Kerala
- May- 2016 -15 May
എല്‍.ഡി.എഫ് സ്ഥാനാർത്ഥിയുടെ സഹായിയുടെ കാറില്‍ നിന്ന് മദ്യം പണവും പിടികൂടി
ആലപ്പുഴ : കുട്ടനാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാണ്ടിയുടെ സഹായിയും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് മദ്യവും പണവും ചില രേഖകളും കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കഞ്ഞിപ്പാടം…
Read More » - 15 May
അന്‍പതോളം സീറ്റുകളില്‍ എന്‍.ഡി.എ സഖ്യത്തിന് മുന്നേറ്റം – തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം : അന്‍പതോളം സീറ്റുകളില്‍ എന്‍.ഡിഎ സഖ്യം ജയത്തിലേക്ക് നീങ്ങുന്നയാണെന്ന് ബി.ജെ.ഡി.എസ് അഖിലേന്ത്യാ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഈ തിരിച്ചറിവില്‍ ഇടതുവലതു മുന്നണികള്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച്…
Read More » - 15 May
കേരളത്തില്‍ എന്‍.ഡി.എ വിജയിക്കും : സ്മൃതി ഇറാനി
തിരുവനന്തപുരം : കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ റോഡ് ഷോ കവടിയാറില്‍…
Read More » - 15 May
തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ ; പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനു കേരളം സജ്ജമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാഞ്ജി. സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. അക്രമം തടയാന്‍ കര്‍ശന നപടി…
Read More » - 15 May
ഉമ്മന്‍ചാണ്ടിക്ക് മോദിയോട് മാപ്പ് ചോദിക്കാന്‍ അമിത് ഷാ മുന്നോട്ടു വെയ്ക്കുന്ന നിബന്ധന
തിരുവനന്തപുരം : അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികള്‍ മരിച്ചതിനു മുഖ്യമന്ത്രി മാപ്പു പറഞ്ഞ ശേഷമേ സൊമാലിയ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി മാപ്പു പറയാന്‍ ആവശ്യപ്പെടാവൂ എന്നു…
Read More » - 15 May
ആ മുറിവുകള്‍ കൊലയാളിയുടെ കടിയേറ്റതല്ല : ജിഷ കൊലക്കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പാളുന്നു
കൊച്ചി : ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തിന് ഇടിത്തീയായി ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍. ശരീരസ്രവം, വിരലടയാളം, ദന്ത പരിശോധനകളുടെ…
Read More » - 15 May
“അതെ, ഞങ്ങളുടെ രാജേട്ടന് കറുത്തതാണ്” പ്രചരണം ശ്രദ്ധ പിടിച്ചു പറ്റുന്നു
സൊമാലിയ പരാമര്‍ശത്തോട് അനുബന്ധിച്ചുണ്ടായ വിവാദകോലാഹലങ്ങള് ഏറ്റവും ആഘോഷമാക്കിയത് മലയാളത്തിലെ ട്രോള്‍ ഗ്രൂപ്പുകളാണ്. കേരളത്തെ സൊമാലിയയോടുപമിച്ചും, സോമാലിയന്‍-മലയാളം നിഖണ്ടു അവതരിപ്പിച്ചും ഒക്കെ ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞൊഴുകി. ഇതിനിടെ…
Read More » - 15 May
മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് സരിത
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകള്‍ സരിതാ നായര്‍ ഇന്നു പുറത്തു വിട്ടേക്കും. ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്നാണ്…
Read More » - 15 May
ജിഷ കൊലക്കേസ് ചുരുളഴിയുന്നു കൊലപാതകി രണ്ട് ദിവസത്തിനുള്ളില്‍ കുടുങ്ങും
കൊച്ചി: നിമവിദ്യാര്ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ ഡി.എന്‍.എ പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധന പോലീസ് തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ…
Read More » - 15 May
കേരളം നാളെ പോളിങ് ബൂത്തിലേക്ക് ; ഇത്തവണ വോട്ടെടുപ്പ് ആറു വരെ
തിരുവനന്തപുരം: രണ്ടുമാസം നീണ്ട പ്രചാരണത്തിന്റെ ആവേശം നിറഞ്ഞൊഴുകിയ കലാശക്കൊട്ട് കഴിഞ്ഞു. നാള രാവിലെ ഏഴുമുതല്‍ കേരളം പോളിങ് ബൂത്തിലേക്ക്. ഫലമറിയുന്ന 19 വരെ ഇനി ഓരോ നിമിഷവും…
Read More » - 15 May
നീറ്റ്: കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും
ന്യൂഡല്‍ഹി:മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഇത്തവണ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ട്രസ്റ്റ്) നടപ്പാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഇത്തവണ പ്രവേശനം നടത്താന്‍…
Read More » - 15 May
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു . മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിത ആണ് മരിച്ചത് . പ്രസവത്തിനായി പ്രവേശിപ്പിച്ചതിന് ശേഷം…
Read More » - 15 May
രണ്ട് ദിവസമായി കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക് തുടരുന്നു
