Kerala
- Aug- 2023 -10 August
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി: യുവതിക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. Read Also…
Read More » - 10 August
ജനങ്ങളിൽ ഭൂരിഭാഗവും മദ്യത്തിന് അടിമകളാണെന്ന് പ്രതിപക്ഷം വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരുന്നു: മന്ത്രി
തിരുവനന്തപുരം: കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണ് എന്നും, ജനങ്ങളിൽ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് എന്നുമുള്ള മട്ടിൽ പ്രതിപക്ഷം അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരികയാണെന്ന് മന്ത്രി എം…
Read More » - 10 August
മുലപ്പാൽ കുടിച്ച് അമ്മയ്ക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ
ആലപ്പുഴ: മുലപ്പാൽ കുടിച്ച് അമ്മയ്ക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് ഭട്ടതിരിപ്പറമ്പിൽ ഷമീർ-ഷാഹിത ദമ്പതികളുടെ 50 ദിവസം പ്രായമായ കുട്ടിയാണ്…
Read More » - 10 August
അപകടം നടന്നത് ഒരാഴ്ച മുന്‍പ്, പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല: വിതുര തങ്കച്ചന്
അപകടം നടന്നത് ഒരാഴ്ച മുന്‍പ്, പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല: വിതുര തങ്കച്ചന്
Read More » - 10 August
അമ്മയും പെൺമക്കളും മരിച്ച നിലയിൽ
കന്യാകുമാരി: അമ്മയേയും രണ്ട് പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗർ സ്വദേശി യേശുദാസന്റെ ഭാര്യ അനിത(45)യേയും 19, 16 വയസ്സുള്ള പെൺകുട്ടികൾ എന്നിവരെ വീടിനുള്ളിൽ…
Read More » - 10 August
വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം: മാമന്നൻ ചിത്രത്തെ പ്രകീർത്തിച്ച് കെ കെ ശൈലജ
തിരുവനന്തപുരം: മാമന്നൻ സിനിമയെ പ്രശംസിച്ച് മുൻമന്ത്രി കെ കെ ശൈലജ. വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയമെന്ന് ശൈലജ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പരാമർശം.…
Read More » - 10 August
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ നാല് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്. പത്തനംതിട്ട,…
Read More » - 10 August
മദ്യലഹരിയില്‍ 16കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു: പിതാവ് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ മദ്യലഹരിയില്‍ 16 വയസുകാരൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മഞ്ചുമലയില്‍ ശ്രീജിത്തി(16)നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ പിതാവ് സിനോജിനെ വെള്ളത്തൂവല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 August
പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്: അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഡൽഹി: പത്താം ക്ലാസ് പാസസായവർക്ക് നിരവധി ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ…
Read More » - 10 August
തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷൻ
തിരുവനന്തപുരം: എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ്…
Read More » - 10 August
വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല: വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 ) ആണ് മരിച്ചത്. തിരുമൂലപുരത്ത് ബുധനാഴ്ച രാത്രി…
Read More » - 10 August
സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ ഒമ്പതുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു: ഗുരുതര പരിക്ക്
ചെന്നെെ: സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ജാഫര്‍ സിദ്ദിഖ് അലിയുടെ മകള്‍ ആയിഷ എന്ന പെണ്‍കുട്ടിയെയാണ് പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചത്.…
Read More » - 10 August
കുട്ടികളെ ‘തീ ചാമുണ്ഡി തെയ്യം’ കെട്ടിക്കുന്നത് തടയണം: സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി…
Read More » - 10 August
ഓണാഘോഷം, കോളേജുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്. രാജീവ് അറിയിച്ചു. രൂപമാറ്റം…
Read More » - 10 August
ഹർഷീനയ്ക്ക് നീതി ഉറപ്പാക്കും. പോലീസ് അന്വേഷണം തുടരുകയാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. നിയമ നടപടികളിലൂടെ ഹർഷീനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി…
Read More » - 10 August
ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു
പത്തനംതിട്ട: പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂർ പബ്ലിക് കനാൽ ആൻഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരം സർക്കാർ വിജ്ഞാപനം ഇറക്കി. ഇതോടെ നിർദിഷ്ഠ പാതയിൽ…
Read More » - 10 August
നമ്മുടെ അന്ധവിശ്വാസം ഗണപതിത്തലയിലല്ല, മരണവുമായി ചതുരംഗം കളിയ്ക്കാനിരിക്കുന്ന വ്യാജചികിൽസയിലാണ്: എതിരാണ് കതിരവൻ
ഒരു നടൻ ഈ ചികിൽസ ചെയ്ത് ലിവർ മൊത്തം തകരാറിലായി കഷ്ടിച്ചാണ് രക്ഷപെട്ടത്: കുറിപ്പ്
Read More » - 10 August
പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചൻ വാഹന അപകടത്തിൽപ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരക്ക് സമീപം വെച്ചു തങ്കച്ചൻ വിതുര സഞ്ചരിച്ചിരുന്ന കാർ ജെ സി…
Read More » - 10 August
യുഡിഎഫ് അല്ല എൽഡിഎഫ്: ക്രിമിനലുകളെ ഈ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിമിനലുകളെ ഈ സർക്കാർ വെച്ചുപെറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും തരത്തിൽ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ്…
Read More » - 10 August
‘എന്ത് കൂടോത്രമാണ് ചെയ്തത്’, രാത്രി മുറിയില്നടന്നത് നൗഷിദിന്റെ വിചാരണ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന്
കൊച്ചി: കലൂരിലെ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. പ്രതി നൗഷിദു(31)മായി വ്യാഴാഴ്ച വൈകിട്ട് നടത്തിയ തെളിവെടുപ്പിലാണ് അപ്പാര്‍ട്ട്മെന്റിന് സമീപത്തെ വീട്ടുവളപ്പില്‍നിന്ന്…
Read More » - 10 August
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
എറണാകുളം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്താണ് സംഭവം. പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. 4 മാസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിലുള്ള…
Read More » - 10 August
വീണ വിജയന് ഇത്തരത്തിലുള്ള അഴിമതി നടത്തിയിട്ട് പ്രതിപക്ഷത്തിന് പ്രതികരണമില്ലേ? ശോഭ സുരേന്ദ്രന്
കോഴിക്കോട്: കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള…
Read More » - 10 August
‘കേരളത്തില്‍ ഭരണമാറ്റം അനിവാര്യം’: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അനില്‍ ആന്റണി
ഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. കേരളത്തിലെ സർക്കാർ വ്യാപകമായ അഴിമതിയിലും…
Read More » - 10 August
‘കർത്താ കള്ളക്കടത്തുകാരനല്ല’: കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കരിമണൽ കമ്പനിയിൽനിന്ന് രാഷ്ട്രീയപാർട്ടികൾ സംഭാവന വാങ്ങിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വ്യവസായികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും അതിൽ എന്ത് തെറ്റെന്നും സതീശൻ ചോദിച്ചു. ഉമ്മൻചാണ്ടിയെയും…
Read More » - 10 August
സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്കൂൾ, സ്റ്റുഡന്റ്സ്…
Read More »