Kerala
- Aug- 2023 -11 August
ഗൾഫിൽ നിന്നും അയച്ചുകൊടുത്ത ഒരു കോടിയോളം രൂപ ഇല്ല, ഭീമമായ കടവും: അറിഞ്ഞത് ഭാര്യയുടെ അവിഹിത കഥകൾ- ഉണ്ണികൃഷ്ണന്റെ മൊഴി
തൃശ്ശൂർ: ഭാര്യയെ പ്രവാസി യുവാവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൾഫിലായിരുന്ന തൃശൂർ ചേറൂർ സ്വദേശി ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ്…
Read More » - 11 August
എ.ടി.എമ്മിൽ പണമെടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന പണം തട്ടൽ: പ്രതി അറസ്റ്റിൽ
കൊച്ചി: എ.ടി.എമ്മിൽ പണമെടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന പണം തട്ടിയെടുക്കുന്ന പ്രതി പൊലീസ് പിടിയിൽ. ആലപ്പുഴ ചേർത്തല അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി വീട്ടിൽ നജീബിനെയാണ്…
Read More » - 11 August
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ ഓണംതുരുത്ത് കവല മേടയിൽ വീട്ടിൽ അലക്സ് പാസ്കലിനെതിരെയാണ് (22) വീണ്ടും കാപ്പ നിയമനടപടി സ്വീകരിച്ചത്. ജില്ല…
Read More » - 11 August
വീട്ടിലെ കുളിമുറിയിൽ കൂരമാൻ: പിടികൂടി വനംവകുപ്പ് അധികൃതർ
കുറ്റിച്ചൽ: വീട്ടിലെ കുളിമുറിയിൽ കയറിയ കൂരമാനിനെ വനംവകുപ്പ് അധികൃതർ പിടികൂടി. കുറ്റിച്ചൽ അരുകിൽ നാസിയ മൻസിലിൽ നിസാമിന്റെ വീട്ടിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂരമാനെ പിടികൂടിയത്. Read…
Read More » - 11 August
വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ: കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണ്ണം
കൊച്ചി: നെടുമ്പാശേരി വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വര്‍ണ്ണം കണ്ടെത്തി. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. 1709 ഗ്രാം തൂക്കം വരുന്ന 85…
Read More » - 11 August
മീൻ പിടിച്ചതിനെച്ചൊല്ലി വാക്കേറ്റം, യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
ഗാന്ധിനഗർ: കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. നീണ്ടൂർ ചിറക്കൽ വീട്ടിൽ വിപിൻ ജനാർദനൻ (20), കൈപ്പുഴ കരിമ്പിൻപറമ്പിൽ…
Read More » - 11 August
തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
കോഴിക്കോട്: തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചയോടെയാണ് സംഭവം. കുളത്തിൽ വിഷം സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതാണെന്നാണ് ലഭിക്കുന്ന സൂചന. സെക്യൂരിറ്റി ജീവനക്കാരനാണ്…
Read More » - 11 August
ബൈക്കില്‍ ചാരായം കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ
കോഴിക്കോട്: ബൈക്കില്‍ ചാരായം കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ. താമരശേരി വട്ടപ്പൊയില്‍ മനീഷ് ശിവന് (35) ആണ് പിടിയിലായത്. Read Also : കോൺഗ്രസ് എന്തൊക്കെയാണ്…
Read More » - 11 August
ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് വീണ് യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്. Read Also :…
Read More » - 11 August
ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു: നാല് പേര്‍ക്ക് പൊള്ളലേറ്റു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു.…
Read More » - 11 August
സംശയരോഗം, ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന് പ്രവാസി: പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പ്രവാസിയായ ഭർത്താവ് പൊലീസില്‍ കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്…
Read More » - 11 August
തിരുവല്ലയിൽ നിന്ന് രേഷ്മ കലൂരിലെത്തിയത് നൗഷിദിനെ അറിയിച്ചില്ല, യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് ക്രൂര മർദ്ദനം
കൊച്ചിയിൽ രേഷ്മയെ പുരുഷ സുഹൃത്ത് ആയ നൗഷിദ് ക്രൂരമായി കുത്തിക്കൊാലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്…
Read More » - 11 August
ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; രോഗവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് ആത്മഹത്യാകുറിപ്പ്
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആൻ്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ്…
