Kerala
- Dec- 2024 -16 December
ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ
കുടമ്പുഴ ക്ണാച്ചേരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം
Read More » - 16 December
തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടൽ: ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചലിലുള്ള ബാറിൽ സംഘർഷമുണ്ടായത്
Read More » - 16 December
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പോലീസ് വേഷവുമായി ആവനാഴി വീണ്ടും വരുന്നു
കൊച്ചി : മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറിയായ, ടി.ദാമോദരൻ, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ആവനാഴി എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയിൽ ജനുവരി 3 ന് വീണ്ടും…
Read More » - 16 December
ചോദ്യപേപ്പർ ചോർച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും : കർശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ചോർത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിന്റെ ഓഫീസ് ഇന്നും പ്രവർത്തിക്കുന്നില്ല. പൊതുവിദ്യാഭ്യാസ…
Read More » - 16 December
തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക : സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു
തിരുവനന്തപുരം : കടുത്ത ചൂഷണത്തിനെതിരെ സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാര്‍ജ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി…
Read More » - 16 December
റാന്നി അമ്പാടി വധം : മൂന്ന് പ്രതികളെയും എറണാകുളത്ത് നിന്നും പിടികൂടി
പത്തനംതിട്ട : റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ…
Read More » - 16 December
വഴിയടച്ച് സിപിഎം സമ്മേളനം : ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി
തിരുവനന്തപുരം: വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ഡിജിപി റിപ്പോർട്ടിൽ പറയുന്നുണ്ട്.…
Read More » - 16 December
എക്സൈസ് ഉദ്യോഗസ്ഥന്റെ വീടിന് നേർക്ക് അബ്കാരി കേസിലെ പ്രതിയുടെ ആക്രമണം : കാറിൻ്റെ ബോണറ്റ് ഇടിച്ച് തകർത്തു
കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി അതിക്രമം നടത്തി അബ്കാരി കേസ് പ്രതി. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. അക്രമത്തിൽ പ്രതി രാകേഷിനെ പോലീസ് പിടികൂടി. പ്രതിയുടെ…
Read More » - 16 December
ചിലർ തന്നെ ചതിച്ചു , മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്ന വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടർബോൾട്ട് കമാൻഡോ ഉദ്യോഗസ്ഥൻ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലർ തന്നെ…
Read More » - 16 December
പാലായിൽ കാർ ലോറിയിലിടിച്ച് അപകടം : കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
കോട്ടയം : പാലായില്‍ കാര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ്…
Read More » - 16 December
ചോദ്യപേപ്പര്‍ ചോര്‍ച്ച : എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന…
Read More » - 16 December
ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ചു : ദാരുണ സംഭവം വയനാട് മാനന്തവാടിയില്‍
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍…
Read More » - 16 December
നിർമാണം പോലും തീരാത്ത വീട്ടിലെ വീട്ടമ്മയ്ക്ക് കെഎസ്ഇബിയുടെ ഇരുട്ടടി: വന്നത് 17,445 രൂപയുടെ ബില്ല്
കൊല്ലം: കൊല്ലം എരൂരിൽ നിർധനയായ വീട്ടമ്മയ്ക്ക് കെഎസ്ഇബിയുടെ ഇരുട്ടടി. ഒരു മുറിയും ഹാളും അടുക്കളയുമുള്ള അമ്പിളിയുടെ പണിതീരാത്ത വീട്ടിൽ ബില്ലായി ലഭിച്ചത് 17,445 രൂപയാണ്. ഈ വീട്ടിൽ…
Read More » - 16 December
പത്തനംതിട്ടയിൽ ബീവറേജസിന് മുന്നിലെ തർക്കം: യുവാവിനെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ബിവറേജസ് ഔട്ലറ്റിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ദാരുണമായി കാർ കയറ്റിയിറക്കി കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ…
Read More » - 16 December
അഭിമന്യു സ്മാരകമന്ദിരം വാടകയ്ക്കു നൽകി: സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമർശനം
