Kerala
- Sep- 2017 -14 September
ഭിന്നലിംഗക്കാരോടൊപ്പം പ്രിയാമണിയുടെ ഓണാഘോഷം
കൊച്ചി: ഭിന്നലിംഗക്കാരുടെ ഓണാഘോഷ പരിപാടിയിൽ അതിഥികളായത് പ്രിയതാരം പ്രിയാമണിയും ഭർത്താവ് മുസ്തഫയും. ഇവർക്കൊപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുമൊന്നിച്ചു പരസ്പരം മാലയിടുകയും…
Read More » - 14 September
ഇനി സൗജന്യമായി പഠിക്കാം; അതിനായി ഇതാ 10 വെബ്സൈറ്റുകൾ
ഒരു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഉന്നതവിദ്യാഭ്യാസം നേടാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. ഒന്നുകിൽ വിദ്യാഭ്യാസ ചെലവ്, അല്ലെങ്കിൽ പുതിയ കോഴ്സുകളിൽ ചെലവഴിക്കാൻ വേണ്ടത്ര സമയം ലഭിക്കില്ല. ചില…
Read More » - 14 September
ടോം ഉഴുന്നാലിനെ കാണാൻ താല്പര്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക് വരുമ്പോൾ കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താല്പര്യം പ്രകടിപ്പിച്ചു
Read More » - 14 September
യാദൃശ്ചികമായി അപകട സ്ഥലത്ത് എത്തി; യുവതിയ്ക്ക് കേള്‍ക്കേണ്ടി വന്നത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത
കോട്ടയം : രാവിലെ ജോലിയ്ക്ക് പോകുന്നതിനിടയില്‍ അപകടം നടന്ന സ്ഥലത്ത് പരിചയമുള്ള പോലീസുകാരന് നില്‍ക്കുന്നത് കണ്ടാണ് വടശ്ശേരി ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരിയായ സീന കാര്യം അന്വേഷിച്ചത്. പക്ഷെ…
Read More » - 14 September
അങ്കത്തിനൊരുങ്ങി ദിലീപും മഞ്ജുവും
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ ദിലീപും മഞ്ജു വാര്യരും നേർക്കുനേർ അങ്കത്തിനൊരുങ്ങുന്നു. ദിലീപും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളാണ് നേര്‍ക്കുനേര്‍ തിയറ്ററുകളില്‍ എത്തുന്നത്. നടിയെ ആക്രമിച്ച…
Read More » - 14 September
ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അമ്മയുടെ ഹർജി
കൊച്ചി: ഐഎസ്ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മകളെയും ഭര്‍ത്താവിനെയും നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അമ്മയുടെ ഹർജി.മണക്കാട് സ്വദേശിനി ബിന്ദു സമ്പത്താണ് ഹർജി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിയും…
Read More » - 14 September
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം
കൊച്ചി: മുതിര്‍ന്ന നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. 2011ലെ കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം, മറ്റ് കേസുകള്‍…
Read More » - 14 September
സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം: നിലപാട് വ്യക്തമാക്കി മാനേജ്മെന്റ്- സൗത്ത് ലൈവില്‍ പൊട്ടിത്തെറി
കൊച്ചി•കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന ലേഖനത്തെച്ചൊല്ലി…
Read More » - 14 September
സോപാധിക ജാമ്യം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ
ആലുവ: സോപാധിക ജാമ്യം ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് കോടതിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ദിലീപ്…
Read More » - 14 September
കാരായി രാജന് കോടതിയുടെ അന്ത്യശാസനം
ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് സി.ബി.എെ കോടതിയുടെ ശാസന
Read More » - 14 September
മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തില്‍ സി.പി.എമ്മില്‍ അതൃപ്തി
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ടു സി.പി.എമ്മില്‍ അതൃപ്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന് പറഞ്ഞു. നാളെ…
Read More » - 14 September
സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശങ്ങള്‍ ഞെട്ടിച്ചു: പി.ടി തോമസ് എംഎല്‍എ
നടിയെ ആക്രമിച്ച കേസില്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പി.ടി തോമസ് എംഎല്‍എ രംഗത്ത്. അദ്ദേഹം പറഞ്ഞ പരാമർശങ്ങൾ അക്രമികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ദിലീപിനെ സന്ദര്‍ശിച്ച ഇടത്…
Read More » - 14 September
ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചു
ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു
Read More » - 14 September
നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ വിമർശനങ്ങളെക്കുറിച്ച് അറിയില്ലെന്ന് പോലീസ്
കൊച്ചി : നടിയെ ആക്രമിച്ചകേസിൽ കോടതിയുടെ വിമർശനങ്ങളെക്കുറിച്ചു അറിയില്ലെന്ന് ആലുവ റൂറൽ എസ് പി എ.വി. ജോർജ്. മാധ്യമങ്ങളിൽ കണ്ട അറിവുമാത്രമേയുള്ളൂയെന്നും അന്വേഷണത്തിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം…
Read More » - 14 September
ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി സംശയം
തിരുവനന്തപുരം: ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എയ്ഡ്സ് ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ…
Read More » - 14 September
കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻ ചാണ്ടി: കെ. മുരളീധരന്
കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻ ചാണ്ടിയാണെന്ന് കെ. മുരളീധരന് എം.എല്‍.എ. ഉമ്മന്‍ചാണ്ടി അധ്യക്ഷനായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകുമെന്നും അദ്ദേഹത്തിന് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറാണെന്നും…
Read More » - 14 September
പാളിപ്പോയ ഈ ഡബ്സ്മാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം (വീഡിയോ കാണാം)
സോഷ്യല്‍ മീഡിയയില്‍ ഡബ്സ്മാഷുകള്‍ സൃഷ്ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. കുട്ടികള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അണിനിരന്ന ഡബ്സ്മാഷുകള്‍ക്ക് ആരാധകരേറെയാണ്. കൂടാതെ, നിരന്തരമായി ഡബ്സ്മാഷ് വീഡിയോ ഇറക്കുന്നവരെ പിന്തുടരുന്നവരും…
Read More » - 14 September
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വധഭീഷണി
സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് നേരെ വധ ഭീഷണി.
Read More » - 14 September
സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘ഓപ്പറേഷന് സുരക്ഷ’ പദ്ധതിപ്രകാരമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്.…
Read More » - 14 September
ഒറ്റച്ചാർജിൽ 80 കിലോമീറ്റർ; ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ തേക്കടിക്ക്
പെരിയാര്‍ വന്യജീവിസങ്കേതത്തിൽ ബാറ്ററി ഓട്ടോറിക്ഷാ പ്രവര്‍ത്തനം തുടങ്ങി
Read More » - 14 September
പോലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഇനി മുതൽ പുതിയ ഭാഷയും
കൽപറ്റ: പോലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഇനി മുതൽ പുതിയ ഭാഷയും. ഇനി മുതൽ പൊലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഹിന്ദിയും പ്രത്യക്ഷപ്പെടും. സ്റ്റേഷന്റെ പേര് ഇംഗ്ലിഷ്, പ്രാദേശിക ഭാഷ…
Read More » - 14 September
റോഡില്‍ വാഹനപരിശോധന നടക്കുമ്പോള്‍ ‘സിഗ്നല്‍’ നല്കി സഹായിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ!
റോഡില്‍ വാഹന പരിശോധന നടക്കുന്ന സമയത്ത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് വിവരം നല്കി സഹായിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോള! ലൈറ്റ് തെളിയിച്ചു കാണിച്ചും, ആഗ്യം കാണിച്ചുമൊക്കെയാണ് ഇത്തരം…
Read More » - 14 September
മര്‍ദനമേറ്റ് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം
പൂനൈക്ക് സമീപം ഖേഡ് ശിവാപുരില്‍ മര്‍ദനമേറ്റ് മലയാളിയായ ഹോട്ടലുടമ മരിച്ചു.
Read More » - 14 September
മാവോയിസ്റ്റ് നേതാവിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
മാവോയിസ്റ്റ് നേതാവ് സിനോജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി. കാടിനുള്ളില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും തുടര്‍ന്ന് ശരീരം മറവു ചെയ്തെന്നുമാണ്…
Read More » - 14 September
വൃദ്ധദമ്പതികളുടെ കൊലപാതകത്തിനു പിന്നില്‍ മരുമകളുടെ സുഹൃത്ത് : കൊലപാതകം നടത്തിയത് അതിക്രൂരമായി
പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്ശനയൊണ് പോലീസ് പിടികൂടിയത്.…
Read More »