതെന്ന മലയാള പത്രങ്ങളിലെ വാര്‍ത്ത പൊളിച്ചടക്കി സന്ദീപ് വാചസ്പതി
ആലപ്പുഴ: മാധ്യമ പ്രവര്‍ത്തനത്തില്‍ ആദ്യവും അവസാനവും വേണ്ടത്, ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കലാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. താരതമ്യപ്പെടുത്താവുന്നത് തമ്മിലേ താരതമ്യപ്പെടുത്താവൂ എന്ന ആപ്തവാക്യവും മറക്കരുതെന്ന് അദ്ദേഹം…
Read More » - 6 September
അവര്‍ പറയുന്നത് കളവ്, വീട്ടമ്മയുടെ ബലാത്സംഗ പരാതിക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി സി.ഐ വിനോദ്
കോഴിക്കോട്: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തില്‍ വിശദീകരണവുമായി സി ഐ വിനോദ്. പീഡന പരാതി ഉന്നയിച്ച സ്ത്രീ പറയുന്നത് കളവാണ്, താന്‍ നിരപരാധിയാണെന്നും വൈരാഗ്യത്തെ തുടര്‍ന്നാണ് പരാതിക്കാരി തനിക്ക്…
Read More » - 6 September
ദുബായില്‍ വെച്ച് നിവിനും സംഘവും പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തില്‍, നിവിന്‍ ആ ഹോട്ടലില്‍ താമസിച്ചിട്ടില്ല
കൊച്ചി: നടന് നിവിന്‍പോളിക്കെതിരെ യുവതി നല്കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലില്‍വച്ച് 2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി.…
Read More » - 6 September
പഴ്സ് കാലിയാക്കാതെ ഓണാവധിക്ക് ഒരു അടിപൊളി ട്രിപ്പ്: ബസ്-ബോട്ട് പാക്കേജ് ഒരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം
കേരളത്തിന്റെ പച്ചപ്പും കായലുകളും കാണണമെങ്കില്‍ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലേയ്ക്ക് തന്നെ വരണം. ഈ ഓണാവധിക്ക് സാധാരണക്കാരെ ലക്ഷ്യം വെച്ച് ചെലവ് കുറഞ്ഞ പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ്…
Read More » - 6 September
സിനിമ സ്റ്റൈലില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, ബന്ധു തടയാന്‍ ശ്രമിച്ചതോടെ കാറിടിപ്പിച്ചു തെറിപ്പിച്ചു
പത്തനംതിട്ട: കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. ഇലന്തൂര്‍ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവും സുഹൃത്തും ചേര്‍ന്ന്…
Read More » - 6 September
കുഞ്ഞാമിയുടെ മരണത്തില്‍ ദുരൂഹത, തലയ്ക്ക് പിന്നില്‍ പരിക്ക്, ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല
കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം…
Read More » - 6 September
വീട്ടമ്മയുടെ ബലാത്സംഗ ആരോപണം, പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുജിത് ദാസ്: ആരോപണം വസ്തുതാ വിരുദ്ധമെന്ന് പൊലീസ്
തിരുവനന്തപുരം:വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും…
Read More » - 6 September
മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തന്നെ ബലാത്സം ചെയ്തു,മുഖ്യമന്ത്രി അങ്കിളാണെന്ന് പറഞ്ഞു: ഗുരുതര ആരോപണവുമായി വീട്ടമ്മ
മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. പി.വി അന്‍വര്‍…
Read More » - 6 September
ഈ ഭക്ഷണങ്ങൾ കുടവയർ കുറയ്ക്കും
വയറു ചാടി എന്നു പറഞ്ഞ് വിഷമിക്കുന്നവര്‍ വയറു കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വയറിന്റെ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. വയറു കുറയക്കാന്‍ ഡയറ്റിംഗും വ്യായാമവും കൊണ്ട്…
Read More » - 6 September
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സമീപിച്ചത് അവയവ റാക്കറ്റ്: യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: അവയവ കച്ചവട റാക്കറ്റ് തന്നെ സമീപിച്ചത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തെന്ന് കടയ്ക്കാവൂരിൽ പരാതി നൽകിയ യുവതി. സംഘത്തെ കുറിച്ച് പരാതി നൽകിയതിന് പിന്നാലെ റാക്കറ്റിലെ…
Read More » - 6 September
പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം
പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും…
Read More » - 6 September
പിന്നിലുള്ള ഗൂഢാലോചനക്കാർ ആരാണെന്ന് അന്വേഷിക്കണം; ലൈംഗികാരോപണക്കേസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിൻ പോളി
കൊച്ചി: ലൈംഗികാരോപണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി നടന് നിവിന്‍ പോളി. ഡിജിപിയ്ക്കും പരാതി കൈമാറി. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന്…
Read More » - 6 September
രോഗിയായ സുഹൃത്തിനെ കാണാനെത്തി, ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ്…
Read More » - 6 September
മൈക്ക് ഓഫാക്കാൻ ജഡ്ജി ആവശ്യപ്പെട്ടതോടെ നഗ്നതാ പ്രദർശനം: കൊല്ലം ബാറിലെ അഭിഭാഷകനെതിരെ കേസ്
തൊടുപുഴ: ഓൺലൈനായി കോടതി കേസ് കേൾക്കുന്നതിനിടെ അഭിഭാഷകൻ നഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. കോടതിയിലെ ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് കൊല്ലം ബാറിലെ അഭിഭാഷകൻ ടി.കെ.അജനെതിരെ മുട്ടം പൊലീസ്…
Read More » - 6 September
പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യം, ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധമെന്ന സൂചന ഇല്ല: താരങ്ങള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി
ലൈംഗിക പീഡന പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തിറക്കിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന…
Read More » - 6 September
പോഷകാഹാര കുറവ് ശ്രദ്ധിക്കണം: പ്രത്യേകിച്ച് കുട്ടികളിൽ
അഞ്ചു വയസിൽ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്. പോഷകാഹാരക്കുറവുമൂലമുള്ള പ്രത്യാഘാതങ്ങൾ ഗുരുതരവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതും പരിഹരിക്കാനാവാത്തതുമാണ്. ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളർച്ചാ…
Read More » - 6 September
എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: മുറിയിൽ നിന്നും കണ്ടെടുത്തത് എം.ഡി.എം.എയും കഞ്ചാവും അടക്കം ലഹരിമരുന്ന്
കൊച്ചി: എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ, തൃക്കാക്കര സ്വദേശി കെ.എ. അലക്സ്, എടവനക്കാട് സ്വദേശി ഹഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.08ഗ്രാം…
Read More »