Kerala

നാല് എം.എല്‍.എമാര്‍ ലിഫ്റ്റില്‍ കുടുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് എം.എല്‍.എമാര്‍ നിയമസഭയിലെ ലിഫ്റ്റില്‍ കുടുങ്ങി. കോണ്‍ഗ്രസ് എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, എം.വിന്‍സെന്റ്, വി.പി.സജീന്ദ്രന്‍ എന്നിവരെയാണ് ലിഫ്റ്റ് ചതിച്ചത്. പത്തുമിനിറ്റോളം നാലുപേരും ലിഫ്റ്റില്‍ കുടുങ്ങിപ്പോയി. ബജറ്റ് അവതരണത്തിനായി ഇന്നാണ് നിയമസഭാ സമ്മേശനം ആരംഭിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മടങ്ങുകയായിരുന്നു എം.എല്‍.എമാര്‍.

shortlink

Post Your Comments


Back to top button