Kerala

ജിഷ്ണുവിന്റെ ആത്മഹത്യ: അധ്യാപകരും പ്രതികള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയി കേസ് അവസാന ഘട്ടത്തിലേക്ക്. ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളില്‍ അധ്യാപകരും ഉള്‍പ്പെടുന്നു.

ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുമെന്നാണ് സൂചന. വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനെതിരെയും കേസെടുക്കും. നെഹ്‌റു കോളേജിലെ അധ്യാപകനായ പ്രവീണും പ്രതിയാകും.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് നെഹ്റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് മുന്നോട്ടുവെച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button