കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കീഴടങ്ങി. എറണാകുളം എ സി ജെ എം കോടതിയിലാണ് കീഴടങ്ങിയത്. പോലീസ് കാവൽ എല്ലാ കോടതികളിലും ഉണ്ടായിരുന്നെങ്കിലും പ്രതി നേരിട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. . എറണാകുളം എ.സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്. ഉച്ചക്ക് ഒരുമണിയോടെയാണ് കോടതിയിലെത്തിയത്. സുനിയുടെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുനി പൊലീസിന്റെ കൈയ്യില്‍നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Post Your Comments