ബെംഗളൂരു: തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. വെള്ളി, ശനി ദിവസങ്ങളില്‍ ആയിരക്കണക്കിന് മലയാളികളാണ് ബസ്സിലും ട്രെയിനിലുമായി കേരളത്തിലേക്ക് തിരിച്ചത്. കേരള ആര്.ടി.സി. വെള്ളിയാഴ്ച നടത്തിയ പ്രത്യേകസര്വീസുകളിലെല്ലാം…
Read More » - 15 May
ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിരിപൂരമാക്കി മാറ്റിയ സോഷ്യല്‍മീഡിയ
തിരുവനന്തപുരം : പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിനെ പൂര്‍ണമായും ഒരു ഡിജിറ്റല്‍ തിരഞ്ഞെടുപ്പാക്കി മാറ്റിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ട് മാസം.സ്ഥാനാര്‍ഥികള്‍ മുതല്‍ താഴെക്കിടയിലെ സാധാരണ പ്രവര്‍ത്തകര്‍വരെ തങ്ങളാലാവുന്ന വിധം…
Read More » - 15 May
ബിജു രമേശിന് പരസ്യ ശാസന
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി ബിജു രമേശിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന. എതിര് സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ വി.എസ് ശിവകുമാറിനെതിരെ വ്യക്തിപരമായ ആരോപണം…
Read More » - 14 May
ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും- സരിത.എസ്.നായര്‍
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഹാജരാക്കിയ തെളിവുകൾ നാളെ പുറത്തു വിടുമെന്ന് സരിതാ നായർ. ഇന്ന് തെളിവ് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട…
Read More » - 14 May
തെരഞ്ഞടുപ്പ് ദിനത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; മുന്നണികള്‍ക്ക് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്രാപിക്കും. 18 വരെ നല്ല…
Read More » - 14 May
കേരളത്തില്‍ മോദി ഇഫക്ടില്ല : എ.കെ ആന്റണി
തിരുവനന്തപുരം : കേരളത്തില്‍ മോദി ഇഫക്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു. തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.…
Read More » - 14 May
സൊമാലിയ പരാമര്‍ശം: സുരേഷ് ഗോപി പ്രതികരിക്കുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് കുറഞ്ഞുപോയെന്നും സുരേഷ് ഗോപി എം.പി.…
Read More » - 14 May
കേരളത്തില്‍ തൂക്കുസഭ വന്നാല്‍ ; നിലപാട് വ്യക്തമാക്കി അമിത് ഷാ
തിരുവനന്തപുരം : കേരളത്തില്‍ തൂക്കുസഭ വന്നാല്‍ ഇടതിനെയും വലതിനെയും ബി.ജെ.പി പിന്തുണയ്ക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. മുഖ്യമന്ത്രിയെയും ഇരു മുന്നണികളെയും രൂക്ഷമായി വിമര്‍ശിച്ചാണ് അമിത്ഷാ രംഗത്ത് എത്തിയത്. പ്രധാനമന്ത്രിയുടെ…
Read More » - 14 May
ആവേശപ്പെരുമഴയായി കൊട്ടിക്കലാശം
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്‍ത്തകരെ ആവേശപ്പെരുമഴയായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം ആറു മണിക്കു തന്നെ കൊട്ടിക്കലാശം അവസാനിച്ചു. ഒരു മാസത്തിലേറെയായി സ്ഥാനാര്‍ത്ഥികളും…
Read More » - 14 May
കൊല്ലത്തെ ബ്ലാക്ക്മെയില്‍ പെണ്‍വാണിഭം : കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു
കൊല്ലം : കൊല്ലത്തെ ബ്ലാക്ക്മെയില്‍ പെണ്‍വാണിഭക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.…
Read More » - 14 May
ജിഷയുടെ കൊലപാതകം : നിര്‍ണായക തെളിവ് കണ്ടെത്തി
പെരുമ്പാവൂര്‍ ● പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി നിഷ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി ഡി.എന്‍.എ പരിശോധന ഫലം. കൊലയാളിയുടെ ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തി. മരിക്കുമ്പോള്‍ ജിഷ…
Read More » - 14 May
ബി.ജെ.പി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല : ഉമ്മന്‍ ചാണ്ടി
കോട്ടയം : യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് നടക്കുന്നത്. ബി.ജെ.പി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും…
Read More » - 14 May
തെരഞ്ഞെടുപ്പ് മാമാങ്കം: പൊടിപൊടിച്ചത് ആയിരം കോടിക്കടുത്ത്
തിരുവനന്തപുരം: രണ്ടരമാസംകൊണ്ട് അഞ്ഞൂറുകോടിയില്പ്പരം രൂപ ദീപാവലിപ്പടക്കം പോലെ കേരളത്തില്‍ പൊട്ടിത്തീര്‍ന്നു. തിരഞ്ഞെടുപ്പിന്റെ കോലാഹലമൊടുങ്ങാന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ ചെലവോര്‍ത്ത് ദീര്ഘനിശ്വാസമിടുകയാണ് സ്ഥാനാര്‍ഥികളും അണിയറയില്‍ അവരെ നിയന്ത്രിച്ചവരും. ഒരു സ്ഥാനാര്‍ഥിക്ക്…
Read More »