Kerala
- May- 2017 -14 May
ഇണപിരിയാത്തവർ പിണങ്ങി…കലഹിച്ചു… ഒടുവിൽ രണ്ടു പേരും മരണത്തിലൂടെ ഒന്നിച്ചു
രഞ്ജിനി ജഗന്നാഥൻ കൊല്ലം•വേഴാമ്പലുകളുടെ പ്രണയം പ്രശസ്തമാണ് … അവർ തികച്ചും ഏകപത്നി വ്രതക്കാർ. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചേക്കേറുമ്പോഴും കാടുവിട്ട് കാടു മാറുമ്പോഴും പിരിയാറില്ല ഊണിലും ഉറക്കത്തിലും…
Read More » - 14 May
നിലവിലെ സാഹചര്യത്തില്‍ ജയപരാജയങ്ങളില്‍ സോണിയയ്ക്കും രാഹുലിനുമുള്ള പങ്കിനെക്കുറിച്ച് ഐഎന്‍ടിയുസി പ്രസിഡന്റ്
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനവുമായി ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി. ഒട്ടേറെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെക്കുറിച്ചാണ് സഞ്ജീവ റെഡ്ഡി പറയുന്നത്.…
Read More » - 14 May
ബി.ജെ.പി. ശ്രമം അത്യന്തം ഹീനവും ജനാധിപത്യ വിരുദ്ധവുവും- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•നിര്‍ഭാഗ്യകരമായ രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്ര-ഭരണ ഇടപെടല്‍ നടത്തിക്കാനുള്ള ബി.ജെ.പി. ശ്രമം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമാണെന്ന് സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.…
Read More » - 14 May
ലോട്ടറി അടിച്ചാലും ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഭാഗ്യക്കേടാകും: ഒന്നാം സമ്മാനം അടിച്ചിട്ടും വാങ്ങാന്‍ കഴിയാതെ യുവാവ്
തൃശൂര്‍: ഇത്തവണത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച തൃശൂര്‍ക്കാരന്റെ ഭാഗ്യക്കേടാണ് വാര്‍ത്തയാകുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പല ഭാഗ്യവും നിങ്ങളെ കഷ്ടപ്പെടുത്തും. അതുപോലെയാണ് ചഞ്ചലിന്റെ കാര്യവും.…
Read More » - 14 May
കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കായലില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
കൊച്ചി : എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കല്‍വത്തി പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കൊച്ചി പള്ളിമുക്ക് സ്വദേശിയായ സന്ദീപ്(24), തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി ലയന(18) എന്നിവരാണ് മരിച്ചത്.…
Read More » - 14 May
മുന്നണി പ്രവേശനത്തെക്കുറിച്ച് കെഎം മാണിക്ക് പറയാനുള്ളതിങ്ങനെ
കോട്ടയം: മാണിയുടെ കൂറുമാറ്റം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ യുഡിഎഫുമായി ശക്തമായ യുദ്ധത്തിനാണ് മാണിയുടെ പുറപ്പാട്. കെ.എം.മാണി തന്റെ നിലപാട് മയപ്പെടുത്താതെ രംഗത്തെത്തിയിരിക്കുകയാണ്. ഏത് മുന്നണിയിലേക്ക് പോകണമെന്ന്…
Read More » - 14 May
മാതൃദിനത്തിലും വൃദ്ധയോട് കാമഭ്രാന്ത് കാട്ടുന്ന കാട്ടാളര്‍
മലപ്പുറം: മാതൃദിനത്തില്‍ മലപ്പുറത്ത് വൃദ്ധ കൂട്ടബലാത്സംഗത്തിനിരയായി. മലപ്പുറം പടിഞ്ഞാറ്റുമുറിക്കടുത്താണ് അറുപത്തിയേഴുകാരിയെ ഒരു സംഘം ആളുകള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഭര്‍ത്താവ് മരണപ്പെട്ട ശേഷം ഇവര്‍ വര്‍ഷങ്ങളായി വീട്ടില്‍ തനിച്ചായിരുന്നു.…
