Kerala
- Sep- 2023 -3 September
സൈബർ ആക്രമണങ്ങളെ അംഗീകരിക്കുന്നില്ല: ജെയ്കിന്റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മന്‍
കോട്ടയം: എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍. ജെയ്ക് സി തോമസിന്റെ ഭാര്യയ്ക്കെതിരെ നടന്നത് ഉൾപ്പെടെയുള്ള…
Read More » - 3 September
‘അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു’: ഗോകുൽ സുരേഷ്
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തോടുള്ള ഇഷ്ടം മകൻ ഗോകുലിനും ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച ഗോകുൽ അഭിനയിച്ച ‘കിംഗ് ഓഫ് കൊത്ത’…
Read More » - 3 September
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിൽ ഇടിപ്പിച്ചെന്ന കൃഷ്ണകുമാറിന്റെ പരാതി: കേസെടുക്കാതെ പൊലീസ്
പന്തളം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൊലീസിന്റെ ബസ് മനഃപൂർവം തന്റെ കാറിൽ ഇടിപ്പിച്ചെന്ന ബി ജെ പി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ…
Read More » - 3 September
പരീക്ഷയ്ക്കെത്തിയപ്പോൾലഹരി പാനീയം നൽകി മയക്കി ആറ് വയസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരനായ നിഷാബ് അറസ്റ്റിൽ
തലശ്ശേരി: ഓണപരീക്ഷക്ക് എത്തിയ ഒന്നാം ക്ളാസുകാരിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ജന്നത്ത് ഹൗസിൽ…
Read More » - 3 September
മാത്യു കുഴൽനാടന്റെ റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ: ഇതുവരെ ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് പഞ്ചായത്ത്
ഇടുക്കി: ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് ഉണ്ട് എന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ വാദം തെറ്റാണെന്ന് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ അഞ്ച് മാസമായി മാത്യു കുഴൽനാടന്റെ…
Read More » - 3 September
വയനാട്ടിൽ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത, പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി
കല്പറ്റ: വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മുൻധാരണ പ്രകാരമുള്ള സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രണ്ടു ദിവസത്തിനകം തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ പിന്തുണ…
Read More » - 3 September
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി
സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഓണത്തിന് മുൻപ് ആരംഭിച്ച കിറ്റ് വിതരണം, ഓണം കഴിഞ്ഞതിനുശേഷവും നടന്നിരുന്നു. കിറ്റ് വിതരണം ഇന്നലെ…
Read More » - 3 September
ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടെ പളളിയോടങ്ങൾ മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് കാണാതായ നാലുപേരും നീന്തി മറുകരയെത്തി
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടയിൽ പളളിയോടങ്ങൾ മറിഞ്ഞ് അപകടമുണ്ടായി നാലുപേരെ കാണാതായിരുന്നു. മൂന്ന് പള്ളിയോടങ്ങളാണ് മറിഞ്ഞത്. സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെച്ച് ഒരു പള്ളിയോടം മറിഞ്ഞ് നാലു…
Read More » - 3 September
നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരിച്ചത്. പാലാഴിയിലുള്ള ഇക്ര…
Read More » - 3 September
സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കാലവർഷക്കാറ്റിന് പിന്നാലെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും ശക്തമായത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന്…
Read More » - 3 September
ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സെപ്തംബർ 3 ഞായറാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന…
Read More » - 3 September
രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: നിർദ്ദേശിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്കൂളിൽ വച്ചോ…
Read More » - 3 September
സനത് ജയസൂര്യക്കെതിരെ മലയാളികളുടെ സൈബര്‍ ആക്രമണം
