Kerala
- Sep- 2017 -14 September
സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘ഓപ്പറേഷന് സുരക്ഷ’ പദ്ധതിപ്രകാരമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്.…
Read More » - 14 September
ഒറ്റച്ചാർജിൽ 80 കിലോമീറ്റർ; ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ തേക്കടിക്ക്
പെരിയാര്‍ വന്യജീവിസങ്കേതത്തിൽ ബാറ്ററി ഓട്ടോറിക്ഷാ പ്രവര്‍ത്തനം തുടങ്ങി
Read More » - 14 September
പോലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഇനി മുതൽ പുതിയ ഭാഷയും
കൽപറ്റ: പോലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഇനി മുതൽ പുതിയ ഭാഷയും. ഇനി മുതൽ പൊലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഹിന്ദിയും പ്രത്യക്ഷപ്പെടും. സ്റ്റേഷന്റെ പേര് ഇംഗ്ലിഷ്, പ്രാദേശിക ഭാഷ…
Read More » - 14 September
റോഡില്‍ വാഹനപരിശോധന നടക്കുമ്പോള്‍ ‘സിഗ്നല്‍’ നല്കി സഹായിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ!
റോഡില്‍ വാഹന പരിശോധന നടക്കുന്ന സമയത്ത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് വിവരം നല്കി സഹായിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോള! ലൈറ്റ് തെളിയിച്ചു കാണിച്ചും, ആഗ്യം കാണിച്ചുമൊക്കെയാണ് ഇത്തരം…
Read More » - 14 September
മര്‍ദനമേറ്റ് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം
പൂനൈക്ക് സമീപം ഖേഡ് ശിവാപുരില്‍ മര്‍ദനമേറ്റ് മലയാളിയായ ഹോട്ടലുടമ മരിച്ചു.
Read More » - 14 September
മാവോയിസ്റ്റ് നേതാവിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
മാവോയിസ്റ്റ് നേതാവ് സിനോജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി. കാടിനുള്ളില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും തുടര്‍ന്ന് ശരീരം മറവു ചെയ്തെന്നുമാണ്…
Read More » - 14 September
വൃദ്ധദമ്പതികളുടെ കൊലപാതകത്തിനു പിന്നില്‍ മരുമകളുടെ സുഹൃത്ത് : കൊലപാതകം നടത്തിയത് അതിക്രൂരമായി
പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്ശനയൊണ് പോലീസ് പിടികൂടിയത്.…
Read More » - 14 September
ഈ വർഷത്തെ ഏറ്റവും വലിയ തമാശയ്ക്കുള്ള അവാർഡ് സ്മൃതി ഇറാനിക്ക് നൽകണം; പ്രതിപക്ഷ നേതാവ്
ഈ വർഷത്തെ ഏറ്റവും വലിയ തമാശയ്ക്കുള്ള അവാർഡ് സ്മൃതി ഇറാനിക്ക് നൽകണം എന്ന് പറഞ്ഞു തുടങ്ങുന്ന പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ് “ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് ബിജെപി…
Read More » - 14 September
ടി പി സെന്‍കുമാറിനെതിരായ കേസ് വിജിലൻസ് കോടതി ഇന്ന് വിധി പറയും
ടിപി സെന്‍കുമാറി നെതിരായ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
Read More » - 14 September
വേങ്ങരയിൽ ബിജെപിയുടെ പ്രകടനം മികച്ചതായിരിക്കും; കുമ്മനം രാജശേഖരൻ
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേങ്ങര മണ്ഡലത്തിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
Read More » - 14 September
12 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: ഇന്ന് ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം,…
Read More » - 14 September
ഇടിമിന്നൽ ദുരന്തം ഒഴിവാക്കാൻ സംവിധാനം വരുന്നു
തിരുവനന്തപുരം: കേരളത്തെ ഇടിമിന്നൽ ദുരന്തങ്ങളിൽനിന്നു രക്ഷിക്കാൻ സംവിധാനം വരുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ യുഎസ് എർത്ത് നെറ്റ്വർക്സിന്റെ ലൈറ്റ്നിങ് ഡിറ്റക്ഷൻ സെൻസറുകൾ ഉടൻ സ്ഥാപിക്കും.…
Read More » - 13 September
വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
കാസർഗോഡ്: മുന്‍ കെല് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരിയടുക്ക വാട്ടര്‍ ടാങ്കിന് സമീപം താമസിക്കുന്ന പി.…
Read More » - 13 September
കേരളത്തിലെ ഒരു പ്രധാന കേസ് കൂടി ആളൂര്‍ ഏറ്റെടുത്തു
തൃശൂർ ; കേരളത്തിലെ ഒരു പ്രധാന കേസ് കൂടി ആളൂര്‍ ഏറ്റെടുത്തു. തൃശൂരില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസാണ് ഏറ്റെടുത്തത്. ആക്ഷന്‍കൗണ്‍സിലും വിനായകന്റെ…
Read More » - 13 September
കൂട്ട വാഹനാപകടത്തില്‍ മലയാളി മരിച്ചു
മംഗളൂരു: കൂട്ട വാഹനാപകടത്തില്‍ മലയാളി മരിച്ചു. ബുധനാഴ്ച കര്‍ണാടകയിലെ ഭട്കലിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ ലോറി ഡ്രൈവറായ ഉഡുപ്പി സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂരില്‍ താമസക്കാരനുമായ ജി എം നിഹാദി…
Read More » - 13 September
ദിലീപ് വിഷയത്തില്‍ അന്വേഷണ ഉദ്യേഗസ്ഥയുടെ തൊപ്പി തെറിക്കുമോ ? ദിലീപിനെ തെറ്റുകാരനാക്കാനുള്ള കരുതികൂട്ടിയുള്ള ശ്രമങ്ങളോ?