തിരുവനന്തപുരം: അഭിമന്യു സ്മാരകമന്ദിരം വാടകയ്ക്കു നൽകിയതിൽ സിപിഎമ്മിൽ അമർഷം പുകയുന്നു. കലൂർ-കതൃക്കടവ് റോഡിലെ ആറരസെന്റിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒരുനില…
Read More » - 16 December
ഉത്തരേന്ത്യയിൽ നിന്നും വിദേശത്തുനിന്നും പലരുടെയും പേരിൽ കോടികളുടെ ഹവാല പണം വെളുപ്പിക്കൽ: മൂന്ന് പേർ അറസ്റ്റിൽ
ഡിജിറ്റൽ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സംസ്ഥാനത്ത് യുവാക്കളെ ഉപയോഗിച്ച് വെളുപ്പിക്കുന്നുവെന്ന് സംഘത്തിൽപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ. തൃശൂർ കൈപ്പമംഗലത്ത് കഴിഞ്ഞദിവസം അറസ്റ്റിലായ താജുദ്ദീൻ, റമീസ്, അബ്ദുൽ മാലിക് എന്നിവരാണ്…
Read More » - 16 December
പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി, ഭാര്യ ഗർഭിണി, അവധിയില്ലാതെ ജോലി ചെയ്യേണ്ടി വന്നത് 45 ദിവസത്തോളം
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയത് അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷത്തിലെന്ന് ആരോപണം. വയനാട് സ്വദേശി വിനീത് ആണ് ഇന്നലെ രാത്രിയിൽ സ്വയം നിറയൊഴിച്ച്…
Read More » - 16 December
ചെന്നിത്തല പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച, ചെന്നിത്തലയിലെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
മാന്നാർ: നെൽകൃഷിക്കായി വിത്തു വിതച്ച പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച. ചെന്നിത്തല പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച. ചെന്നിത്തല 2, 5, 8, 9 ബ്ലോക്ക് പാടശേഖരങ്ങളിലായിരുന്നു ആദ്യം മടവീഴ്ചയുണ്ടായത്.…
Read More » - 15 December
ഷെയര്‍ ട്രേഡിങ് മറവില്‍ ലക്ഷങ്ങള്‍ തട്ടി: ഒരാൾ പൊലീസ് പിടിയില്‍
അങ്കമാലി കറുകുറ്റി സ്വദേശിയില്‍ നിന്ന് 56.50 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
Read More » - 15 December
ഓൺലൈൻ ഷെയർ ട്രേഡിംഗ് ചതിയിൽ കറുകുറ്റി സ്വദേശിക്ക് നഷ്ടമായത് 56 ലക്ഷം രൂപ : ഗുജറാത്ത് സ്വദേശിയായ പ്രതി പിടിയിൽ
ആലുവ : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് അമ്പത്തിയാറ് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.…
Read More » - 15 December
കേക്കിൽ മായം ചേർക്കല്ലേ , പിന്നാലെയുണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് : പിടി വീണാൽ ആറ് മാസം തടവ് ഒപ്പം അഞ്ച് ലക്ഷം വരെ പിഴ
കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയിരിക്കെ വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ നപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ 13 റീജിയണലുകളിൽ പരിശോധന ആരംഭിക്കും.…
Read More » - 15 December
കേരളത്തിൽ മുണ്ടിനീര് രോഗികളുടെ എണ്ണം വർധിക്കുന്നു : എംഎംആര്‍ വാക്സീന് അനുവദിക്കണമെന്ന് സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്‍ എംഎംആര്‍ വാക്സീന് ഉടന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.…
Read More » - 15 December
ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിച്ചു : ദീർഘദൂര സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 73,516 പേരാണ് ദർശനം നടത്തിയത്. ശബരിമലയിലെ തിരക്ക് വർദ്ധിച്ചതിന് പിന്നാലെ റെയിൽവേ അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പയിൽ…
Read More » - 15 December
ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയെ മർദ്ദിച്ച സംഭവം : എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം : ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ജാത്യാധിക്ഷേപം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്എഫ്ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്,…
Read More » - 15 December
ദൃഷാനയെ കാറിടിച്ച സംഭവം : പ്രതി അനധികൃതമായി ഇൻഷുറൻസും തട്ടിയെടുത്തു : കേസെടുത്ത് പോലീസ്
കോഴിക്കോട് : വടകരയില്‍ ഒമ്പത് വയസുകാരിയെ വാഹനമിടിച്ച കേസിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് നാദാപുരം പോലീസ് കേസെടുത്തത്. കാര്‍…
Read More »