Kerala
- Aug- 2023 -24 August
ഓണക്കാലത്ത് ന്യായ വിലയ്ക്ക് പച്ചക്കറിയുമായി കൃഷി വകുപ്പ്, പച്ചക്കറി ചന്തകൾ നാളെ മുതൽ ആരംഭിക്കും
മലയാളികൾക്ക് ഓണക്കാലത്ത് ന്യായ വിലയ്ക്ക് പച്ചക്കറി വിതരണം ചെയ്യാൻ ഒരുങ്ങി കൃഷി വകുപ്പ്. കുറഞ്ഞ വിലയിൽ പച്ചക്കറി ലഭ്യമാകുന്ന പച്ചക്കറി ചന്തകൾക്കാണ് നാളെ മുതൽ തുടക്കമാകുന്നത്. കൃഷി…
Read More » - 24 August
ഫഹദും വിനായകനുമൊക്ക മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നു: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, വിനായകൻ ഉള്‍പ്പെടെയുള്ള…
Read More » - 24 August
സംസ്ഥാനത്ത് 9 ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര ചൂടിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും സാധാരണയെക്കാള്‍ മൂന്ന് മുതല്‍…
Read More » - 24 August
ശാസ്ത്രാവബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം…
Read More » - 23 August
ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും: വീണ ജോർജ്
തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്, പാലുല്പന്നങ്ങള്…
Read More » - 23 August
ചരിത്ര നിമിഷം: എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് സ്പീക്കർ എഎൻ ഷംസീർ
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രദൗത്യം ചന്ദ്രയാൻ 3 യുടെ അഭിമാന നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് സ്പീക്കർ എഎൻ ഷംസീർ. എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 August
മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്, അസാധ്യമെന്ന് കരുതുന്നതിനെ സാധ്യമാക്കുന്നത് ഹോബിയായി സ്വീകരിച്ചയാൾ: സന്ദീപ് ജി വാര്യർ
ആലപ്പുഴ: ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിലാണ്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ…
Read More » - 23 August
കാബേജ്, വഴുതനങ്ങാ തുടങ്ങിയ പച്ചക്കറികൾ വേവിക്കാതെ കഴിക്കരുത്!! കാരണം അറിയാം
പലർക്കും ഇഷ്ടമുള്ള ഒന്നാണ് കാബേജാണ്
Read More » - 23 August
കമ്പിയും പാരയുമായി രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങും; ഇത്തവണ പണി പാളി, ഓടി രക്ഷപ്പെടാനുള്ള മായയുടെ ശ്രമം പരാജയപ്പെട്ടു
മാന്നാർ: അടച്ചിട്ട വീട്ടിൽ മോഷണത്തിന് എത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദിന്റെ ഭാര്യ മായാകുമാരി (36) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 August
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 60 ലക്ഷം രൂപയുടെ സ്വര്‍ണം: കരിപ്പൂരില്‍ യുവതി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വെള്ളായൂര്‍ സ്വദേശി ഷംല…
Read More » - 23 August
ഐജി ലക്ഷ്മൺ അറസ്റ്റിൽ
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ…
Read More » - 23 August
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം: അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട…
Read More » - 23 August
മുഖ്യമന്ത്രിയുടെ മകൾ ആറ് സ്ഥാപനങ്ങളിൽ നിന്നും കൂടി പണം വാങ്ങി: കെ സുരേന്ദ്രൻ
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ ആറ് സ്ഥാപനങ്ങളിൽ നിന്നും കൂടി പണം വാങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജെഡിടി ഇസ്ലാം, ഐഡിഎൽ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീകൃഷ്ണ…
Read More » - 23 August
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. പരവൂർ നെടുങ്ങോലം വടക്കേമുക്ക് ശിവപാർവതി ക്ഷേത്രത്തിന് സമീപം മധുരിമയിൽ സുഭാഷ് ബാബു-ജയകുമാരി ദമ്പതികളുടെ മകൻ വിവേക്…
Read More » - 23 August
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി: കാരണമിത്
കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. Read Also: ഇന്ത്യൻ…
Read More » - 23 August
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഏറ്റവും അധികം ഉള്ള സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി കേരളം. നാഷണൽ ഡാറ്റാബേസ് ഫോർ അക്കോമഡേഷൻ യൂണിറ്റാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. മഹാരാഷ്ട്ര,…
Read More » - 23 August
പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കടന്നലാക്രമണം: മൂന്നുപേർക്ക് പരിക്ക്
ഓച്ചിറ: പരിശോധനക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കടന്നൽ കുത്തേറ്റ് പരിക്കേറ്റു. സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാപ്പന…
Read More » - 23 August
‘പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര’: സിപിഎം
തിരുവനന്തപുരം: എസി മൊയ്തീന് എംഎല്‍എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇഡി പരിശോധന നടത്തിയതെന്ന് സിപിഎം. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്തീനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍…
Read More » - 23 August
ഓണാവധിക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തണം: സിഎംഡിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: ഓണത്തിന് പരമാവധി ബസുകള്‍ സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് സിഎംഡിയുടെ നിര്‍ദ്ദേശം. നാളെ മുതല്‍ 31 വരെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി കൂടുതല്‍…
Read More » - 23 August
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണം: അഭ്യര്‍ഥനയുമായി കെഎസ് ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്ന് മണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നും വൈദ്യുതി…
Read More » - 23 August
സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകന് ദാരുണാന്ത്യം
ലുധിയാന: സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകൻ മരിച്ചു. ബിആർഎസ് നഗർ സ്വദേശി രവീന്ദർ കൗർ ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also…
Read More » - 23 August
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകി: മാതാവിന് പിഴയും തടവും ശിക്ഷ
വടകര: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ് കോടതി…
Read More » - 23 August
സംസ്ഥാനത്ത് 9 ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര ചൂടിന് സാധ്യത, മുന്നറിയിപ്പ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ മൂന്ന് മുതല്‍…
Read More » - 23 August
ഓപ്പറേഷൻ കോക്ക്ടെയിൽ: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എഴുപത്തഞ്ചോളം എക്സൈസ് ഓഫീസുകളിൽ ഉച്ചയ്ക്ക് 12.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പരിശോധന…
Read More » - 23 August
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ: തുടർ ചികിത്സയ്ക്കുള്ള പ്രായപരിധി ഒഴിവാക്കി
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെന്റർ വ്യക്തികളുടെ തുടർചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: ലഹരിമരുന്ന് നൽകി…
Read More »