തിരുവനന്തപുരം: കെ.എം മാണിയോട് കടുത്ത നിലപാട് തുടരുമെന്ന് കോണ്‍ഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തിന് ശേഷം കെപിസിസി അദ്ധ്യക്ഷന്‍ എം.എം ഹസ്സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. കേരളകോണ്ഗ്രസിനോടുള്ള തുടര്‍നിലപാടുകള്‍ യുഡിഎഫ് ചര്‍ച്ചചെയ്യുമെന്നും എംഎം ഹസ്സന് പറഞ്ഞു.
Post Your Comments