Kerala
- Sep- 2023 -1 September
പത്തനംതിട്ടയിൽ കനത്ത മഴ: രണ്ട് ഡാമുകൾ തുറന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെ, ഇരു ഡാമുകളുടെയും മുഴുവൻ…
Read More » - 1 September
ഓണം ഫെയർ 2023: സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവ്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 19 മുതൽ 28 വരെ സപ്ലൈകോ വിൽപ്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ 1527…
Read More » - 1 September
ശക്തമായ മഴയ്ക്കും തീവ്ര ഇടിമിന്നലിനും സാധ്യത: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 1 September
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അന്വേഷണം നടത്തണം: നിർദ്ദേശം നൽകി മന്ത്രി
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ 2019ൽ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക്…
Read More » - 1 September
നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ത്ഥം: ഇ.പി ജയരാജന്
തിരുവനന്തപുരം: നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്ത്ഥമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ‘നെല്ലിന് പണം നല്‍കുന്നതിനായി കുറച്ച് കാലതാമസം വന്നിട്ടുണ്ടാകാം. ആ…
Read More » - 1 September
നടി അപർണ നായരുടെ മരണം: ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്ഐആർ
തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്ഐആർ. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.…
Read More » - 1 September
മക്കളുമൊത്ത് കിണറ്റിൽചാടവേ കുതറിമാറിയതോടെ മൂത്തകുട്ടി രക്ഷപ്പെട്ടു, ജീവൻ നഷ്ടമായത് 4വയസുകാരന് മാത്രം: രമ്യക്കെതിരെ കേസ്
തിരുവനന്തപുരം: നാല് വയസുകാരനായ മകനെയും കൊണ്ട് തിരുവനന്തപുരം ആറ്റിങ്ങലിൽ കിണറ്റിൽ ചാടിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത് ആറ്റിങ്ങൽ മാമം സ്വദേശി രമ്യയ്ക്കെതിരെയാണ്.…
Read More » - 1 September
കേരളം കടുത്ത വരള്‍ച്ചയിലേയ്ക്കെന്ന് സൂചന: ഇടുക്കിയില്‍ 29.32 ശതമാനം മാത്രം വെള്ളം
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തില്‍ മഴ ലഭിക്കാതായതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്കെന്ന് സൂചന. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത്…
Read More » - 1 September
കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത് എന്നാണ് യുഡിഎഫിന്: വിമർശനവുമായി മുഖ്യമന്ത്രി
പുതുപ്പള്ളി: പുതുപ്പള്ളിയിൽ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത് എന്നാണ് യുഡിഎഫിനെന്നും ഒരു മറയും ഇല്ലാതെ ബിജെപിയുമായി കോൺഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 1 September
ഓണം പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു
പത്തനംതിട്ട: ഓണം പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. അഞ്ച് ദിവസത്തെ ദര്‍ശനത്തിനായി തുറന്ന നട വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അടച്ചത്. ഉത്രാടം മുതല്‍ ചതയം…
Read More » - 1 September
കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹം: സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി നേതാവ് നടൻ കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൃഷ്ണകുമാറിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത് മുഖ്യമന്ത്രിയുടെ…
Read More » - 1 September
സ്റ്റേഷനിലേക്ക് പോകാതെ പരാതി നൽകാം: നടപടികൾ വിശദമാക്കി കേരളാ പോലീസ്
തിരുവനന്തപുരം: നിങ്ങൾക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നൽകാനുണ്ടോ. ഇവിടങ്ങളിൽ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം…
Read More » - 1 September
കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ കയ്യൊടിഞ്ഞ പെണ്‍കുട്ടിക്ക് ചികിത്സാ സഹായം നല്‍കാതെ പഞ്ചായത്ത് അധികൃതര്‍
കുന്ദമംഗലം: കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ കയ്യൊടിഞ്ഞ പെണ്‍കുട്ടിക്ക് ചികിത്സാ സഹായം നല്‍കാതെ കുന്ദമംഗലം പഞ്ചായത്ത് അധികൃതര്‍. പെണ്‍കുട്ടിയ്ക്ക് ചികിത്സാ ദനസഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ പാടെ…
