
തിരുവനന്തപുരം: നോട്ട് നിരോധനം മൂലമുണ്ടായ സല്‍പ്പേര് ബാങ്കുകള്‍ തകര്‍ക്കരുതെന്ന് കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാരിനോടും ധനമന്ത്രിയോടും വിഷയം ഉന്നയിച്ചുവെന്നും കുമ്മനം വ്യക്തമാക്കി. കഴിഞ്ഞദിവസം രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐ പുറത്തിറക്കിയ പുതിയ സര്‍ക്കുലറിനെ തുടര്‍ന്നാണ് പരാമര്‍ശം.
Post Your Comments