KeralaLatest NewsNews

പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അൽക്ക അന്ന ബിനു എന്ന 19 കാരിയാണ് മരിച്ചത്. . രായമംഗലം സ്വദേശിയാണ് അൽക്ക. സെപ്തംബർ അഞ്ചിനാണ് പെൺകുട്ടിക്ക് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം പ്രതി ബേസിൽ ജീവനൊടുക്കുകയും ചെയ്തു.

Read Also: ‘അവൾക്ക് അത്ര മൂല്യമേ ഉണ്ടായിരുന്നുള്ളൂ’: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ചിരിച്ചുകൊണ്ട് യുഎസ് പോലീസ്

ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പുറത്തും മാരകമായി പരിക്കേറ്റിരുന്നു.

Read Also: കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button