Read More » - 1 September
ഗൾഫിൽ വെച്ച് ഇന്ത്യക്കാരിയെ പരിചയപ്പെട്ട് വിവാഹം ചെയ്ത് അനധികൃതമായി ഇന്ത്യയിലെത്തി: പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ
ഹൈദരാബാദ്: രാജ്യത്തേക്ക് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാനി യുവാവ് അറസ്റ്റിൽ. ഖൈബർ പക്തൂൻഖവ പ്രവിശ്യ സ്വദേശിയായ 24 വയസുകാരൻ ഫായിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഗൾഫിൽ വെച്ച്…
Read More » - 1 September
അപർണ നായരുടെ മരണം: ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന് പോലീസ്
തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യ ചെയ്തിന്റെ ഞെട്ടലിലാണ് ആരാധകർ. അപർണയുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം. താരം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്…
Read More » - 1 September
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം, വീട് കയറി ആക്രമണം നടത്തിയത് കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള സംഘം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. പോത്തന്‍കോട് നേതാജിപുരത്ത് ഗുണ്ടാസംഘം വീട്ടില്‍ കയറി ആക്രമിച്ചു. വീടിനു മുന്നില്‍ വച്ചിരുന്ന രണ്ട് സ്കൂട്ടറുകള് തല്ലി തകര്‍ക്കുകയും ജനലുകള്‍ അടിച്ചു…
Read More » - 1 September
മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: സത്യം തെളിഞ്ഞത് സിസിടിവിയിലൂടെ
തിരുവനന്തപുരം: കല്ലമ്പലത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പിന്നില്‍ മണല്‍മാഫിയ സംഘമാണെന്നും പൊലീസ് വ്യക്തമാക്കി. മണല്‍ മാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം…
Read More » - 1 September
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറില്‍ ഇടിപ്പിച്ചു, വാനിലുണ്ടായിരുന്നവര്‍ അസഭ്യം വിളിച്ചു: പരാതിയുമായി കൃഷ്ണകുമാര്‍
പൊലീസിന്റെ സ്ട്രൈക്കര്‍ ഫോഴ്സിസിന്റെ വാഹനത്തിനെതിരെയാണ് കൃഷ്ണകുമാർ ആരോപണം ഉന്നയിച്ചത്
Read More » - 1 September
ഐസിഐസിഐ ബാങ്കിന്റെ കേരളത്തിലെ ഇരുന്നൂറാമത് ശാഖ ആരംഭിച്ചു
കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ കേരളത്തിലെ ഇരുന്നൂറാമത് ശാഖ ആലുവ കമ്പനിപ്പടിയിൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം ക്യാഷ്…
Read More » - 1 September
‘ജയസൂര്യയുടെ വാദങ്ങൾ പൊളിഞ്ഞു, അസത്യം പറഞ്ഞത് ബോധപൂർവ്വം’; വിമര്‍ശിച്ച് മന്ത്രി പി പ്രസാദ്
കൊച്ചി: ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി പി പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും മന്ത്രി ആരോപിച്ചു. ജയസൂര്യയുടെ…
Read More » - 1 September
റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു: 6 പേര്‍ക്ക് പരുക്ക്
വളാഞ്ചേരി: റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിര്‍ത്തിയ ബസിന്റെ പിറകില്‍ ലോറിയിടിച്ച് അപകടം. അപകടത്തില്‍ 6 പേര്‍ക്ക് പരുക്ക് പറ്റി. ഇന്ന് രാവിലെ ഏഴ് മണിയോടെ മലപ്പുറം…
Read More » - 1 September
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നു, കേരളത്തില്‍ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ…
Read More » - 1 September
മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി: കുട്ടി മരിച്ചു, സംഭവം ആറ്റിങ്ങലില്‍
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) ആണ് മകൻ അഭിദേവുമായി…
Read More » - 1 September
പെട്ടന്നൊരു ദിവസം ആശുപത്രി ജോലി രാജിവച്ചു; അതേ ആശുപത്രിയിലേക്ക് പിന്നീടെത്തിയത് ജീവനില്ലാതെ, നോവായി അപർണയുടെ മരണം
തിരുവനന്തപുരം: സിനിമ, സീരിയൽ നടി അപർണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. അഭിനയത്തിനിടെ ആശുപത്രി ജീവനക്കാരിയായും താരം ജോലി ചെയ്തിരുന്നു. തിരുവനന്തപുരം കരമനയിലെ സ്വകാര്യ…
Read More » - 1 September
പല്ലിലെ മഞ്ഞ നിറം മാറ്റാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ചില വഴികള്‍
ചെറുനാരങ്ങാനീരില് അല്പം ഉപ്പ് ചേര്‍ത്ത് ഇത് പല്ലില്‍ നന്നായി തേച്ച ശേഷം വായ് വൃത്തിയായി കഴുകുക
Read More »