Read More » - 14 May
സ്വന്തം ചിലവിൽ കുടിവെള്ളമെത്തിച്ചു വാർഡ് മെമ്പർ
തിരുവനന്തപുരം: നെയ്യാറ്റിൻകര, ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ആറയൂർ വാർഡിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാർഡ്മെമ്പർ സ്വന്തം നിലയിൽ ആരംഭിച്ച ജലവിതരണം രണ്ടുമാസം പിന്നിടുന്നു. ചെങ്കൽ പഞ്ചായത്തിലെ ആറയൂർ വാർഡ്…
Read More » - 14 May
ഇത് റോഡോ ,കുളമോ അതോ ചതുപ്പ് നിലമോ
മലപ്പുറം. വളപുരം – കുളത്തൂർ അമ്പലപ്പടി റോഡ് പൊട്ടിപൊളിഞ്ഞ് കുളം ആയി. ഫണ്ടനുവധിചിട്ടും പ്രവർത്തി ആരംഭിച്ചിട്ടില്ല. വളപുരം : വളപുരം – കുളത്തൂർ അമ്പലപ്പടി റോഡ് പൊട്ടിപൊളിഞ്ഞ്…
Read More » - 14 May
മാതൃദിനത്തിൽ ജോയ്മാത്യുവിന് കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് പറയുവാനുള്ളത്
കൊച്ചി: കണ്ണൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാതൃദിനത്തിൽ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് സംവിധായകൻ ജോയ് മാത്യു.കൊലപാതക രാഷ്ട്രീയക്കാരെ അമ്മമാർ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കണം എന്നും അദ്ദേഹം…
Read More » - 14 May
കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമനം
കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിപ്പെട്ടവരെ നിയമിക്കാനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനും. മുമ്പ് ട്രെയിനുകളില്‍ യാചിച്ചു നടന്നിരുന്നവര്‍ ഇനി മുതല്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നതും…
Read More » - 14 May
തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
ബിനിൽ കണ്ണൂർ തലശ്ശേരി: തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചിറക്കര സ്വദേശി സന്ദീപ് ആണ് മരിച്ചത്.കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ്…
Read More » - 14 May
കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം
ബിനിൽ കണ്ണൂർ തിരുവനന്തപുരം: കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം. ജനാധികാർ സമിതിയാണ് കേരളഹൗസിന് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു ശേഷം…
Read More » - 14 May
ഫുട്ബോള്‍ താരം സി.കെ. വിനീതിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു
തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ താരം സി.കെ. വിനീതിനെ ജോലിയിൽ നിന്നും പുറത്താക്കുന്നു. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ (ഏജീസ്) ജോലിയില്‍ നിന്നുമാണ് പുറത്താക്കുന്നത്.…
Read More » - 14 May
ഉണ്ണിമുകുന്ദനായി ആൾമാറാട്ടം നടത്തി അശ്ളീല മെസേജുകൾ: യുവാവിനെ കുടുക്കിയത് പെൺകുട്ടിയും യഥാർത്ഥ ഉണ്ണിമുകുന്ദനും
ആലപ്പുഴ: നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിക്ക് അശ്ളീല മെസേജുകൾ അയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി അബ്ദുൾ മനാഫ് ആണ്…