Read More » - 11 August
തിരുവനന്തപുരത്ത് പ്രസവത്തെതുടർന്ന് യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് കുടുംബം, കേസെടുത്ത് പൊലീസ്
കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം ചടയമംഗലം സ്വദേശി അശ്വതിയുടെ (32) മരണത്തിൽ പൊലീസ്…
Read More » - 11 August
കള്ളം പറഞ്ഞ് ജീവിക്കുന്നു: സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താക്കാനുള്ള സാഹചര്യം വ്യക്തമാക്കി ആർ വി ബാബു
നിരന്തരം ഹൈന്ദവ വിശ്വാസങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന സന്ദീപാനന്ദഗിരിക്കെതിരെ ചിന്മയ മിഷൻ തന്നെ രംഗത്തെത്തി. സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്ന് പുറത്താക്കാനുള്ള സാഹചര്യം പുറത്ത് പറയാൻ പറ്റില്ലെന്നാണ് ഹിന്ദു…
Read More » - 11 August
സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഇന്ന് മുതൽ. വെള്ള, നീല കാർഡ് ഉടമകൾക്കാണ് കുറഞ്ഞ നിരക്കിൽ സ്പെഷ്യൽ അരി വാങ്ങാൻ സാധിക്കുക. സിവിൽ സപ്ലൈസ് വകുപ്പിന്റെ…
Read More » - 11 August
കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു: മുഖംമൂടി ദൃശ്യം സിസിടിവിയില്‍, പിടികൂടാനാവാതെ പൊലീസ്
പാലക്കാട്: മണ്ണാര്‍ക്കാട് കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. നാല് കടകളിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുമരംപുത്തൂരില്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ നിന്ന് കിട്ടിയിട്ടും…
Read More » - 11 August
ഹോട്ടൽ മുറിയിലെ കൊലപാതകം: കഴുത്തിലും വയറിലും പരിക്കുകൾ, യുവതിക്ക് കുത്തേറ്റത് ഇരുപതിലധികം തവണ
കൊച്ചി: കലൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ഇരുപതിലധികം തവണയാണ് യുവതിക്ക് കുത്തേറ്റത്. കഴുത്തിലും വയറിലുമുൾപ്പെടെ കുത്തേറ്റിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടിയെ വിചാരണ നടത്തി…
Read More » - 11 August
പോസ്റ്റോഫീസിൽ ജോലി വേണോ? പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് സുവർണ്ണാവസരം; ആകെ ഒഴിവുകൾ 30,041: അപേക്ഷിക്കേണ്ട വിധം
പത്താം ക്ലാസ് പാസ്സായവരാണോ നിങ്ങൾ? എങ്കിൽ സർക്കാർ ജോലി നേടാൻ ഇതാ നിങ്ങൾക്കും ഒരു സുവർണ്ണാവസരം. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളുമായി പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തേടി എത്തിയിരിക്കുന്നത്…
Read More » - 11 August
യുവാവിനെതിരെ കള്ളക്കേസ്: സരുണിന്റെ പരാതിയിൽ നടപടി വൈകി, പൊലീസിനെ രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് യുവാവിനെ വനം വകുപ്പ് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ നടപടി വൈകിപ്പിച്ചതിന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. പോലീസ്…
Read More » - 11 August
ഭക്തിസാന്ദ്രമായി സന്നിധാനം, ഈ വർഷത്തെ നിറപുത്തരി മഹോത്സവം സമാപിച്ചു
കാർഷിക സമൃദ്ധി വിളിച്ചോതുന്ന ഈ വർഷത്തെ നിറപുത്തരി മഹോത്സവം സമാപിച്ചു. ഇന്നലെ പുലർച്ചെ 4.00 മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നട തുറന്ന് നിർമ്മാല്യത്തിനും അഭിഷേകത്തിനും ശേഷം, കിഴക്കേ…
Read More » - 11 August
ധർമ്മൂസിന്റെ പേരിൽ എത്രപേരെ നിങ്ങൾ വഞ്ചിച്ചു?: കമന്റിന് മറുപടി നൽകി ധർമ്മജൻ
കൊച്ചി: സമൂഹ മാധ്യമത്തിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ച വ്യക്തിക്ക് മറുപടി നൽകി നടൻ ധർമ്മജൻ. താരം പങ്കുവച്ച അരിസ്റ്റോ സുരേഷിനൊപ്പമുള്ള ചിത്രത്തിന് താഴെയാണ് അധിക്ഷേപിക്കുന്ന കമന്റ് വന്നത്. വിശാഖ്…
Read More » - 11 August
ഓണാഘോഷം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്. രാജീവ് അറിയിച്ചു. രൂപമാറ്റം…
Read More » - 11 August
മുതലപ്പൊഴിയിൽ വീണ്ടും അപകടം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.…
Read More » - 11 August
ജവാൻ മദ്യ നിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റു: ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവല്ല: ജവാൻ മദ്യ നിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിലേക്ക് മദ്യനിര്‍മ്മാണത്തിനായി മഹാരാഷ്ട്രയില്‍…
Read More »