Kerala
- Feb- 2025 -7 February
ആരോഗ്യ മേഖല കുതിക്കും: 10431 കോടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്, കാരുണ്യ പദ്ധതിക്കായി 700 കോടി
തിരുവനന്തപുരം: പാവപ്പെട്ടവരുടെ ആശ്രയ പദ്ധതിയായ കാരുണ്യ പദ്ധതിക്ക് 700 കോടി ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. 2025 സംസ്ഥാന ബജറ്റ്…
Read More » - 7 February
സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാർ : കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധന കമ്മീഷന് തുടര്‍ച്ചയായി ഗ്രാന്റ് വെട്ടിക്കുറക്കുകയാണ്. പദ്ധതി വിഹിതവും…
Read More » - 7 February
കൊല്ലം നഗരത്തിൽ ഐടി പാർക്ക്, ടൂറിസ്റ്റുകൾക്കായി കെ ഹോം: പ്രഖ്യാപനത്തിൽ പിശുക്ക് കാട്ടാതെ ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി രൂപയാണ് 2025-…
Read More » - 7 February
കേരള ബജറ്റ് : പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. മധ്യവര്‍ഗ്ഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റിലും സാധാരണക്കാരെയും…
Read More » - 7 February
കേരളത്തെ കേന്ദ്രം വളരെയധികം അവഗണിച്ചു
തിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന നേരിട്ടുവെന്ന് കേരള ബജറ്റ് ദിവസത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ…
Read More » - 7 February
മിഹിറിന്റെ മരണത്തില്‍ ദുരൂഹത,സ്കൂളില്‍ നിന്ന് എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം:പിതാവ്
കൊച്ചി: തൃപ്പുണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. സ്കൂളില്‍ നിന്ന് എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന്…
Read More » - 7 February
സംസ്ഥാനത്ത് സിനിമാ സമരം
കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഷൂട്ടിങ്ങും സിനിമ പ്രദര്‍ശനവും ഉള്‍പ്പെടെ സിനിമാ മേഖല സ്തംഭിപ്പിച്ച് കൊണ്ടാണ്…
Read More » - 7 February
മോഹനന് കുന്നുമ്മല്‍ എന്ന ആര്എസ്എസുകാരന് എസ്എഫ്ഐയെ കണ്ടാല്‍ ഹാലിളകും: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ
തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ…
Read More » - 7 February
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് നിയമസഭയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ…
Read More » - 6 February
അനാമികയുടെ ആത്മഹത്യ: പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്പെന്ഷന്
ദയാനന്ദ സാഗര്‍ സര്‍വകലാശാല റജിസ്ട്രാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
Read More » - 6 February
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ ചിത്രം ക്രിസ്റ്റീന പൂർത്തിയായി
ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു
Read More » - 6 February
ആമസോണിൽ തരംഗമായ കള്ളനും ഭഗവതിയും നാളെ മുതൽ യു ട്യൂബിൽ
ആമസോണിൽ തരംഗമായ കള്ളനും ഭഗവതിയും നാളെ മുതൽ യു ട്യൂബിൽ
Read More » - 6 February
സംസ്ഥാന ബജറ്റ് നാളെ: എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും, ആകാംക്ഷയില്‍ കേരളം
തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള…
Read More » - 6 February
കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം പൊട്ടിത്തെറി : ഒരാൾക്ക് ദാരുണാന്ത്യം : രണ്ട് പേരുടെ നില ഗുരുതരം
കൊച്ചി : കൊച്ചിയിൽ വൻ തീപിടിത്തം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഒരാൾക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ നാല് പേരിൽ…
Read More » - 6 February
പെരുമ്പാവൂരിൽ രണ്ട് കേസുകളിലായി പിടികൂടിയത് ആറര കിലയോളം കഞ്ചാവ് : രണ്ട് പേർ അറസ്റ്റിൽ
പെരുമ്പാവൂർ : നാല് കിലോഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കി ദാസ് (25),…
Read More » - 6 February
കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഭാര്യ
എറണാകുളം: അബദ്ധത്തില്‍ കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഭാര്യ. എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇലഞ്ഞിക്കാവിലാണ് സംഭവം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ രമേശനാണ് കിണറ്റില്‍ വീണത്.…
Read More » - 6 February
സി എസ് ആര് ഫണ്ട് തട്ടിപ്പ് കേസ് : അനന്തു കൃഷ്ണൻ അഞ്ച് ദിവസം കസ്റ്റഡിയിൽ
കൊച്ചി : പകുതി വിലക്ക് സ്കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സി എസ് ആര് ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന…
Read More » - 6 February
ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി : ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമനാല്‍ ബിജുവിന്റെ മകന് മാര്‍ലോണ്‍ മാത്യുവാണ് മരിച്ചത്. മുട്ടം…
Read More » - 6 February
കേരളത്തില്‍ കനത്ത ചൂട്: അതീവ ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തില്‍ ഇന്ന് (06/02/2025) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും…
Read More » - 6 February
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പൂനൂര് കോളിക്കല്‍ സ്വദേശി കോളിക്കല്‍ വടക്കേപറമ്പ് മണ്ണട്ടയില്‍ ഷഹാബുദ്ദീന് അല്‍ത്താഫി(31)നെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച…
Read More » - 6 February
പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്ന വിശദീകരണവുമായി വി ഡി സതീശന്
തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്ന വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രി എന്നു…
Read More » - 6 February
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്: 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച്…
Read More » - 6 February
അനന്തു കൃഷ്ണൻ ചില്ലറക്കാരനല്ല ; ഇടപാട് നടന്നത് തൻ്റെ പേരിലുള്ള 19 ബാങ്ക് അക്കൗണ്ടുകളിലൂടെ
കൊച്ചി: സംസ്ഥാനമൊട്ടാകെ നടന്ന പാതി വില തട്ടിപ്പ് കേസിൽ മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിലുള്ള 19 ബാങ്ക് അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാട്…
Read More » - 6 February
ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക് എതിരെയാണ് ഗ്രീഷ്മയുടെ അപ്പീല്‍. കേസിലെ വിചാരണയ്ക്ക്…
Read More » - 6 February
ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു : കൊല്ലപ്പെട്ടത് ഗോത്രവര്‍ഗത്തിൽപ്പെട്ട കാന്തല്ലൂര്‍ സ്വദേശി
തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്.…
Read More »