Read More » - 14 May
ഗവർണർക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ ശോഭ സുരേന്ദ്രൻ
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന…
Read More » - 14 May
ബസ്സിൽ നിന്നും വൃദ്ധനെ ഇറക്കിവിട്ടു, ഓട്ടോഡ്രൈവറുടെ ഇടപെടൽ വീഡിയോ കാണാം
ബിനിൽ കണ്ണൂർ. കണ്ണൂർ: മൈസൂർ- തലശേരി ബസ്സിൽ നിന്നും വയോധികനെ ഇറക്കിവിട്ടു. ആളൊഴിഞ്ഞ പഴശേരി മൂക്കിനും, കീഴൂരിനും ഇടയിൽ വൃദ്ധനെ ഇറക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോഡ്രൈവറുടെ ഇടപെടൽമൂലം, ഇറക്കിവിടുമ്പോൾ…
Read More » - 14 May
ആംബുലൻസ് തകർത്ത് ഹർത്താൽ അനുകൂലികൾ
ബിനിൽ കണ്ണൂർ കണ്ണൂർ: രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് വന്ന പയ്യന്നൂർ കോഓപ്പ് ഹോസ്പിറ്റലിന്റെ ആംബുലൻസ് കാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. സംഭവത്തിൽ…
Read More » - 14 May
വ്യാജ ടി.ടി.ഇ അറസ്റ്റില്‍: അറസ്റ്റ് ചെയ്തത് യാത്രക്കാരുടെ ഇടപെടലിൽ
ആലപ്പുഴ: ടിക്കറ്റ് പരിശോധനയ്ക്കെത്തിയ ടി ടി ഇ യെ സംശയം തോന്നിയ യാത്രക്കാർ പിടികൂടി. സംഭവം നടന്നത് എറണാകുളം ആലപ്പുഴ പാസഞ്ചർ ട്രെയിനിൽ ആണ്.ചേർത്തലയിൽ നിന്ന് കയറിയ…
Read More » - 14 May
ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു
ബിനിൽ കണ്ണൂർ മാഹി: തലശ്ശേരിക്കും, മാഹിക്കുമിടയിൽ ഉസ്സൻമുട്ട കയറ്റത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്.…
Read More » - 14 May
കണ്ണൂർ പിലാത്തറയിൽ വാഹനാപകടം
ബിനിൽ കണ്ണൂർ കണ്ണൂർ: പിലാത്തറയിൽ വാഹനാപകടം. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അറേബ്യൻ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ആഷിക്ക് വയനാടാണ് മരിച്ചത്. മറ്റു മൂന്ന്…
Read More » - 14 May
പോസ്റ്റ്മെന്‍ മൊബൈല്‍ ആപ്പ് വരുന്നു
കാസർകോഡ്: പോസ്റ്റ്മാന്മാര്ക്കായി മൊബൈൽ ആപ്പ് വരുന്നു. രജിസ്റ്റേര്‍ഡ് തപാലും പാഴ്സലും സ്പീഡ് പോസ്റ്റും വിതരണംചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്താനാണിത്. എക്സലന്‍സ് ഇന്‍ പോസ്റ്റല്‍ ടെക്നോളജി നിർമ്മിച്ചെടുത്ത ഈ…
Read More » - 14 May
ഭീഷണിപ്പെടുത്തി പീഡനം: ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ
ആറ്റിങ്ങൽ: ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ…
Read More » - 14 May
ഒബാമയുടെ ഉപദേഷ്ടാവായി കണ്ണൂർ സ്വദേശി സച്ചിന്‍ദേവ്
വിനോദ് കണ്ണൂർ കണ്ണൂർ: കണ്ണൂർക്കാർക്ക് ഇങ്ങനെയും അഭിമാനിക്കാം… ആർക്കെങ്കിലും അറിയുമോ സച്ചിൻ ദേവ് പവിത്രനെ? അഴീക്കോട്ടുകാരനായ സച്ചിന്‍ദേവ് പവിത്രനെ നാട്ടില്‍ അറിയുന്നവര്‍ വിരളം. നാലാം വയസ്സില്‍ കാഴ്ചനഷ്ടപ്പെട്ട…
Read More » - 14 May
പുരസ്കാര നിറവിൽ നിലമ്പൂരിന്റെ സ്വന്തം ആയിഷാത്ത
നിലമ്പൂർ: പിജെ ആന്റണി സ്മാരക നാടക, സിനിമാ അഭിനയ പ്രതിഭാ അവാർഡിനായി നിലമ്പൂർ ആയിഷയെ തിരഞ്ഞെടുത്തു. 11,111 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം…
Read More »