
കുമളി: ഇടുക്കിയിലെ കുമളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചു. വിദ്യാര്‍ഥിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി റോയല്‍ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുരുക്കടി പുത്തന്‍പറന്പില്‍ സഫുവാ (15)നാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് ഡോണ്‍ബോസ്കോയ്ക്ക് സമീപമാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments