Kerala
- May- 2017 -20 May
ട്രാഫിക് പോലീസിനു ഇനി പ്രത്യേക വസ്ത്രം
കണ്ണൂര്‍: ട്രാഫിക് പോലീസിനു ഇനി പ്രത്യേക വസ്ത്രം. അമിതമായി വെയിലേൽക്കുന്ന ട്രാഫിക് പോലീസിനെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് സംരക്ഷിക്കുന്ന വസ്ത്രം തയ്യാര്‍. ഷര്‍ട്ടും പാന്റ്സുമടങ്ങുന്ന വസ്ത്രം രൂപകല്പനചെയ്തത് കണ്ണൂര്‍…
Read More » - 20 May
ഡ്രൈവിങ് ടെസ്റ്റില്‍ പുതുക്കിയ കടുത്ത പരീക്ഷണങ്ങള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ പുതിയതായി ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചു. ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആംഗുലര്‍ റിവേഴ്സ് പാര്‍ക്കിങ്…
Read More » - 19 May
‘സച്ചിന്’ സിനിമയെ വരവേറ്റ് കേരളം: സിനിമയ്ക്ക് നികുതിയിളവ്
കൊച്ചി: സച്ചിന് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിന്റെ ദൈവം എന്ന് വെറും വിശേഷണം മാത്രമല്ല. അത്രമാത്രം ആരാധനയാണ് സച്ചിനോട് ജനങ്ങള്‍ക്ക്. കേരളവും ആ ആദരവ് കാണിക്കും എന്നും. സച്ചിനെക്കുറിച്ചുള്ള സിനിമയായ…
Read More » - 19 May
പുകച്ചു പുറത്തു ചാടിക്കുന്ന കടക്കാരനെതിരെ നടപടിയുമായി യുവതി
പത്തനംതിട്ട•ഏറാത്തു പഞ്ചായത്തിൽ, പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മൺപാത്ര വിൽപ്പന കച്ചവടം നടത്തുന്ന വീട്ടമ്മ അയൽപക്ക കടക്കാരന്റെ തട്ടുകടക്കെതിരെ രംഗത്ത്. മൺപാത്ര നിർമ്മാണ സമുദായത്തിൽപ്പെട്ട യുവതി നടത്തുന്ന അഷ്ടമി ക്ലേ…
Read More » - 19 May
പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു
അജി തോമസ് പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കമാണിതിന് പിന്നില്‍. മാതാപിതാക്കള്‍ക്ക് ഒറ്റപ്പെണ്‍കുട്ടി മാത്രമുള്ളവര്‍ക്ക്…
Read More » - 19 May
കൊച്ചി മെട്രോ: മന്ത്രി കടകംപള്ളി പറഞ്ഞതിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ഉദ്ഘാടനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി…
Read More » - 19 May
കൊച്ചി മെട്രോ: ഡ്രൈവര്‍മാരാകാന്‍ ഏഴുവനിതകള്‍, വിപ്ലവകരമായ മാറ്റം
കൊച്ചി: വളയിട്ട കൈകളായിരിക്കും ഇനി കൊച്ചി മെട്രോയെ മുന്നോട്ട് നയിക്കുന്നത്. ഏഴുവനിതകളാണ് കൊച്ചി മെട്രോ ഡ്രൈവര്‍മാരായി എത്തുന്നത്. ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്കിയതും കൊച്ചിന് മെട്രോയുടെ വിപ്ലകരമായ മാറ്റമായിരുന്നു.…
Read More » - 19 May
പയ്യന്നൂര്‍ കൊലപാതകം: പ്രതി വിദേശത്തേക്ക് കടന്നു
പയ്യന്നൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സൂചന. ഏഴു പേരാണ് കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. പ്രതിയായ പ്രതീഷാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.…
Read More » - 19 May
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ആലപ്പുഴ : ഹരിപ്പാട് യുവതിയെ വീടിനുള്ളില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെ(35)യാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മാധവ ജംഗ്ഷന് സമീപത്തെ വാടകവീട്ടിലാണ് സംഭവം.…
Read More » - 19 May
കൊച്ചി മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി വിവാദം തുടരുന്നു
കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് വിവാദം തുടരുന്നു. മെയ് 30 ന് മെട്രോയുടെ ഉദ്ഘാടനം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഉദ്ഘാടനത്തിന്…
Read More » - 19 May
കൊച്ചി മെട്രോ: പ്രധാനമന്ത്രിയെ മനപൂര്‍വ്വം ഒഴിവാക്കിയെന്ന് കുമ്മനം
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദിയെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രധാനമന്ത്രിക്ക് എത്താന്‍ പറ്റാത്ത സമയം നോക്കി ഉദ്ഘാടനം വെയ്ക്കുകയായിരുന്നു.…
Read More » - 19 May
നിലമ്പൂര്‍ വുഡ്ഇന്ഡസ്ട്രീസ് കൊലപാതകം, പ്രതി പിടിയില്‍
മലപ്പുറം: നിലമ്പൂര്‍ കനോലി പ്ലോട്ടിലെ വുഡ്ഇന്ഡസ്ട്രീസ് പരിസരത്തെ വനത്തിനുള്ളിലെ ആള്‍താമസമില്ലാത്ത ബംഗ്ലാവ് പരിസരത്ത് കൊല്ലപ്പെട്ട കരിമ്പ് ജ്യൂസ് കച്ചവടക്കാരന് വടപുറം സ്വദേശി ഫൈസലിന്റെ (40) കൊലപാതകിയെ പിടികൂടി.…
Read More » - 19 May
പ്രധാനമന്ത്രി ചടങ്ങിന് എത്തിയേക്കില്ല
കൊച്ചി : കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയേക്കില്ല.. മെയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമാത്രി നരേന്ദ്രമോദി യുറോപ്യന്‍ പരിയടനത്തില്‍ ആയിരിക്കും. മുന്‍ നിശ്ചയിച്ച…
Read More » - 19 May
വിജയ് മല്യ ബിജെപിക്ക് നല്കിയ 35 കോടി ചെക്ക്, വ്യാജ സോഷ്യല്‍മീഡിയ പ്രചാരണത്തിനെതിരെ കേസ്
ജിത്തു ശ്രീധര്‍ തിരുവനന്തപുരം: അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ജനനായകന് പിണറായി’ എന്ന ഫെയ്സ് ബുക്ക് പേജില്‍ വന്ന പോസ്റ്റിനെതിരെ ബിജെപി പോലീസില്‍ പരാതി നല്കി.…
Read More » - 19 May
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം : ഉത്തരവ് ശുദ്ധവിവരക്കേടെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ…
Read More » - 19 May
നിയമം കാറ്റിൽപ്പറത്തി പോലീസ്
കൊല്ലം:കൊല്ലം ഹൈസ്കൂൾ ജംങ്ഷനിൽ പാർക്കിംഗ് നിരോധിത മേഖലയിൽ പോലീസ് ജീപ്പ് പാർക്ക് ചെയ്തു, ഇന്ന് രാവിലെ പത്ത് മണിക്ക് വാഹനത്തിൽ ഇരുന്നു പെറ്റി അടിക്കുന്ന കൊല്ലം ട്രാഫിക്…
Read More » - 19 May
കൊച്ചി മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചു
കൊച്ചി : കൊച്ചി മെട്രോ ഈ മാസം 30ന് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി…
Read More » - 19 May
കുടുംബത്തിലെ ദൈന്യത തുറന്നുകാട്ടി മാധ്യമങ്ങള്‍, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: പ്ലസ് ടുവിന് മികച്ച ജയം നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍. തന്റെ ജീവിത കഷ്ടപ്പാടുകളും, ചുറ്റുപാടും മറ്റുള്ളവര്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനാലാണ് ആത്മഹത്യ എന്ന് ബന്ധുക്കള്‍ പറയുന്നു. കോളനിയിലെ ഒറ്റമുറി…
Read More » - 19 May
കെ.എസ്.ആര്.ടി.സി. ബസില്‍ കാറിടിച്ച് രണ്ടു പേര് മരിച്ചു, ആറു പേര്‍ക്ക് പരുക്ക്
കൃഷ്ണകുമാര്‍ മഞ്ചേരി തേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ കാറിടിച്ച് രണ്ട് പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന…
Read More » - 19 May
പുതിയ സംഘടനയില്‍ ഉള്‍പ്പെടുത്താത്തതില്‍ ദു:ഖമുണ്ടെന്ന് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകളുടെ സംഘടന രൂപീകരിച്ചത് താന്‍ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ രൂപീകരിച്ചതില്‍ സന്തോഷമുണ്ട് എന്നാല്‍…
Read More » - 19 May
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡെങ്കിപ്പനി പടരുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക. അസുഖം ബാധിച്ച് 4 പേരാണ് ഇതുവരെ മരിച്ചത്. വിവിധയിടങ്ങളായി 3,525 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നഗരപ്രദേശങ്ങളിലാണ്…
Read More » - 18 May
ഭാരതത്തിനെതിരെ നീങ്ങുന്ന ഐ.എസ് ഭീകരരെ കൊന്നുകളയണം -അഡ്വ. പ്രതീഷ് വിശ്വനാഥ് ; കശ്മീരിലെ ഹിന്ദുവിന് പറ്റിയത് ഇനിയും ഭാരതത്തില്‍ ആവര്‍ത്തിക്കരുത്
തിരുവനന്തപുരം•ഐഎസിന്റെ കിരാതവാഴ്ച ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ലോകത്തെ മുഴുവന്‍ ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ലോക വ്യാപകമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള…
Read More » - 18 May
സൈബര്‍ ആക്രമണം: സര്‍ക്കാര്‍ ഓഫീസുകള്‍ മൈക്രോസോഫ്റ്റ് വിമുക്തമാക്കണമെന്ന് വിഎസ്
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായും മൈക്രോസോഫ്റ്റ് വിമുക്തമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ലഭ്യമായ വിവരങ്ങള്‍ വെച്ച്…
Read More » - 18 May
ശബരിമലയിലെ മകര ജ്യോതി തെളിയിക്കാനുള്ള അവകാശം ആദിവാസികള്‍ക്ക്: ഒരുമാറ്റവും അനുവദിക്കില്ലെന്ന് ആംആദ്മി
ശബരിമല: ശബരിമല ബ്രാഹ്മണ്യവല്‍ക്കരിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്ന് ആംആദ്മി. ശബരിമലയിലെ മകര ജ്യോതി തെളിയിക്കുന്നത് ഇനി ക്ഷേത്രതന്ത്രി ആയിരിക്കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു…
Read More » - 18 May
സിഐടിയു പ്രവർത്തകന്റെ കൈകൾ സിപിഎമ്മുകാർ തല്ലിയൊടിച്ചു
പത്തനംതിട്ട : അടൂർ തെങ്ങമത്ത് സി ഐടിയു പ്രവർത്തകന്റെ കൈകൾ സിപിഎമ്മുകാർ തല്ലിയൊടിച്ചു . സിഐടിയു ടിപ്പേഴ്സ് യൂണിയൻ പ്രവർത്തകൻ ഹരികൃഷ്ണനെയാണ് സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ…
Read More »