കൊച്ചി: ശ്രീലങ്കന്‍ ക്രിക്കറ്റര്‍ സനത് ജയസൂര്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി മലയാളികള്‍. നെല്ല് വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റുകളുമായി മലയാളികളെത്തിയത്. എന്നാല്‍ വരുന്ന…
Read More » - 3 September
മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 1,22,420 രൂപ
കൊച്ചി: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1,22,420 രൂപയാണെന്ന് റിപ്പോര്‍ട്ട്. പത്തുപേര്‍ മാത്രം പങ്കെടുത്ത പരിപാടിക്ക്…
Read More » - 2 September
തീർത്തും അനുചിതം: ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്ന ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്
തിരുവനന്തപുരം: ചാന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ഇന്ത്യയുടെ ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്. ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.…
Read More » - 2 September
ആരും തിരിഞ്ഞു നോക്കുന്നില്ല, ഓര്‍മ്മ നഷ്ടപ്പെട്ട് മലയാളികളുടെ പ്രിയ നടൻ ടിപി മാധവൻ
ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് എട്ട് വര്‍ഷങ്ങൾക്ക് മുൻപ് ഗാന്ധിഭവനില്‍ എത്തിച്ചത്
Read More » - 2 September
പൂർണ്ണ ഗർഭിണിയായ ഗീതുവിനെ തെറി വിളിച്ച് കോൺഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു: ചിന്ത ജെറോം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ചിന്ത ജെറോം. പൂർണ്ണ ഗർഭിണിയായ ഗീതുവിനെതിരായി…
Read More » - 2 September
ജയസൂര്യയ്ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്ക് മന്ത്രിമാര്‍ പറഞ്ഞോ: എം.ബി.രാജേഷ്
ജയസൂര്യയ്ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്ക് മന്ത്രിമാര്‍ പറഞ്ഞോ: എം.ബി.രാജേഷ്
Read More » - 2 September
സാംസ്ക്കാരിക ഘോഷയാത്ര: മത്സ്യബന്ധന, മ്യൂസിയം- മൃഗശാല വകുപ്പുകളുടെ ഫ്ളോട്ടുകൾക്ക് പുരസ്കാരം
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ളോട്ടുകൾക്കും കലാരൂപങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐഎസ്ആർഒയ്ക്കും…
Read More » - 2 September
ഓണക്കാല പരിശോധന: 41.99 ലക്ഷം പിഴയീടാക്കിയെന്ന് കണക്കുകൾ
തിരുവനന്തപുരം: ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 41.99 ലക്ഷം രൂപ പിഴയീടാക്കി. ആഗസ്റ്റ് 17 മുതൽ ഉത്രാടം നാൾ വരെയായിരുന്നു പരിശോധന. തിരുവനന്തപുരം,…
Read More » - 2 September
ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന
ഇടുക്കി: ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന. ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്ലെറ്റിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. യഥാർത്ഥ വിലയിൽ കൂടുതൽ വില ഈടാക്കി മദ്യം വിറ്റുവെന്ന് പരിശോധനയിൽ…
Read More » - 2 September
ഓണാവധി ആഘോഷിക്കാൻ എത്തി: യുവതി കുഴഞ്ഞു വീണ് മരിച്ചു
പീരുമേട്: ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതിയാണ് കുഴഞ്ഞു വീണ് മരിച്ചത്. സഫ്ന സലീം എന്ന 21 വയസുകാരിയാണ്…
Read More » - 2 September
ആദിത്യ എൽ 1 ന് കരുത്തായി കേരളം: പങ്കാളികളായത് നാല് പൊതുമേഖലാ സ്ഥാപനങ്ങൾ
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണെന്ന് മന്ത്രി പി രാജീവ്.…
Read More » - 2 September
ഓണം വാരാഘോഷത്തിന് കൊടിയിറക്കം: സമാപന ഘോഷയാത്രയിൽ പങ്കെടുത്തത് 3000 കലാകാരന്മാർ
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് കൊടിയിറക്കം. 3000 കലാകാരന്മാർ സമാപന ഘോഷയാത്രയിൽ പങ്കെടുത്തു. അനന്തപുരി ആഘോഷ തിമിർപ്പിലാക്കിയ ഓണാഘോഷത്തിനാണ് സമാപനം കുറിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സാസ്കാരിക…
Read More » - 2 September
‘വിജയ് മല്യ 9000 കോടിയുമായി മുങ്ങിയത് കാര്യമാക്കാത്തവർ കരുവണ്ണൂരിലെ 200 കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നൽകുന്നു’
കൊച്ചി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന്…
Read More »