Kerala
- Jul- 2023 -23 July
കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കാട്ടാക്കട: റോഡ് മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് അപകടം. പൂവച്ചല്‍ സ്വദേശിയായ ജയശേഖരന് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. Read Also : കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11…
Read More » - 23 July
ഒരേ സമയം മൂന്ന് ചക്രവാതച്ചുഴി, കേരളത്തില്‍ മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒന്നിച്ച് മൂന്ന് ചക്രവാതച്ചുഴിയും പുതിയ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കന്‍ ഒഡിഷക്കും – വടക്കന്‍ ആന്ധ്രാപ്രദേശിനും…
Read More » - 23 July
കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു: സംഭവം കണ്ണൂരിൽ
കണ്ണൂർ: ജില്ലയിലെ പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷക്കാണ് പരിക്കേറ്റത്. Read Also…
Read More » - 23 July
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു: വയോധികൻ ഒരു വർഷത്തിന് ശേഷം പിടിയിൽ
വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ആൾ ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ. വെള്ളറട അഞ്ചുമരങ്കാല കുഴിവിള വീട്ടിൽ ജയനെ(62)യാണ്…
Read More » - 23 July
വീട്ടമ്മയുമായി വാട്സ് ആപ്പ് മുഖേന സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു: മധ്യവയസ്ക പിടിയിൽ
ബാലരാമപുരം: വീട്ടമ്മയുമായി വാട്സ് ആപ്പ് മുഖേന സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും ഇതിന്റെ ക്ലിയറൻസിനായി പണം വേണമെന്നും തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്ത കേസിൽ…
Read More » - 23 July
മുട്ടിൽ മരംമുറി: കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം, സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരത്തിന്റെ ഡിഎൻഎ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. മുറിച്ച…
Read More » - 23 July
തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു
നെടുമങ്ങാട്: തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ എലിപ്പനി ബാധിച്ച് മരിച്ചു. കല്ലിയോട് മണ്ണയം മൂന്നാനക്കുഴി, കിടാരക്കുഴിവീട്ടില് ശോഭന (55) ആണ് മരിച്ചത്. Read Also : മണിപ്പൂരിലെ കൂട്ട…
Read More » - 23 July
മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്
തിരുവനന്തപുരം: മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. ‘സേവ് മണിപ്പൂര്‍’എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ്…
Read More » - 23 July
ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈദികന് ദാരുണാന്ത്യം
പാറശാല: ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈദികൻ മരിച്ചു. കാരോട് കാർമൽ സെന്റ് തെരേസാസ് ആശ്രമത്തിലെ വൈദികൻ പൊഴിയൂർ പരുത്തിയൂർ ചീലാന്തിവിളാകത്ത് ഫാ.യാക്കോബ്…
Read More » - 23 July
മയക്കുമരുന്ന് വില്പന: സഹോദരങ്ങളടക്കം മൂന്നുപേർ എക്സൈസ് പിടിയിൽ
ഗാന്ധിനഗര്‍: മയക്കുമരുന്ന് വില്പന നടത്തിയ സഹോദരങ്ങളടക്കം മൂന്നുപേരെ എക്സൈസ് പിടികൂടി. ആര്‍പ്പൂക്കര ഷാനു മന്‍സില്‍ ബാദുഷ കെ. നസീര്‍ (29), സഹോദരന് റിഫാദ് കെ. നസീര്‍ (…
Read More » - 23 July
മുൻ വൈരാഗ്യം മൂലം വീട്ടമ്മയെയും മകനെയും ആക്രമിച്ചു: യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളി: വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ ടി.എസ്. അജയി(26)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More » - 23 July
മദ്യപിച്ച് വണ്ടിയോടിച്ചു: ആംബുലൻസ് ഡ്രൈവർ പിടിയിൽ, ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി
തൃശൂർ: മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവർ കെ ടി റെനീഷ് ആണ് പിടിയിലായത്.…
Read More » - 23 July
എല്ലാത്തിനും അര്‍ത്ഥമുണ്ടാകുന്ന ഒരു ദിവസം വരും: ഉണ്ണി മുകുന്ദന്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം സിനിമയിലെ ദേവനന്ദയ്ക്ക് പുരസ്കാരം ലഭിക്കാത്തതിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടന് ഉണ്ണി മുകുന്ദന്റെ…
Read More » - 23 July
ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസില്‍ വൻ പോക്കറ്റടി: നിരവധി പേര്‍ക്ക് പഴ്സ് നഷ്ടപ്പെട്ടു
