Kerala
- Nov- 2016 -12 November
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. തോപ്പുംപടി പാലത്തില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ ഡ്രൈവര്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍…
Read More » - 12 November
വ്യാപാരി വ്യവസായ സംഘടനയുടെ ഭീഷണി, കടകൾ സംസ്ഥാന വ്യാപകമായി അടച്ചിടുന്നു
കോഴിക്കോട് : ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നോട്ടുകളുടെ ദൗർലഭ്യമാണ് കട അടച്ചിടാനുള്ള തീരുമാനത്തിന് കാരണം.…
Read More » - 12 November
പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയുടെ പക്കൽ നിന്ന് കള്ളനോട്ടുകൾ പിടികൂടി
മലപ്പുറം: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി.മലപ്പുറം കൊണ്ടോട്ടി എസ്ബിടി ശാഖയിലാണ് സംഭവം.ബാങ്കില്‍ അടയ്ക്കാനായി ഇവര്‍ കൊണ്ടു വന്ന 45,000 രൂപയില്‍…
Read More » - 12 November
സന്നിധാനവും ശരണവഴികളും ശുചിയാക്കി അമൃതാനന്ദമയി മഠം
ശബരിമല● മണ്ഡല മഹോത്സവത്തിനു മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞം ആരംഭിച്ചു. ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ. ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരി, ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് ഈ…
Read More » - 12 November
പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍
ചാരുംമൂട് : പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കരുനാഗപള്ളി ആദ്നാട് രമേശ്(25) അറസ്റ്റിലായത്. ഇയാള്‍ നടത്തി വന്ന…
Read More » - 12 November
ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍
തൊടുപുഴ: ചില്ലറക്കായി ജനങ്ങള്‍ നട്ടംതിരിയുമ്ബോള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ബെഫി സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ നടക്കുന്നു.ശനി, ഞായര്‍, തിങ്കള്‍ എന്നീ മുന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍…
Read More » - 12 November
നോട്ട് വെളുപ്പിക്കാന്‍ കള്ളപ്പണക്കാരും എജന്റുകളും പരക്കം പാച്ചിലില്‍
കണ്ണൂർ: കള്ളപ്പണം വെളുപ്പിക്കാൻ അസാധുവാക്കിയ നോട്ടുകളുമായി കള്ളപ്പണക്കാർ ഏജന്റുമാരെ തേടി ഇറങ്ങുന്നു. മദ്യശാലകളിലും ബീവറേജസ് ഔട്ട് ലെറ്റുകളിലും ഇവരുടെ റാക്കറ്റ് രംഗത്തുണ്ടെന്നാണ് സൂചന. കണ്ണൂർ പഴയ ബസ്…
Read More » - 12 November
പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്
കോഴിക്കോട് : പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ പേരിൽ തട്ടിപ്പ്. ആറ് ലക്ഷം രൂപ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് താമരശ്ശേരി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ അമ്പായത്തോട്…
Read More » - 12 November
സദാചാര ഗുണ്ടായിസം പോലീസിന്റെ ഭാഗത്തുനിന്നും
കോട്ടയം: ഭര്‍ത്താവിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായി പരാതി.അനാശാസ്യമെന്ന് ആരോപിച്ച് വീട്ടമ്മയെയും ഭർത്താവിന്റെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രത്യേക…
Read More » - 12 November
കേരളം വരൾച്ചയുടെ പിടിയിൽ
കേരളം ഇപ്പോള്‍ രൂക്ഷമായ വരൾച്ചയുടെ പിടിയില്‍. മഴയിൽ 61 ശതമാനത്തിന്റെ കുറവുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാലവർഷത്തിനൊപ്പം തുലാമഴയും കനിയാത്തതാണ് തിരിച്ചടിയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിക്കേണ്ട…
Read More » - 12 November
വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍
കോഴിക്കോട് : കഴുത്തിൽ ആഴത്തിലേറ്റ മുറിവുമായി മുപ്പതടിയോളം താഴ്ചയുള്ള കിണറ്റില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഗോവിന്ദപുരം ദേശപോഷിണി വായനശാലയ്ക്ക് സമീപം തിരുമംഗലം കിഴക്കെ പറമ്പില്‍ ‘മഞ്ജുഷ’ എന്ന…
Read More » - 12 November
നോട്ട് അസാധുവക്കല്‍ മൂലം ആഹാരം നിഷേധിക്കപ്പെട്ട ദമ്പതികള്‍ക്ക് തുണയായ മനുഷ്യസ്നേഹിയെപ്പറ്റി അറിയാം
തിരുവനന്തപുരം: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതോടെ പലരും പെട്ട് പോയി എന്ന് തന്നെ പറയേണ്ടി വരും.കാരണം അർധരാത്രിയോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.എന്നാൽ ഇതിനു മുൻപേ യാത്ര തുടങ്ങിയവരും…
Read More » - 12 November
പണം മാറ്റിയെടുക്കല്‍: കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരെ കണ്ടെത്താന്‍ ആര്.ബി.ഐ നിര്‍ദ്ദേശം
തിരുവനന്തപുരം : റിസർവ് ബാങ്ക് നിർദേശ പ്രകാരം ഡിസംബർ 30 വരെ ഒരു തവണ മാത്രമേ അസാധുവായ നോട്ടുകൾ നൽകി 4000 രൂപ മാറ്റിയെടുക്കാൻ കഴിയൂ എന്ന്…
Read More » - 12 November
കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ പയറ്റുന്നത് പല പല തന്ത്രങ്ങള്‍; തുണയായി രാജധാനി ട്രെയിന്‍ ടിക്കറ്റും
തിരുവനന്തപുരം : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കണക്കില്‍പെടാത്ത നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവര്‍ പണം വെളുപ്പിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ഒട്ടേറെ. പണം മാറ്റിയെടുക്കല്‍ തുടങ്ങിയ ഇന്നലെത്തന്നെ വെളുപ്പിക്കല്‍ തന്ത്രങ്ങളും പയറ്റിത്തുടങ്ങി.…
Read More » - 12 November
കള്ളപ്പണം നിക്ഷേപിക്കാന്‍ അതിബുദ്ധി കാട്ടിയവര്‍ ആദായ നികുതി വകുപ്പിന്റെ വലയില്‍ കുരുങ്ങും
തിരുവനന്തപുരം : 500 ,1000 നോട്ടുകൾ അസാധുവാക്കിയ ദിവസം സംസ്ഥാനത്തെ വിവിധ സായാഹ്ന ശാഖകളിലായി വൻ തോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായി സൂചന. ഇതേ തുടർന്ന് ഈ…
Read More » - 11 November
അപകടത്തില്‍ പരിക്കേറ്റ അമ്മയെ കാണണമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയെ അധ്യാപകന് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
കൊല്ലം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വന്തം അമ്മയെ കാണാന്‍ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയോട് അധ്യാപകന് കാണിച്ച ക്രൂരത കേട്ടാല്‍ ആര്‍ക്കും സഹിക്കാനാവില്ല. വിദ്യാര്‍ത്ഥിയെ അധ്യാപകന് കുത്തി…
Read More » - 11 November
ഒടുവില്‍ ആയുധം പുറത്തെടുത്തു! തോക്കും പിടിച്ച് പിസി ജോര്‍ജ്ജിന്റെ പ്രസംഗം
കോട്ടയം: എന്തും എവിടെയും വെട്ടിതുറന്നു പ്രകൃതക്കാരനാണല്ലോ പിസി ജോര്‍ജ്ജ്. തോക്ക് കൊണ്ടു നടക്കുന്നയാളാണ് പിസി ജോര്‍ജ്ജ് എന്ന സംസാരം ഉണ്ടായിരുന്നു. ഒടുവില്‍ പിസി ജോര്‍ജ്ജ് ആയുധം പുറത്തെടുത്തു.…
Read More » - 11 November
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് : സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍
കണ്ണൂര്‍ : വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ പത്തു കോടിയില്‍പരം രൂപയുടെ തിരിമറി നടത്തിയ കേസില്‍ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ്…
Read More » - 11 November
അമൃത ഹോസ്പിറ്റലിൽ 500 , 1000 നോട്ടുകൾ സ്വീകരിച്ചില്ലെന്ന് മുൻ എം എൽ എ യുടെ പരാതി
എറണാകുളം: തന്റെ അമ്മയുടെ ചികിത്സാർത്ഥം അമൃതാ ആശുപത്രിയിൽ എത്തിയ തനിക്ക് 500 , 1000 കറൻസികൾ സ്വീകരിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ ഉണ്ടായത് പങ്കുവെച്ച് മുൻ എം എൽ എ…
Read More » - 11 November
മകള്‍ ഇഞ്ചിഞ്ചായാണ് മരിച്ചത്, ഗോവിന്ദച്ചാമി പുറത്തിറങ്ങരുത്; പൊട്ടിക്കരഞ്ഞ് സൗമ്യയുടെ അമ്മ
തൃശൂര്‍: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയില്‍ ഉടഞ്ഞു പോയത് സൗമ്യയുടെ അമ്മയുടെ മനസ്സാണ്. തന്റെ മകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് കേട്ട് അമ്മ പൊട്ടിക്കരഞ്ഞു. സൗമ്യ വധക്കേസിലെ പുനപരിശോധനാ…
Read More » - 11 November
മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടികളുടെ ജപ്തി നടപടി നിര്‍ത്തി വെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: മാതാപിതാക്കള്‍ മരിച്ച പട്ടികജാതിക്കാരായ രണ്ട് പെണ്‍കുട്ടികളുടെ വീടും വസ്തുവും ജപ്തി ചെയ്യാനുള്ള കെ.എസ്.എഫ്.ഇയുടെ നടപടി മുഖ്യമന്ത്രി ഇടപെട്ട് പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചു.സഹോദരിമാരായ ബിനിയും…
Read More » - 11 November
നോട്ടുകള്‍ അസാധു; അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടമായി!
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവായതോടെ നിര്‍മാണ മേഖലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യമാണ് കഷ്ടത്തിലായത്. ഇവര്‍ക്കിപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല. ചില്ലറയില്ലാതെ ചെറുകിട നിര്‍മാണജോലികള്‍ മാറ്റിവച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വലിയ…
Read More » - 11 November
നോട്ട് മാറല്‍: സംസ്ഥാനത്ത് രണ്ട് മരണം
കോഴിക്കോട്: പിൻവലിച്ച നോട്ടുകൾ മാറാൻ ക്യൂ നിന്നയാൾ ബാങ്കിനു മുകളിൽ നിന്ന് വീണു മരിച്ചു. പിണറായി സ്വദേശി ഉണ്ണികൃഷ്ണ (48)നാണ് മരിച്ചത്. തലശേരി നാരങ്ങാപ്പറമ്പിൽ എസ്.ബി.റ്റി ബാങ്കിന്റെ…
Read More » - 11 November
വി എസിന്റെ ഓഫീസ്; സർക്കാർ തീരുമാനമായി
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. വി.എസ്.അച്യുതാനന്ദന് അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ…
Read More » - 11 November
ആരോപണങ്ങള്‍ സിപിഎമ്മിനെ വികൃതമാക്കാൻ :സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് കോടിയേരി
കോഴിക്കോട്: കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും…
Read More »