KeralaNewsIndia

ശബരിമല സ്ത്രീപ്രവേശനം: അവസാനവാക്ക് തന്ത്രിയുടേത്; പ്രയാർ ഗോപാല കൃഷ്ണൻ

തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.ഓരോ ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശേഷവും ആചാര്യവിധിപ്രകാരം തന്ത്രി തീരുമാനിക്കുന്ന നിത്യവൈദികനിഷ്ഠ മാറ്റാന്‍ ഒരു ഭരണ സംവിധാനത്തിനും അധികാരമില്ല.

നിയമത്തെ നിയമംകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും നേരിടും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവശന നിരോധനമല്ല, നിയന്ത്രണം മാത്രമാണുള്ളത്. താന്ത്രിക വിധികള്‍ പഠിപ്പിക്കുന്നതിന് ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ ദേവസ്വം ബോര്‍ഡ് താന്ത്രിക വിദ്യാലയം സ്ഥാപിക്കുമെന്നും പ്രയാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button