Kerala
- Aug- 2023 -15 August
മന്ത്രി റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാം: എം വി ഗോവിന്ദൻ
കണ്ണൂർ: മന്ത്രി പി എ മുഹമ്മദ് റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 August
അഴിമതി നടത്തി പണം സമ്പാദിക്കാറില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി ജെയ്ക്ക് സി തോമസ്
പുതുപ്പള്ളി: അഴിമതി നടത്തി പണം സമ്പാദിക്കാറില്ലെന്ന് പുതുപ്പള്ളി സിപിഎം സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടി നൽകവെയാണ് ജെയ്ക്ക് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 August
ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല: അനിൽ ആന്റണി
കോട്ടയം: ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ലെന്നും അങ്ങനെയുള്ള രാഷ്ട്രീയം ഇവിടെ വളരാൻ അനുവദിക്കില്ലെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. എഎം ഷംസീർ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത…
Read More » - 15 August
ഗ്യാസ് പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം ഏലയ്ക്ക!!
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ, ചായ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം.
Read More » - 15 August
‘എല്ലാം സാമ്പത്തിക നേട്ടത്തിന് വേണ്ടി’: സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു എന്ന് മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു എന്നും സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത് എന്നും ആരോപണവുമായി തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ്…
Read More » - 15 August
ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നത്: രൂക്ഷവിമർശനവുമായി അനിൽ ആന്റണി
കോട്ടയം: ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോഴും സിപിഎമ്മും കോൺഗ്രസും ദേശീയതലത്തിൽ…
Read More » - 15 August
ആറുകോടിയുടെ ആഡംബര റിസോർട്ട് സ്വന്തമാക്കി: മാത്യു കുഴൽനാടനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം
കൊച്ചി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം രംഗത്ത്. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട്…
Read More » - 15 August
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
അടൂര്‍: എംസി റോഡില്‍ അടൂര്‍ പുതുശേരി ഭാഗത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുളക്കുഴ അരിക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്റെ മകൻ പി.വി. അനൂപാ(29)ണ്…
Read More » - 15 August
നടൻ ടൊവിനോയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു: കൊല്ലം സ്വദേശിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നു പൊലീസ്
Read More » - 15 August
നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി
കിളിമാനൂർ: നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. കുമ്മിൾ പഞ്ചായത്തിൽ വട്ടത്താമര മുല്ലക്കര വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. സൽമാൻ എന്നയാളാണ്…
Read More » - 15 August
സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി…
Read More » - 15 August
ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഗണേശാണ് അറസ്റ്റിലായത്. കടശ്ശേരി സ്വദേശിയായ രേവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്ക്…
Read More » - 15 August
സാമ്പത്തിക ബാധ്യത: ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
വൈക്കം: ദമ്പതികളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48) ഭാര്യ സിനിമോൾ (43 )എന്നിവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 15 August
‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്
കൊച്ചി: കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്നും തെറ്റ് ചെയ്തവർ മാപ്പ് പറയണമെന്നും വ്യക്തമാക്കി മഹാരാജാസ് കോളജിലെ അധ്യാപകൻ ഡോക്ടർ പ്രിയേഷ്. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ…
Read More » - 15 August
സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേർന്നു പ്രവർത്തിക്കണം: ആഹ്വാനവുമായി വനിതാ കമ്മീഷൻ
തിരുവനന്തപുരം: ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് പി സതീദേവി.…
Read More » - 15 August
കൊലക്കേസിൽ ജയിലിലായപ്പോൾ ജാമ്യത്തിലിറക്കിയില്ലെന്നും പറഞ്ഞ് അയല്‍വാസിയെ ആക്രമിച്ചു:വയോധികൻ അറസ്റ്റിൽ
പള്ളിക്കത്തോട്: അയല്‍വാസിയെ ആക്രമിച്ച കേസില്‍ വയോധികൻ അറസ്റ്റിൽ. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര ടി.ജെ. ജോര്‍ജി(69)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 15 August
സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: രാജ്യത്ത് സ്വർണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി…
Read More » - 15 August
പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം: ആറുപേർ അറസ്റ്റിൽ
കൊച്ചി: കളമശേരിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ആറു യുവാക്കൾ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈല്‍, കളമശേരി സ്വദേശികളായ വിഷ്ണുജിത്, ബിനിഷാദ്,…
Read More » - 15 August
കാലില്‍ കയര്‍ കുരുങ്ങി: മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു
ആലപ്പുഴ: കടലില്‍ പോയ മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു. പുന്നപ്ര തെക്ക് പനയ്ക്കല്‍ സെബാസ്റ്റ്യന്‍(38) ആണ് മരിച്ചത്. Read Also : കേരള മാതൃകയിൽ എഐ…
Read More » - 15 August
കേരള മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര: മന്ത്രിതല ചർച്ച നടത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം: കേരള മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര. ഇതിനായി മന്ത്രിതല ചർച്ച നടത്തുമെന്ന് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ…
Read More » - 15 August
ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു
തിരുവനന്തപുരം: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു. 49-ാം സംസ്ഥാന സമ്മേളനമാണ് ഓഗസ്റ്റ് 12,13 തിയതികളില്‍ തലസ്ഥാന നഗരിയില്‍ നടന്നത്. സമ്മേളനത്തോടനുബന്ധിച്ച്…
Read More » - 15 August
സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്
പാമ്പാടി: പാമ്പാടി എംജിഎം ജംഗ്ഷനിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് പരിക്കേറ്റു. വാഴൂർ സ്വദേശികളായ ലിസി ഫീലിപ്പോസ് (58), ജനു മോൾ (21),…
Read More » - 15 August
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന സൂചന നല്കി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ‘ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല. മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടാനാണ് സാധ്യത. നാളത്തെ വൈദ്യുതി…
Read More » - 15 August
ഹോൺ മുഴക്കിയതിന് യുവതിയുടെ കാർ രണ്ടംഗസംഘം അടിച്ചുതകർത്തു: അറസ്റ്റിൽ
അഞ്ചാലുംമൂട്: കൊല്ലം ബൈപാസിൽ വാഹനത്തിന്റെ ഹോൺ മുഴക്കിയതിന് യുവതി ഓടിച്ചിരുന്ന കാർ അടിച്ചുതകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മങ്ങാട് അഖിൽ ഡെയ്ലിൽ അഖിൽ രൂപ്(24), മങ്ങാട് ജിയോ…
Read More » - 15 August
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖർഗെ, കണ്ണിനു സുഖമില്ലെന്ന് വിശദീകരണം, എഐസിസി ആസ്ഥാനത്ത് സജീവം
ന്യൂഡൽഹി: ചെങ്കോട്ടയിൽ രാജ്യത്തിന്റെ 77-ാമത് ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിവാദത്തിൽ. അസുഖമാണെന്ന കാരണം പറഞ്ഞാണ് ചെങ്കോട്ടയിലെ പരിപാടിയിൽ കോൺഗ്രസ്…
Read More »