Kerala
- Aug- 2023 -22 August
മദ്യലഹരിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം: യുവാവ് പിടിയിൽ
മംഗളൂരു: മടിക്കേരിയിൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ…
Read More » - 22 August
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’: രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്നു
കൊച്ചി: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് പരാമര്‍ശവിവാദത്തിനിടെ, ‘ജയ് ഗണേഷ്’എന്ന പേരില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ് ഉണ്ണി മുകുന്ദന്റെ…
Read More » - 22 August
സംസ്ഥാന ഭാഗ്യക്കുറി പൊതുമേഖലയ്ക്ക് ശക്തിപകരുന്നു: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി കേരളത്തിന്റെ പൊതുമേഖലയെ ശാക്തീകരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിത കർമസേന അംഗങ്ങൾക്ക്…
Read More » - 22 August
സോഡിയം അമിതമായാൽ ആപത്ത്!! ഉപ്പ് കുറയ്ക്കാൻ ചില വഴികള്‍ അറിയാം
ഫ്രഷ് പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണ്
Read More » - 22 August
ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ
പാലക്കാട്: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് അനുശ്രീ ചോദിച്ചു.…
Read More » - 22 August
ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന, ഇതുവരെ നടത്തിയത് 637 പരിശോധനകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന…
Read More » - 22 August
പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു: മധ്യവയസ്കൻ പിടിയിൽ
തിരൂർ: പച്ചാട്ടിരിയിൽ പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ രണ്ട് പവന് തൂക്കംവരുന്ന സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ. പട്ടരുപറമ്പ് കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫിനെയാണ്…
Read More » - 22 August
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: 58 കാരൻ പിടിയിൽ
തിരുവല്ല: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിൽ. കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്.…
Read More » - 22 August
ഇന്ത്യയുടെ പുരോഗതി ചിലര്‍ക്കൊന്നും ഇഷ്ടപ്പെടുന്നില്ല: പ്രകാശ് രാജിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെയാണ് പ്രകാശ് രാജ് പരിഹസിച്ചത്
Read More » - 22 August
ഹിന്ദുക്കള്‍ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല, അത് തെളിയിച്ചു കൊടുക്കുന്ന വേദിയാണ് ഇത് : നടി അനുശ്രീ
രാഷ്ട്രീയമല്ല ഞാൻ സംസാരിക്കുന്നത്
Read More » - 22 August
വയോധികൻ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ
താമരശ്ശേരി: കോഴിക്കോട് വയോധികനെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണനെ(68) ആണ് ചെമ്പ്രയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം…
Read More » - 22 August
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ: എഎൻ ഷംസീർ
കൊച്ചി: കേരളത്തിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണെന്ന വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും…
Read More » - 22 August
മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ: മൃതദേഹത്തിന് നാലിലധികം ദിവസത്തെ പഴക്കം
വർക്കല: മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ കട്ടിങ്ങിൽ പനവിള വീട്ടിൽ ഷാജി(54)യുടെ മൃതദേഹമാണെന്ന് വർക്കല പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. Read Also : മറികടക്കാൻ ശ്രമിക്കുന്നതിനിടെ…
Read More » - 22 August
കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട്…
Read More » - 22 August
മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം കറിപ്ലാവ് ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ (25) ആണ്…
Read More » - 22 August
1318 രൂപ വരുന്ന 13 ഇനങ്ങള്‍ക്ക് സപ്ലൈകോയില്‍ 612 രൂപ മാത്രം
തൃശൂര്‍: 13 ഇനങ്ങള്‍ക്ക് സബ്സിഡി നിരക്കുമായി സപ്ലൈകോ സജീവം. തേക്കിന്‍കാട് മൈതാനിയിലാരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്,…
Read More » - 22 August
കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികന് പരിക്ക്
ചങ്ങരംകുളം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂക്കുതല ചേലക്കടവ് സ്വദേശി മറത്തൂര് വളപ്പിൽ മാമ്പ്ര നാണു(68)വിനാണ് പരിക്കേറ്റത്. Read Also : നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ…
Read More » - 22 August
കെ എൻ ബാലഗോപാലിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒരു രാജ്യമല്ലെന്നും…
Read More » - 22 August
ഓണാവധിക്ക് നാട്ടിലേക്ക് ബൈക്കിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ബുധനൂർ, പെരിങ്ങിലിപ്പുറം കാട്ടിളയിൽ വീട്ടിൽ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ്…
Read More » - 22 August
ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
നെടുമങ്ങാട്: ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് പിടിയിലായത്. Read Also : സേവനത്തിനു നികുതി…
Read More » - 22 August
നഷ്ടപ്പെട്ട ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാം: അറിയേണ്ടതെല്ലാം
നഷ്ടപ്പെട്ട ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാമെന്ന് വിശദമാക്കി കേരളാ പോലീസ്. ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ…
Read More » - 22 August
ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നു: കിണറുകളിൽ സ്ഫോടനം, സംഭവം മലപ്പുറത്ത്
മലപ്പുറം: ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കില്ല. പെരിന്തൽമണ്ണയിൽ ആണ് സംഭവം. കിണറ്റിന് മുകളിലെ തീ…
Read More » - 22 August
സേവനത്തിനു നികുതി ഈടാക്കുന്നതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി നികുതി അടക്കാത്തത്: ജോയ് മാത്യു
കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല
Read More » - 22 August
കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
കൂത്താട്ടുകുളം: വർക്ക് ഷോപ്പിൽ കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം പരിയാരത്ത് കിഴക്കേതിൽ പി.ഡി. സജി (49), കൂത്താട്ടുകുളം പള്ളിപ്പറമ്പിൽ പി.എൻ. സാജൻ (50) എന്നിവർക്കാണ്…
Read More » - 22 August
തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
മലപ്പുറം: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ…
Read More »