Latest NewsKeralaNews

നാട്ടില്‍ കുഞ്ഞ് പിറന്ന ദിവസം മലയാളി യുവാവിന് ദോഹയിൽ ദാരുണാന്ത്യം

കോഴിക്കോട്: നാട്ടില്‍ കുഞ്ഞ് പിറന്ന ദിവസം പ്രവാസി യുവാവിന് ദോഹയിൽ ദാരുണാന്ത്യം. ഹമദ് ആശുപത്രിയില്‍ നെറ്റ്വര്‍ക്ക് എഞ്ചിനീയറായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അഹമ്മദ് ഷെഫീഖാണ് ദോഹയിൽ മുങ്ങിമരിച്ചത്. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിനെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.

ഒരു മാസം മുന്‍പായിരുന്നു അഹമ്മദ് ഷഫീഖ് ഹമദ് ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button