KeralaNews

മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം

തൊടുപുഴ● നടന്‍ മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മോഹൻലാലിന്റെ വസതിയിൽ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

മോഹന്‍ലാലിന് പുറമേ വനംവകുപ്പ് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റ് മൂന്നുപേര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ട്. ത്വരിത പരിശോധന നടത്തി നവംബർ 22–നകം റിപ്പോർട്ട് സമർപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

shortlink

Post Your Comments


Back to top button