Kerala
- Sep- 2023 -2 September
ഓണാവധി ആഘോഷിക്കാൻ എത്തി: യുവതി കുഴഞ്ഞു വീണ് മരിച്ചു
പീരുമേട്: ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതിയാണ് കുഴഞ്ഞു വീണ് മരിച്ചത്. സഫ്ന സലീം എന്ന 21 വയസുകാരിയാണ്…
Read More » - 2 September
ആദിത്യ എൽ 1 ന് കരുത്തായി കേരളം: പങ്കാളികളായത് നാല് പൊതുമേഖലാ സ്ഥാപനങ്ങൾ
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണെന്ന് മന്ത്രി പി രാജീവ്.…
Read More » - 2 September
ഓണം വാരാഘോഷത്തിന് കൊടിയിറക്കം: സമാപന ഘോഷയാത്രയിൽ പങ്കെടുത്തത് 3000 കലാകാരന്മാർ
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് കൊടിയിറക്കം. 3000 കലാകാരന്മാർ സമാപന ഘോഷയാത്രയിൽ പങ്കെടുത്തു. അനന്തപുരി ആഘോഷ തിമിർപ്പിലാക്കിയ ഓണാഘോഷത്തിനാണ് സമാപനം കുറിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സാസ്കാരിക…
Read More » - 2 September
‘വിജയ് മല്യ 9000 കോടിയുമായി മുങ്ങിയത് കാര്യമാക്കാത്തവർ കരുവണ്ണൂരിലെ 200 കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നൽകുന്നു’
കൊച്ചി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന്…
Read More » - 2 September
സിപിഎമ്മിനോട് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യം പുതുപ്പള്ളിയിലുണ്ടാകും: സുധാകരൻ
കോട്ടയം: അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചത് പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ…
Read More » - 2 September
രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്കൂളിൽ വച്ചോ…
Read More » - 2 September
യുവാവിന്റെ കൈ തല്ലിയൊടിച്ചു: രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: യുവാവിന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പോത്തൻകോട് നേതാജിപുരത്താണ് സംഭവം. വീടുകയറിയാണ് പ്രതികൾ ആക്രമണം നടത്തി യുവാവിന്റെ കൈ അടിച്ചൊടിച്ചത്. നേതാജിപുരം കല്ലംപള്ളി…
Read More » - 2 September
നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളം: കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെ സുധാകരൻ
തിരുവനന്തപുരം: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളമെന്ന് കെ സുധാകരൻ പറഞ്ഞു. സർക്കാർ നൽകിയ…
Read More » - 2 September
ആദിത്യ എൽ1 വിക്ഷേപണം: അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഐഎസ്ആർഒയിൽ…
Read More » - 2 September
സ്ത്രീ സുരക്ഷ: സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി പോലീസ്
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി. ആയുധമൊന്നും ഇല്ലാതെ കൈ,…
Read More » - 2 September
ഒരു വിഷനോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്: പ്രശംസയുമായി ജയറാം
കോഴിക്കോട്: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നടൻ ജയറാം. ഒരു വിഷനോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 2 September
സോളര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ച കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു
തിരുവനന്തപുരം: സോളര്‍ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ…
Read More » - 2 September
ജെയ്ക് സി തോമസിന്റെ ഭാര്യയ്ക്കെതിരെ സൈബര്‍ ആക്രമണം: നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്. ഗര്‍ഭിണിയായ ഗീതു വോട്ടുതേടാനിറങ്ങിയ ദൃശ്യങ്ങള്‍…
Read More » - 2 September
നേതാക്കന്മാർ കൈകൊടുത്ത് അണികളെ തെരുവിൽ പോരടിക്കാൻ വിടുന്നു: വിമർശനവുമായി വി മുരളീധരൻ
കോട്ടയം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. നേതാക്കന്മാർ കൈകൊടുത്ത് അണികളെ തെരുവിൽ പോരടിക്കാൻ വിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ…