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിനുവെച്ചപ്പോൾ തടിച്ചുകൂടിയ ആളുകളിൽ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി.…
Read More » - 23 July
സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വനങ്ങളിൽ…
Read More » - 23 July
വര്‍ക്കലയില്‍ മരിച്ച സഹോദരന്റെ ഭാര്യയെ സ്വത്തിനായി അടിച്ചു കൊന്ന കേസ്: ഒളിവില്‍ കഴിഞ്ഞ ആളും കീഴടങ്ങി
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ മരിച്ചുപോയ സഹോദരന്റെ ഭാര്യയെ സ്വത്ത് കൈക്കലാക്കാനായി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ നാലാം പ്രതിയും കീഴടങ്ങി. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.…
Read More » - 23 July
ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും മക്കളെയും കൊന്നു: മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്തുവർഷം
അരീക്കോട്: ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും രണ്ടു മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി വാവൂർ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്ത്…
Read More » - 23 July
കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം വാങ്ങി നൽകി തിരിച്ചു വരവേ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി: അർബുദ രോഗത്തെ തുടർന്ന് കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം നൽകി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണു ചികിത്സയിലിരുന്ന ഭർത്താവ് മരിച്ചു. മാവടി തറക്കുന്നേൽ…
Read More » - 23 July
കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മാനേജര്‍ക്ക് കുത്തേറ്റു, ആക്രമിച്ചത് ഡിജെ പാര്‍ട്ടിയ്ക്കെത്തിയവര്‍
കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു. കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലിലാണ്…
Read More » - 23 July
ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചു: ഡ്രൈവർക്ക് പൊലീസ് വക പിഴ 500 രൂപ
തിരുവനന്തപുരം: ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് 500 രൂപ പിഴ. പിഴയ്ക്ക്, ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ സഫറുള്ള പ്രതിഷേധിച്ചത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.…
Read More » - 23 July
പൈലറ്റില്ലെന്ന വിചിത്ര വാദവുമായി എയർ ഇന്ത്യ! ഇന്നലെ പുറപ്പെടേണ്ട വിമാനം യാത്ര ആരംഭിച്ചത് ഇന്ന് പുലർച്ചെ
പൈലറ്റില്ലെന്ന വിചിത്ര വാദം ഉന്നയിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ. പൈലറ്റ് ഇല്ലാത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ഇന്നലെ രാത്രി 9:30-നാണ്…
Read More » - 23 July
വീടിന്റെ ആധാരവും മക്കളുടെ സർട്ടിഫിക്കറ്റുകളും പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു: കുടുംബത്തിന്റെ പ്രതികരണം
ആലപ്പുഴ: ഇന്നലെ പുലർച്ചെ ആലപ്പുഴ തായങ്കരിയിൽ കാർ കത്തി നശിച്ച് അകത്തിരുന്നയാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ ഉടമയായ എടത്വ മാമ്മൂട്ടിൽ ജയിംസ്കുട്ടി ജോർജ്…
Read More » - 23 July
ഇടം തിരിഞ്ഞ് സംഘടനകൾ: വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു, നഷ്ടമാകുന്നത് 10,475 കോടിയുടെ കേന്ദ്രപദ്ധതി
കൊച്ചി: ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും എതിര്‍പ്പ് മൂലം 10,475 കോടി രൂപയുടെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു. സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206 കോടി…
Read More » - 23 July
സ്വകാര്യ ബസുകളിൽ 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് യാത്രാ ഇളവ്, ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും ഇനി മുതൽ ഭിന്നശേഷിക്കാർക്ക് യാത്രാ ഇളവ് ലഭിക്കും. 40 ശതമാനം ഭിന്നശേഷിയുള്ളവർക്കാണ് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായി ഗതാഗത…
Read More » - 23 July
‘ഗണപതി ഭഗവാനെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ചു’- സ്പീക്കർ ഷംസീറിനെതിരെ പോലീസിൽ പരാതി
ആലപ്പുഴ: കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ചില പ്രസ്താവനകൾ നടത്തിയ സ്പീക്കർ എ എൻ ഷംസീർ…
Read More »