കൊച്ചി•നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന വാദം ശക്തമാകുന്നു. സിനിമ രംഗത്തുള്ള നിരവധി പേര് രംഗത്ത് വന്നതും പൊതുസമൂഹത്തില്‍ പെട്ടെന്ന് കാണുന്ന മാറ്റങ്ങളും ഇതിനുദാഹരണങ്ങളാണ് ഒടുവിലായി ഇടത്…
Read More » - 13 September
കളഞ്ഞുകിട്ടിയ പഴ്സ് തപാലിലൂടെ തിരികെ ലഭിച്ചു; എന്നാൽ പഴ്സില്‍ ഉണ്ടായിരുന്നത് കണ്ട് ഉടമ ഞെട്ടി
മാനന്തവാടി: തന്റെ കളഞ്ഞു പോയ പഴ്സ് തപാലില്‍ ലഭിച്ചപ്പോള്‍ ഉടമ ഒന്നു സന്തോഷിച്ചു . എന്നാൽ അതിനുള്ളിലെ കുറിപ്പ് ഒന്ന് ഞെട്ടിച്ചു. മകളുടെ ചോറൂണിനു ജോർജിയയിൽനിന്നു നാട്ടിലെത്തിയ…
Read More » - 13 September
അൺലിമിറ്റഡ് ഓഫറുമായി ഐഡിയ രംഗത്ത്
126 ജിബിയുടെ ഓഫറുമായി ഐഡിയ രംഗത്ത്. .697 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫർ ലഭ്യമാകുന്നത്. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. .1.5 ജിബി ഡാറ്റ പ്രതി ദിനം…
Read More » - 13 September
പാരമ്പര്യ തനിമയുള്ള ജിമിക്കിയാണിപ്പോൾ താരം
പുതിയ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കുന്നവരാണ് ന്യൂ ജനറേഷൻ പെൺകുട്ടികൾ.എത്ര ഫാഷനുകൾ മാറി മാറി വന്നാലും ആഭരണത്തിൽ ഒന്നാംസ്ഥാനം ജിമിക്കി കമ്മലിന് തന്നെ.പുതിയ മോഡലുകൾ പരീക്ഷിച്ചാലും പലതരത്തിലുള്ള ജിമിക്കികൾ…
Read More » - 13 September
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകള്‍ നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. നിയമങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന എംപിമാരും എംഎല്‍എമാരും രാജ്യത്ത് പലയിടങ്ങളിലായി വീണ്ടും വീണ്ടും…
Read More » - 13 September
വിഴിഞ്ഞം കരാർ ; സുപ്രധാന സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി
കൊച്ചി ; വിഴിഞ്ഞം കരാർ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. ”കേരളത്തിന്റെ ഭാവി തുലാസിലാണ്. കരാർ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണെന്ന് സർക്കാർ വ്യക്തമാക്കണം. ഏകപക്ഷീയമായി കരാർ ഒപ്പിട്ടതെന്തിനെന്നും”…
Read More » - 13 September
നടിയെ ആക്രമിച്ച കേസിൽ ബി. സന്ധ്യക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി പി.സി ജോർജ് എം. എൽ.എ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി. സന്ധ്യയ്ക്കെതിരെ വിമർശനവുമായി പി.സി ജോർജ്. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ധ്യയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്കിയ…
Read More » - 13 September
അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളിന്മേല് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന…
Read More » - 13 September
വേങ്ങര ഉപതെരഞ്ഞെടുപ്പ്:യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നു സൂചന
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നു സൂചന. മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്…
Read More » - 13 September
കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ
കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് കാരായി രാജന് ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍…
Read More »