Read More » - 2 September
വീടുകയറി അജ്ഞാത സംഘത്തിന്റെ ആക്രമണം: പിഞ്ചുകുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്ക്
പയ്യന്നൂർ: വീടുകയറി അജ്ഞാത സംഘം നടത്തിയ ആക്രമണത്തിൽ എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു. കടവത്ത് അബ്ദുൾ അസീസ് (48), മുഹമ്മദ് ആബിദ്…
Read More » - 2 September
ജീവൻ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സല്യൂട്ട്
തിരുവനന്തപുരം: ജീവൻ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സല്യൂട്ട്. ജീവൻ രക്ഷിച്ച പോലീസുകാരെ നേരിൽ കണ്ട് നന്ദി പറയുവാൻ ഒരു വയസ്സുകാരിയും കുടുംബവും പോലീസ് സ്റ്റേഷനിൽ എത്തി.…
Read More » - 2 September
പുതുപ്പള്ളിയില്‍ 53 വര്‍ഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദന്
കോട്ടയം: പുതുപ്പള്ളിയില്‍ 53 വര്‍ഷത്തെ ചരിത്രം എല്‍ഡിഎഫ് തിരുത്തികുറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. എല്‍ഡിഎഫ് ബഹുദൂരം മുന്നോട്ട് പോയി എന്നും പുതുപ്പള്ളിയില്‍ വികസനവും, രാഷ്ട്രീയവും…
Read More » - 2 September
താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ച് അപകടം: ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു
കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ച് അപകടം. ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു. ലോറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ…
Read More » - 2 September
ഭാരതത്തിന്റെ സൗരദൗത്യത്തിൽ കയ്യൊപ്പ് ചാർത്തി കേരളത്തിന് അഭിമാനമായി മലപ്പുറം സ്വദേശി ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റീരി
മലപ്പുറം : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ- എൽ1 വിജയകരമായി വിക്ഷേപിച്ചത് മൂലം രാജ്യം അഭിമാനത്തിലാണ്. ഈ അവസരത്തിൽ തന്റെ നിർണായക സാന്നിദ്ധ്യം കൊണ്ട് അഭിമാനമാവുകയാണ്…
Read More » - 2 September
തിരുവോണ ദിവസം യുവാവിനെ കുത്തിക്കൊന്നു: ഒരാൾ കൂടി അറസ്റ്റിൽ
ഏറ്റുമാനൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് പിടിയിൽ. മാഞ്ഞൂർ പഴേമഠം ഭാഗത്ത് കൊണ്ടക്കുന്നേൽ വീട്ടിൽ കെ.ആർ. രഞ്ജിലിനെയാണ് (22) അറസ്റ്റ് ചെയ്തത്. ഇവർ സംഘം…
Read More » - 2 September
പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം
കോട്ടയം:പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന്…
Read More » - 2 September
ബസ് ഇടിച്ച് എ.ആര്. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് തടവും പിഴയും
പാലക്കാട്: മോട്ടോര്‍ സൈക്കിളില്‍ ബസ് ഇടിച്ച് കല്ലേക്കാട് എ.ആര്. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ച കേസിലെ പ്രതിക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവും 30,500…
Read More » - 2 September
തുടർച്ചയായി കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തി: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്
തൊടുപുഴ: യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ്…
Read More » - 2 September
16 ഗ്രാം മെത്താഫെറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ
പാലക്കാട്: 16 ഗ്രാം മെത്താഫെറ്റമിനുമായി മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ അറസ്റ്റിൽ. മണ്ണാർക്കാട് അവലക്ഷം വീട്ടിൽ മുഹമ്മദ് സാലിഹ്(29), അലനെല്ലൂർ വലങ്ങാടൻ വീട് ഷെറീഫ്(41), കാട്ടുകുളം…
Read More » - 2 September
സംസ്ഥാനത്ത് ട്രെയിനിന് നേരെ കല്ലേറ് നിത്യസംഭവമാകുന്നു, കല്ലേറില്‍ നേത്രാവതി എക്സ്പ്രസിന്റെ ചില്ല് തകര്‍ന്നു
കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ്…
Read More »